Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
ലക്ഷദ്വീപ് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട. 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടും 20 തൊഴിലാളികളും പിടിയില്‍ നാല് പേര്‍ മലയാളികളാണ് konnivartha.com : An operation was launched by the Directorate... Read more »
KONNIVARTHA.COM : പത്തനംതിട്ട നഗരത്തിൽ ശുദ്ധജല വിതരണത്തിനായി ആധുനിക ശുദ്ധീകരണ പ്ലാന്റ് എന്ന നിവാസികളുടെ ചിരകാലസ്വപ്നം യാഥാർഥ്യമാകുന്നു. അമൃത് 2.0 പദ്ധതിയിൽ പത്തനംതിട്ടയ്ക്ക് 15 കോടി രൂപ ലഭിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു. 12.38 കോടി രൂപയാണ് പ്രാരംഭമായി... Read more »
KONNIVARTHA.COM : കോന്നി പെരിഞ്ഞൊട്ടയ്ക്കല്‍ സി എഫ് ആര്‍ ഡി കോളജില്‍ നിലവിലുള്ള പരിമിതികള്‍ ഘട്ടം ഘട്ടമായി മാറ്റി എടുക്കുമെന്ന് സംസ്ഥാന ഭക്ഷ്യ-പൊതു വിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. ഭക്ഷ്യ- പൊതു- വിതരണ,... Read more »
konnivartha.com : ചത്ത പൂച്ചയെ ചാക്കില്‍ കെട്ടി വീട്ടു മുറ്റത്ത് കൊണ്ട് വന്നു ഇട്ടു .കോന്നി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ചേരീമുക്ക് പൂവന്‍ പാറ തേവര്‍ കാട്ടില്‍ പൊതു പ്രവര്‍ത്തകനായ സുനില്‍ ചാക്കോയുടെ വീട്ടിലേക്കാണ് ചാക്കില്‍ കെട്ടിയ ചത്ത പൂച്ചയെ കൊണ്ട് വന്ന്... Read more »
പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കലാണ് നമ്മുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ചെറുകുന്നം ക്ഷീരോല്‍പ്പാദക സഹകരണംസംഘത്തില്‍ ഫാര്‍മ്മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും മില്‍മ പാര്‍ലറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ചിറ്റയം ഗോപകുമാര്‍. കേരളത്തില്‍ ക്ഷീരവികസനമേഖല മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട കൊണ്ട്‌പോകാന്‍ ഗവണ്മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ... Read more »
konnivartha.com : കോന്നി ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് മൂലം മാറ്റി വെച്ച സെക്യൂരിറ്റി ജീവനക്കാരുടെ ഇന്റര്‍വ്യൂ മെയ് 26 ന് രാവിലെ 10ന് കോന്നി താലൂക്ക് ആശുപത്രിയില്‍ നടത്തും. Read more »
konnivartha.com : പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) (എന്‍.സി.എ-എസ്.സി )-എല്‍.പി.എസ് (കാറ്റഗറി നം.434/2020) തസ്തികയിലേക്ക് 30.12.2020 ല്‍ പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് വിജ്ഞാപന പ്രകാരം ടി തസ്തികയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലായെന്നുളള വിവരം ജില്ലാ പബ്ലിക്... Read more »
konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നി, തിരുവല്ല, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ 41 സ്ഥാപനങ്ങളില്‍ മെയ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഗുണനിലവാരമില്ലാത്ത ഒരു സ്ഥാപനം അടപ്പിക്കുകയും അഞ്ച് സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും മറ്റ് അപാകതകള്‍ ചൂണ്ടികാണിച്ചു കൊണ്ട് അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും... Read more »
konnivartha.com : ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ട പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തില്‍ വണ്‍ ഹെല്‍ത്ത് പദ്ധതി, വാര്‍ഷിക ആരോഗ്യ പരിശോധന പദ്ധതി, ക്യാന്‍സര്‍ നിയന്ത്രണ പദ്ധതികളാണ് നടപ്പാക്കുന്നത്. ജന്തുജന്യ... Read more »
konnivartha.com : പത്തനംതിട്ട നഗരത്തിലെ 15 മുതൽ 21 വരെയുള്ള 7 വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്ന കുമ്പഴ- കോട്ടപ്പാറ കുടിവെള്ളപദ്ധതി നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നാടിനു സമർപ്പിച്ചു. പത്തൊമ്പതാം വാർഡിൽ സ്ഥാപിച്ചിട്ടുള്ള ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ നിന്നാണ് കുടിവെള്ളം വാർഡുകളിലേക്ക് വിതരണം... Read more »