രൂക്ഷമായ വന്യമൃഗ ആക്രമണം: അഞ്ച് ആട്ടിൻകുട്ടികളെ വന്യമൃഗങ്ങൾ കൊന്നു

  ആടിനെ പുലി പിടിച്ചതിനെ തുടർന്ന്​ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ചത്ത ആടുകളെ കെട്ടിത്തൂക്കി പ്രതിഷേധം നടത്തിയ മുപ്പതു ആളുകള്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു . വനപാലകരുടെ പരാതിയെ തുടര്‍ന്ന് ആണ് നടപടി . മീൻകുഴിയിൽ കൊടിതോപ്പിൽ ജനവാസ കേന്ദ്രത്തിൽ കൂട്ടിൽ... Read more »

കോന്നി വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി: ഓർമ്മപ്പെരുന്നാൾ കൊടിയേറി

  konnivartha.com : വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി. ഫാ.ജോജി കോയിക്കലേത്ത് , ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ ,ഫാ. ടിബിൻ ജോൺ. എന്നിവർ നേതൃത്വം നൽകി. ശനി വൈകിട്ട് 6 പി എം .... Read more »

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ; ‘ പത്തനംതിട്ട ജില്ലയിലെ എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വീണാ ജോര്‍ജ് പരാജയം ‘ konnivartha.com : ആരോഗ്യ വകുപ്പ് മന്ത്രിയും പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ളആളുമെന്ന നിലയില്‍ വീണ ജോര്‍ജിന് എതിരെ രൂക്ഷ വിമര്‍ശനം... Read more »

നേഴ്സസ് വാരാഘോഷം സമാപിച്ചു

  നേഴ്സസ് വാരാഘോഷത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി സക്കീര്‍ ഹുസൈന്‍  ഉദ്ഘാടനം ചെയ്തു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതാ കുമാരി അധ്യക്ഷത വഹിച്ചു. അഡ്വ.  പ്രമോദ് നാരായണ്‍ എം.എല്‍.എ മുഖ്യാതിഥി ആയിരുന്നു.   പത്തനംതിട്ട നഗരസഭ ആരോഗ്യ... Read more »

കോന്നി സെൻട്രൽ ടൗണിലെ ഗതാഗത നിയന്ത്രണം താളം തെറ്റി: പോലീസ് ബാരിക്കേഡും യാത്രാതടസം

konnivartha.com : കോന്നി: പുനലൂർ മൂവാറ്റുപുഴ ഹൈവേ നിർമ്മാണത്തിലെ മെല്ലെ പോക്ക് കോന്നി ടൗൺ മേഖലയിൽ ഗതാഗത പ്രശ്നം രൂക്ഷമാക്കി. കോന്നി റിപബ്ലിക്ക് ഹയർസെക്കൻഡറി സ്ക്കൂൾ ബസ് സ്റ്റാൻഡ് ഭാഗം, സെൻട്രൽ ടൗൺ, ചൈനാ ജംഗ്ഷൻ എന്നിവിടങ്ങളിൽ റോഡിനു കുറുകെ കലുങ്ങ് നിർമ്മിക്കുന്നജോലിയും, മാരൂർപ്പാലം ജംഗ്ഷനിൽ... Read more »

റോഡ്‌ പണിയുടെ പേരില്‍ അശാസ്ത്രിയ ഓടകള്‍ : കുഴിയില്‍ വീണ് വൃദ്ധയ്ക്ക് പരിക്ക് : കരാറുകാരന് എതിരെ കേസ് എടുക്കണം

  konnivartha.com : കെ എസ് ഡി പി റോഡു പണിയുടെ പേരില്‍ ഏതാനും മാസം മുന്നേ കോന്നിയില്‍ ഓട എടുപ്പ് തുടങ്ങി . പണി പൂര്‍ത്തിയാക്കിഓടയുടെ മുകളില്‍ സ്ലാബ് ഇട്ടില്ല .ഇതിലേക്ക് വീണ് നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റുന്നു . ഇന്ന് രാവിലെ... Read more »

10 ദിവസത്തിനിടെ നശിപ്പിച്ചത് 6361 കിലോ മത്സ്യം, 334 കിലോ മാംസം; പരിശോധന ജ്യൂസ് കടകളിലും

    ‘konnivartha.com : നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 190 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 16 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 59 സ്ഥാപനങ്ങൾക്ക് നോട്ടീസ്... Read more »

തൃശ്ശൂര്‍ പൂരം: മഴമൂലം മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് വൈകീട്ട് നടത്തും

  മാറ്റിവെച്ച തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്തും. പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ച മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്. Read more »

വൃത്തി ഹീനമായ ഭക്ഷണ സാധനങ്ങള്‍:  ഹോട്ടലുകൾക്ക് പേര് ഇല്ലത്രേ

  konnivartha.com : വൃത്തി ഹീനമായ ഭക്ഷണ സാധനങ്ങള്‍ ഭക്ഷ്യ സുരക്ഷാ ജീവനകാര്‍ പരിശോധിച്ച് കണ്ടെത്തിയാല്‍ പ്രസ്തുത സ്ഥാപനത്തിന്‍റെ പേരുകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വിടുന്നില്ല . ഇക്കാരണത്താല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങള്‍ പോലും സംശയ നിഴലില്‍ ആണ് .    ... Read more »

വാട്‌സാപ്പില്‍ പുതിയ മാറ്റങ്ങള്‍

  konnivartha.com : വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇനി 512 ആളുകള്‍ക്ക് അംഗമാകാന്‍ സാധിക്കും. നിലവില്‍ 256 പേര്‍ക്കാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിക്കുക. ഇത് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. പുതിയ മാറ്റം ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.വെറും 100 എംബി വലിപ്പമുള്ള ഫയലുകള്‍ മാത്രമേ അയക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇനി... Read more »