ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കിരീടം:പാക്കിസ്ഥാനെ 5 വിക്കറ്റിന് തോല്‍പ്പിച്ചു

  ഏഷ്യാ കപ്പ് കിരീടത്തിൽ ഒൻപതാം തവണ ഇന്ത്യ മുത്തമിട്ടു.പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അർധസെഞ്ചറി നേടിയ തിലക് വർമ (53 പന്തിൽ 69), ശിവം... Read more »

എൻഎസ്എസിന് എതിരായ ആസൂത്രണം പത്തനംതിട്ടയിൽ നിന്നും

  konnivartha.com: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്‌ . എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തില്‍ ആണ് ഗണേഷ് കുമാര്‍ നയം കൂടുതല്‍ വ്യക്തമാക്കിയത് . എൻഎസ്എസിനെ... Read more »

കോന്നിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം അതിരൂക്ഷം

  konnivartha.com: കോന്നിയിലും പരിസര പ്രദേശങ്ങളായ അരുവാപ്പുലം ,വകയാര്‍ ,കോട്ടയംമുക്ക് , വി കോട്ടയം , കൊല്ലന്‍പടി എന്നിവിടെ തെരുവ് നായ്ക്കളുടെ ശല്യം കൂടി . കൂട്ടമായി ഇറങ്ങുന്ന തെരുവ് നായ്ക്കള്‍ ജന ജീവിതത്തിന് ഏറെ ഭീഷണിയാണ് . ഇന്നലെ വി കോട്ടയം ഹെൽത്ത്... Read more »

കോന്നി ഈട്ടിമൂട്ടിൽപടിയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി

  konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ഈട്ടിമൂട്ടിൽപടിയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി.കടയില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി .കടയുടെ ഭിത്തി തകര്‍ന്നു .വാന്‍ ഓടിച്ച ഡ്രൈവര്‍ക്ക് ചെറിയ പരിക്ക് പറ്റി . പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍... Read more »

കോന്നി പഞ്ചായത്ത് “വെട്ടം “പദ്ധതി: കൊന്നപ്പാറ പള്ളി ജംഗ്ഷനില്‍ മിഴിപൂട്ടി

  konnivartha.com: കോന്നി പഞ്ചായത്ത് 2020-21 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി തണ്ണിത്തോട് റോഡില്‍ കൊന്നപ്പാറ പള്ളി ജംഗ്ഷനില്‍ സ്ഥാപിച്ച എല്‍ ഇ ഡി മിനി ലൈറ്റ് വളരെക്കാലമായി പ്രവർത്തിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതി ഉന്നയിച്ചു . കൊന്നപ്പാറ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയുടെ സമീപം... Read more »

മംഗളൂരുവില്‍ 12കിലോ കഞ്ചാവുമായി 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍

  കഞ്ചാവ് വില്‍പന നടത്തിയ 11 മലയാളി വിദ്യാര്‍ഥികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. നഗരത്തിലെ കോളജില്‍ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ യുവാക്കളെയാണ് കഞ്ചാവ് വില്‍പനക്കിടെ സൗത്ത് പോലിസ് സ്റ്റേഷന്‍ ക്രൈം ഡിറ്റക്ഷന്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. നിബിന്‍ കുര്യന്‍, മുഹമ്മദ് അഫ്രിന്‍, മുഹമ്മദ് സ്മാനിദ്,... Read more »

കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ ഇനി ക്വിയർ സൗഹൃദം

  കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങൾ ക്വിയർ സൗഹൃദമായി മാറ്റുന്നതിന്റെ ആദ്യ ഘട്ടം എറണാകുളം ജനറൽ ആശുപത്രി ക്വിയർ സൗഹൃദ ആശുപത്രിയായി പ്രഖ്യാപിച്ചു കൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികൾ ഉൾപ്പെടെയുള്ള ക്വിയർ സമൂഹത്തെ പൊതുആരോഗ്യ സംവിധാനത്തിന്റെ ഭാഗമായി മാറ്റുക, ആരോഗ്യസേവനങ്ങൾ വേർതിരിവില്ലാതെ... Read more »

സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

  സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി തിരുവനന്തപുരത്തു നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വെഞ്ചർ... Read more »

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിപ്പുകള്‍

   തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2,83,12,458 വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ ലഭിക്കും.... Read more »

3 ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് 1.665 കോടി രൂപ അനുവദിച്ചു

  konnivartha.com:  :കോന്നി മണ്ഡലത്തിലെ 3 ആരോഗ്യ ഉപ കേന്ദ്രങ്ങൾക്ക് 1.665 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പ്രമാടം കോട്ടയംകര,പ്രമാടം ഇളകൊള്ളൂർ,ഏനാദിമംഗലം കുറുമ്പകര എന്നീ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്കാണ് 55.5 ലക്ഷം രൂപ വീതം പുതിയ... Read more »