Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
മറയൂരിലെ വൈറസ് രോഗം ബാധിച്ച ചന്ദനമരങ്ങൾ വനം വകുപ്പിന്റെ വർക്കിംഗ് പ്ലാൻ പ്രകാരം വേരോടെ നശിപ്പിച്ച് രോഗം പടരാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ. മറയൂരിലെ ചന്ദനക്കാടുകളെ ‘സാൻഡൽ വുഡ് സ്പൈക്ക് ഡിസീസ് ‘ എന്ന വൈറസ് രോഗം... Read more »
konnivartha.com : കോന്നി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ ചിറ്റൂരില്‍ നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ പുന്നമൂട്ടില്‍ തെക്കേതില്‍ ബാലന്‍റെ മകള്‍ അര്‍ച്ചന ബാലനെ സ്ഥാനാര്‍ഥിയാക്കുവാന്‍ യു ഡി എഫ് തീരുമാനിച്ചു .വാര്‍ഡ് അംഗമായിരിക്കെ ബാലന്‍ അന്തരിച്ചിരുന്നു . ഇതിനെ തുടര്‍ന്നാണ് ചിറ്റൂര്‍ വാര്‍ഡില്‍... Read more »
സംസ്ഥാന സര്‍ക്കാരിന്റെ ‘അംബേദ്കര്‍ ഗ്രാമം’ പദ്ധതിയിലൂടെ ഏഴംകുളം ചിത്തിര കോളനിയും സമഗ്ര വികസനത്തിനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വകുപ്പിന് കീഴില്‍ ഒരുകോടി രൂപ അനുവദിച്ചത് വഴിയാണ് കോളനിയില്‍ വികസനപ്രവൃത്തികള്‍ക്ക് അവസരം ഒരുങ്ങുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.... Read more »
ഇന്ത്യാപോസ്റ്റ് വഴി ചില സർവേകൾ, ക്വിസുകൾ എന്നിവയിലൂടെ സർക്കാർ സബ്‌സിഡികൾ നൽകുന്നതായുള്ള വാട്ട്‌സ് ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സന്ദേശങ്ങളും; URL-കൾ/ഹൃസ്വ URL-കൾ/വെബ്‌സൈറ്റുകളുടെ അഡ്രസ്സുകൾ എന്നിവ വിവിധ ഇമെയിലുകൾ/ എസ്എംഎസുകൾ വഴി പ്രചരിക്കുന്നതായി അടുത്ത നാളുകളിൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സർവേകളുടെ... Read more »
konnivartha.com / പത്തനംതിട്ട: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ദീപശിഖാ ജാഥയും, ഇരുചക്ര വാഹന റാലിയും നടക്കുന്നതിനാൽ, പത്തനംതിട്ട നഗരത്തിൽ ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ... Read more »
konnivartha.com : ഭാരതിയ ദളിത് കോൺഗ്രസ് കോന്നി ബ്ലോക്ക് കമ്മറ്റിയുടെആഭിമുഖ്യത്തിൽ അംബേദ്കർ ജന്മദിന സമ്മേളനം (27.4.22ബുധൻ 2. പിഎംന് ) കോന്നി ഇന്ദിര ഭവനില്‍ നടക്കും . ഡി സി സി അധ്യക്ഷന്‍ പ്രൊഫ സതീഷ് കൊച്ചുപറമ്പില്‍ ഉത്ഘാടനം ചെയ്യുമെന്ന് ബി ഡി... Read more »
konnivartha.com : ഔദ്യോഗിക തസ്തികകളുടെ ഭാരമില്ലാതെ കലാആസ്വാദകര്‍ എന്ന നിലയില്‍ സ്നേഹം പങ്കിടണമെന്നും, കലയോട് കൂടുതല്‍ അടുക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലരാകാനും, സന്തോഷം മറ്റുള്ളവരിലേക്ക് പകരാനും സാധിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.ജില്ലാതല റവന്യൂ കലോത്സവത്തിന്റെ കലാമത്സരങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട... Read more »
പത്തനംതിട്ട നഗരത്തിലെ ജല നിർഗമന മാർഗങ്ങളിലെ തടസ്സങ്ങൾ നീക്കം ചെയ്ത് ശുദ്ധീകരിക്കുന്ന പദ്ധതി രണ്ടാം വാർഡിലെ അഞ്ചക്കാലയിൽ നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സാണ് അച്ചൻകോവിലാർ. നഗരസഭാ പ്രദേശത്തെ അച്ചൻകോവിലാറിന്റെ ഭാഗങ്ങളും... Read more »
മാനിട്ടോബ : കാനഡയിലെ മാനിറ്റോബ പ്രവിശ്യ ആസ്ഥാനമാക്കി മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി എന്ന സംഘടന രൂപികരിച്ചു. വിന്നിപെഗ് സൗത്ത് എം .പി Terry Duguid പ്രധാന അതിഥി ആയിരുന്ന ചടങ്ങിൽ സെയിന്റ് ബോണിഫേസ് എം .എൽ .എ Dougald Lamont, യൂണിവേഴ്സിറ്റി... Read more »
സംസ്ഥാനത്ത് ശനിയാഴ്ച(ഏപ്രില്‍ 30) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍... Read more »