Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com :അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കോന്നി താലൂക് ഓഫീസിൽ താലൂക് വികസന സമിതി യോഗം ചേർന്നു..കെ എസ് ടി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടു കുടിവെള്ള വിതരണം മുടങ്ങുന്നത് അടിയന്തിരമായി പരിഹരിക്കണമെന്ന് എം... Read more »
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായും മറ്റു കുടിവെള്ള പദ്ധതികളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമൊരുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന... Read more »
konnivartha.com : പത്തനംതിട്ട ,കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം (Earthquake)പത്തനംതിട്ട ജില്ലയിലെ കോന്നി , മുറിഞ്ഞകൽ,കൂടൽ,കലഞ്ഞൂർ, കൊല്ലം ജില്ലയിലെ പത്തനാപുരം, പിറവന്തൂർ, പട്ടാഴി മേഖലകളിൽ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം ഉണ്ടായത്. മേഖലയിൽ വലിയ ശബ്ദവും കേട്ടതായി നാട്ടുകാർ... Read more »
സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേരളത്തിലെ റോഡുകളുടെ നവീകരണം സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളോട് അനുബന്ധിച്ച് ഉന്നത നിലവാരത്തില്‍... Read more »
സർക്കാർ പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്. ഏപ്രിൽ നാല് തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത് konnivartha.com : ശ്രീലങ്കൻ കായിക യുവജനകാര്യ മന്ത്രിയും പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ മകനുമായ നമൽ രാജപക്‌സെ എല്ലാ വകുപ്പുകളിൽ നിന്നും രാജിവച്ചു. വോട്ടർമാർക്കും... Read more »
കക്ഷിഭേദമില്ലാതെ നാട്ടിലെ മഹാഭൂരിഭാഗവും വികസനം ആഗ്രഹിക്കുന്നു-മുഖ്യമന്ത്രി konnivartha.com : നാട്ടിലെ മഹാ ഭൂരിഭാഗവും കക്ഷിഭേദമില്ലാതെ നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പോലീസ് മൈതാനിയിൽ നിറഞ്ഞ സദസ്സിൽ നിർവ്വഹിച്ച്... Read more »
konnivartha.com : കോഴിക്കോട് – വയനാട് അതിർത്തിയിൽ കെ റെയിൽ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ. വയനാട് കോഴിക്കോട് അതിർത്തിയായ മട്ടിക്കുന്ന് ബസ്‌റ്റോപ്പിലും പരിസരത്തെ കടകളിലുമാണ് മാവോയിസ്റ്റുകള്‍ പോസ്റ്ററുകൾ പതിച്ചത്. കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ... Read more »
ഒരു ലിറ്റർ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില: 124 രൂപ മണ്ണെണ്ണയുടെ വില പെട്രോളിന്റെയും ഡീസലിന്റെയും വിലയേക്കാൾ കൂടി നിൽക്കുന്ന സാഹചര്യം മണ്ണെണ്ണ വിലവർധന പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളി; കേന്ദ്രസർക്കാർ വിലകുറക്കാൻ തയ്യാറാകണം: മന്ത്രി സജി ചെറിയാൻ konnivartha.com : മണ്ണെണ്ണയുടെ വില അനുദിനം വർധിപ്പിക്കുന്നത്... Read more »
ഞായറാഴ്ചയും ഇന്ധനവില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാകും. തിരുവനന്തപുരത്ത് പെട്രോൾവില 115 കടന്നു. ഡീസലിന് 102 രൂപയ്ക്കടുത്തെത്തി. Read more »
കേരളത്തില്‍ ഇന്ന് (ഞായറാഴ്ച) റംസാന്‍ വ്രതാരംഭം. മലപ്പുറം പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചിലും തമിഴ്‌നാട് പുതുപ്പേട്ടയിലും മാസപ്പിറവി കണ്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍... Read more »