കോവിഡ് പ്രതിരോധം:ജനങ്ങളെ ഒപ്പം ചേര്‍ക്കാന്‍ ഒപ്പം 2 ക്യാമ്പയിന്‍

നിയമസഭാ തെരഞ്ഞെടുപ്പ് 2021:ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശം നല്‍കി. പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും സുഗമമായി വോട്ട്... Read more »

നിയമസഭാ തെരഞ്ഞെടുപ്പ് 2021:സൂക്ഷ്മപരിശോധന മുതല്‍ ഫലപ്രഖ്യാപനംവരെ വെബ് പോര്‍ട്ടലില്‍

  2021 നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള റിട്ടേണിംഗ് ഓഫീസറുടെ വിവിധ നടപടികള്‍ എന്‍കോര്‍(ENCORE) എന്ന വെബ് പോര്‍ട്ടല്‍ മുഖേനെ കൈകാര്യം ചെയ്യും. എന്‍കോര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എനേബിളിംഗ് കമ്യൂണിക്കേഷന്‍സ് ഓണ്‍ റിയല്‍ ടൈം... Read more »

ഹരിത ക്യംപസ്‌ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് കോന്നിയില്‍ നടക്കും

  സംസ്ഥാനസർക്കാരിന്‍റെ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ഹരിത ക്യംപസ്‌ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എക്കോ – ഫിലോസഫറും വിഖ്യാത രേഖാ ചിത്രകാരനുമായ അഡ്വ ജിതേഷ്ജി കോന്നി എം എം എൻ എസ്‌ എസ്‌ കോളേജ്‌ അങ്കണത്തിൽ 2021 മാർച്ച്‌ അഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ 11... Read more »

പത്തനംതിട്ട ജില്ലയില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു

  നിയമസഭാ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലകള്‍ക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ ഇത്തരത്തില്‍ 917 ഉദ്യോഗസ്ഥരെയാണ് നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ്, സൈനിക, അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍, 18 വയസ്... Read more »

പത്തനംതിട്ട ജില്ലയില്‍ വേനല്‍ച്ചൂട് കൂടുന്നു;ജാഗ്രത

സൂര്യാഘാതത്തിന് സാധ്യത കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത്... Read more »

മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

  മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. തിരുവല്ലയില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോമാന്‍ ഇ.ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്താവന.... Read more »

കോന്നി വെട്ടൂര്‍ കുമ്പഴ റോഡില്‍ ബസുകള്‍ കൂട്ടിയിടിച്ചു

  കോന്നി വാര്‍ത്ത : കുമ്പഴ വെട്ടൂരില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു .ചില യാത്രക്കാര്‍ക്ക് പരിക്ക് ഉണ്ട്.കെ എസ് ആര്‍ ടി സിയും രണ്ടു സ്വകാര്യ ബസുകളും ആണ് പുറകെ പുറകെ വന്നിടിച്ചത് . കോന്നി കുമ്പഴ റോഡില്‍ പണികള്‍ നടക്കുന്നതിനാല്‍ മുഴുവന്‍ വലിയ... Read more »

കോന്നിയിൽ ടിപ്പർ ഇടിച്ചു വൃദ്ധൻ മരണപെട്ടു

കോന്നി വാർത്ത ഡോട്ട് കോം :കോന്നി മുരിങ്ങമംഗലം ഭാഗത്ത്‌ ടിപ്പർ ലോറി ഇടിച്ചു സ്‌കൂട്ടർ യാത്രികനായ വൃദ്ധൻ മരണപെട്ടു. അട്ടച്ചാക്കൽ പുത്തൻ പറമ്പിൽ ഗോപി നാഥൻ നായർ (72)ആണ് മരിച്ചത്.അമിത വേഗത്തിൽ എത്തിയ ടിപ്പർസ്‌കൂട്ടറിൽ ഇടിച്ചു. ഗോപിനാഥൻ നായരുടെ ദേഹത്തിലൂടെ ടിപ്പർ കയറി. മൃതദേഹം... Read more »

ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു :അട്ടച്ചാക്കൽ നിവാസിക്ക് ഗുരുതര പരിക്ക്

കോന്നി വാർത്ത ഡോട്ട് കോം :കോന്നി മുരിങ്ങമംഗലം ഭാഗത്ത്‌ ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു. സ്‌കൂട്ടർ യാത്രികൻ അട്ടച്ചാക്കൽ ഗോപിനാഥൻ നായർ (72)ക്ക് ഗുരുതര പരിക്ക് പറ്റി.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർ ലോറി ദേഹത്തിലൂടെ കയറി എന്ന് പ്രദേശത്തു ഉണ്ടായിരുന്നവർ പറഞ്ഞു  ഇത് വഴി ടിപ്പർ... Read more »

കോന്നി ഗവ.മെഡിക്കല്‍ കോളേജ് അറിയിപ്പ് :സ്വീപ്പര്‍ തസ്തിക ഇന്റര്‍വ്യൂ മാറ്റി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ നാളെ (03/03/2021 ) നടത്താനിരുന്ന സ്വീപ്പര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഇനി ഒരു അറിയിപ്പുണ്ടാകുംവരെ നിര്‍ത്തിവച്ചതായി കോളജ് പ്രന്‍സിപ്പല്‍ അറിയിച്ചു. തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവില്‍ വന്നതിനാലാണ് ഇന്റര്‍വ്യൂ മാറ്റിവച്ചത്. ഫോണ്‍: 0468 2952424. Read more »
error: Content is protected !!