Trending Now
- ഓണ സദ്യ , അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത : പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ... Read more »

തൃശൂർ, കോഴിക്കോട് ഉൾപ്പടെയുള്ള മെഡിക്കൽ കോളേജുകളിൽ നിന്നുംഉള്ള ജീവനക്കാർ ജോലിയില്‍ പ്രവേശിച്ചു . സംസ്ഥാനത്ത് ആദ്യമായി പെഷ്യന്‍റ് അലാം എല്ലാ കിടക്കയോടും ചേർന്ന് സ്ഥാപിച്ചു കോന്നി വാര്‍ത്ത :ഫെബ്രുവരി 15 ൽ നിന്നും പത്തിലേക്ക് മെഡിക്കൽ കോളേജ് കിടത്തി ചികില്‍സ ഉദ്ഘാടന തീയതി മാറിയതോടെ... Read more »

കോന്നി വാര്‍ത്ത :കോന്നി മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയും, കൂടുതൽ ഒ.പി.വിഭാഗങ്ങളും ആരംഭിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ഓഫീസ് മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.പാർട്ടീഷൻ ജോലികൾ പൂർത്തീകരിച്ചാണ് ഓഫീസ് മാറ്റി സ്ഥാപിച്ചത്. ഓഫീസിനോടു ചേർന്നു തന്നെ മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ ക്യാബിനും ക്രമീകരിച്ചിട്ടുണ്ട്.... Read more »

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം. കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവാണ് കരിയോയില്‍ ഒഴിച്ചത്. ഹൈക്കോടതി പരിസരത്തുവച്ചാണ് സംഭവം നടന്നത്.ഹൈക്കോടതിയുടെ എന്‍ട്രസ് ഗേറ്റില്‍ പ്ലക്കാര്‍ഡുമായി നിന്നയാളാണ് ജസ്റ്റിസ് ഷിര്‍സിയുടെ കാറിലേക്ക് കരി ഓയില്‍ ഒഴിച്ചത്. പൊലീസ് ഇയാളെ... Read more »

തമിഴ് ബി.എ/ എം.എ ബിരുദധാരികള്‍ക്ക് അവസരം വാക്ക് ഇൻ ഇന്റർവ്യു ആറിന് കോന്നി വാര്‍ത്ത : സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലെ ഐസിഫോസ്സിലെ പ്രോജക്ടിലേക്ക് ദിവസനവേതന അടിസ്ഥാനത്തിൽ തമിഴ് ബി.എ/ എം.എ ബിരുദധാരികളെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി... Read more »

കോന്നി വാര്‍ത്ത : കേരളത്തിന്‍റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു . കേന്ദ്ര ബജറ്റില്‍ കേരളത്തിനായി പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ ചൂണ്ടിക്കാട്ടി മലയാളത്തില്‍ ട്വീറ്റ് ചെയ്താണ് അമിത് ഷായുടെ പ്രതികരണം... Read more »

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇ സി ജി ടെക്നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇ സി ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്നോളജിയില്‍ വിഎച്ച്സിഇ ആണ് യോഗ്യത. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി നാല് രാവിലെ... Read more »

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്നതിനും, പാഠഭാഗങ്ങള്‍ അനുരൂപീകരിച്ച് പരിശീലിപ്പിക്കുന്നതിനുമായി 10 സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ സമഗ്രശിക്ഷാ കേരളം, പത്തനംതിട്ട 2020-21 പദ്ധതി കാലയളവിലേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. പ്രായപരിധി 50... Read more »

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോയിന്റ് ജനറൽ മാനേജർ (ഫിനാൻസ്), അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽ), മാനേജർ (മെറ്റീരിയൽ), ഡെപ്യൂട്ടി മാനേജർ (മെറ്റീരിയൽ), പർച്ചേസ് ഓഫീസർ തസ്തികകളിൽ ഓരോ സ്ഥിരം ഒഴിവുകളുണ്ട്. പബ്ലിസിറ്റി ഓഫീസർ, ഫാക്കൽറ്റി തസ്തികകളിൽ ഒരോ താത്കാലിക ഒഴിവുമുണ്ട്. വിവിധ മാനേജർ... Read more »

കൊല്ലം ജില്ലയിലെ നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി എട്ടിന് രാവിലെ 10 ന് മുഖത്തല പഞ്ചായത്ത് ഓഫീസില്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം. വിശദ വിവരങ്ങള്‍ 0474-2593313 നമ്പരില്‍ ലഭിക്കും. Read more »