Trending Now
- പായസ മേള , ഓണ സദ്യ , അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. കണ്ണൂര്‍ ചേളേരി സ്വദേശിനി ഷഹാനയെ(26)യാണ് ആന ചവിട്ടിക്കൊന്നത്. എളമ്പിലേരിയിലുള്ള റിസോര്‍ട്ടിലെ ടെന്റില്‍ തങ്ങുമ്പോഴായിരുന്നു ആനയുടെ ആക്രമണം.ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല , Read more »

കോന്നി വാര്‍ത്ത : റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും സൗജന്യ നിരക്കില്‍ എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുമെന്ന് രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഫിലമെന്റ് ഫ്രീ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 200 രൂപ വിലവരുന്ന എല്‍ഇഡി ബള്‍ബുകള്‍ 65... Read more »

കോന്നി വാര്‍ത്ത : വി കോട്ടയം മാളികപ്പുറം ഭഗവതി ക്ഷേത്രത്തിലേക്ക് കഴകം (പുരുഷന്‍മാര്‍ ) ,കമ്പ്യൂട്ടർ ഓപ്പറേറ്റർ ( വനിതകള്‍ക്കും അപേക്ഷിക്കാം ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു .താല്‍പര്യം ഉള്ളവര്‍ ഉടന്‍ ബന്ധപ്പെടുക പ്രസിഡന്‍റ് : 9495542632 സെക്രട്ടറി : 9846914048 Read more »

കോന്നി വാര്‍ത്ത : യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാനായി സന്തോഷ് കുമാറിനെയും, കൺവീനറായി ഉമ്മൻ മാത്യു വടക്കേടത്തിനെയും ജില്ലാ കമ്മറ്റി തിരഞ്ഞെടുത്തു . Read more »

കോന്നി വാര്‍ത്ത : കൊച്ചി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സെന്റര്‍ ഹെഡ്, ഫിനാന്‍സ് എക്‌സിക്യൂട്ടീവ്, ട്രെയിനര്‍-ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ട്രെയിനര്‍-ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് ട്രെയിനീസ്, എഞ്ചിനീയറിംഗ് ട്രെയിനീസ്, ഫീല്‍ഡ് ഓഫീസര്‍-കളക്ഷന്‍ എക്‌സിക്യൂട്ടീവ്, സെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍, ടെറിട്ടറി... Read more »

കളക്ടറേറ്റില്‍ നിന്നും ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ തിരുവല്ല താലൂക്ക്തല ഓണ്‍ലൈന്‍ അദാലത്തില്‍ ലഭിച്ച 19 പരാതികളില്‍ ഒന്‍പതെണ്ണം പരിഹരിച്ചു. ബാക്കിയുളള കോടതി കേസ് ഒഴികെയുള്ള പരിഹരിക്കാനാകുന്നവയ്ക്ക് വരും ദിവസങ്ങളില്‍ പരിഹാരമാകും. റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിനുളള അപേക്ഷ, വസ്തു, വഴി തര്‍ക്കങ്ങള്‍,... Read more »

മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം കെ.സുധാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കെ. സുധാകരനെ താത്കാലിക അധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ പിന്തുണയും കെ. സുധാകരനുണ്ട്. Read more »

കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് (61) അന്തരിച്ചു. രാത്രി 7.45 ഓടെയാണ് അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 2011 മുതൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കെഎസ്‌വൈഎഫിലൂടെയാണ് കെ.വി വിജയദാസ് പൊതുപ്രവർത്തനരംഗത്തേയ്ക്ക്... Read more »

കോന്നി വാര്‍ത്ത: കോന്നി മെഡിക്കൽ കോളേജിന് സമീപം റവന്യൂ,കൃഷി വകുപ്പുകളുടെ ഭൂമി അനധികൃതമായി കയ്യേറി റോഡ് നിർമ്മിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സർക്കാർ ഭൂമിയിലൂടെ അനധികൃതമായി റോഡ്... Read more »

“കെ.എ.പി മൂന്നാം ദളം അടൂര്‍” അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ അഴിമതിയും വ്യാപക ക്രമക്കേടും കണ്ടെത്തി. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ജെ ജയനാഥ് ഐപിഎസ് ഡിജിപിക്ക് കൈമാറി.അരക്കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. മറ്റ് കാന്റീനുകളിലും ക്രമേക്കേടിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആവശ്യമില്ലാതെ... Read more »