Trending Now
- പായസ മേള , ഓണ സദ്യ , അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത: കോന്നി മെഡിക്കൽ കോളേജിന് സമീപം റവന്യൂ,കൃഷി വകുപ്പുകളുടെ ഭൂമി അനധികൃതമായി കയ്യേറി റോഡ് നിർമ്മിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സർക്കാർ ഭൂമിയിലൂടെ അനധികൃതമായി റോഡ്... Read more »

“കെ.എ.പി മൂന്നാം ദളം അടൂര്‍” അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ അഴിമതിയും വ്യാപക ക്രമക്കേടും കണ്ടെത്തി. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ജെ ജയനാഥ് ഐപിഎസ് ഡിജിപിക്ക് കൈമാറി.അരക്കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. മറ്റ് കാന്റീനുകളിലും ക്രമേക്കേടിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആവശ്യമില്ലാതെ... Read more »

കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്ത് ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍ , അക്കൌണ്ടേന്‍റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു . താല്‍ക്കാലിക ഒഴിവാണ് . മൂന്ന് വര്‍ഷ പോളി ടെക്നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍... Read more »

കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി. 2012-15 കാലയളവില്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് 100 കോടി രൂപ... Read more »

കോന്നി വാര്‍ത്ത : കോന്നി മെഡിക്കല്‍ കോളജിനായി നിരവധി വികസന പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. മെഡിക്കല്‍ കോളജില്‍ നിരവധി സ്‌പെഷ്യാലിറ്റികള്‍ പുതിയതായി ആരംഭിക്കും. കോന്നി, ഇടുക്കി, കാസര്‍ഗോഡ് മെഡിക്കല്‍ കോളജുകളിലാണ് പുതിയ സ്‌പെഷ്യാലിറ്റികള്‍ മുന്‍ഗണന നല്‍കി അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പുതിയ ആയിരത്തോളം... Read more »

പ്രധാനമന്ത്രി സുരക്ഷാ ബീമായോജന പദ്ധതിയുടെ ഗുണം കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ വ്യവസായികള്‍ക്കും, തൊഴിലാളികള്‍ക്കും ലഭ്യമാക്കുന്നതിതിന്റെ ഭാഗമായി കേരളാ ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലയിലെ എല്ലാ വ്യവസായികള്‍ക്കും, തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് പോളിസി ഉറപ്പാക്കുന്നു. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍... Read more »

കോന്നി വാര്‍ത്ത : പുതിയ മെഡിക്കൽ കോളജുകളായ കോന്നി, ഇടുക്കി, വയനാട്, കാസർഗോഡ്, എന്നിവിടങ്ങളിൽ കൂടുതൽ സ്പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കൽ കോളേജുകൾ നവീകരിക്കും. 3,222 കോടി രൂപയാണ് ഇതിനായി... Read more »

കോന്നി അച്ചന്‍ കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കോളേജ് വിദ്യാര്‍ഥിയെ കാണാനില്ല കോന്നി വാര്‍ത്ത : അച്ചന്‍ കോവില്‍ നദിയിലെ കോന്നി കൊടിഞ്ഞിമൂല തൂക്കു പാലത്തിന് സമീപം കുളിക്കാന്‍ ഇറങ്ങിയ കോന്നി കോളേജിലെ വിദ്യാര്‍ഥിയെ കാണാനില്ല . ഉച്ചയ്ക്ക് കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയതാണ് .പുനലൂര്‍ നിവാസിയാണ്... Read more »

കോന്നി വാര്‍ത്ത :വനം വകുപ്പ് കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിലുള്ള സ്ഥലത്ത് അനുവദിച്ച ജില്ലാ നേഴ്സറി ജനുവരി 16ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ജില്ലാ നേഴ്സറി നിർമ്മിക്കുന്ന സ്ഥലം എം.എൽ.എ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.... Read more »

കോന്നി വാര്‍ത്ത : പാലക്കാട്, പത്തനംതിട്ട കളക്ടർമാരെ മാറ്റാൻ തീരുമാനിച്ചു. പാലക്കാട് കളക്ടർ ഡി. ബാലമുരളി, പത്തനംതിട്ട കളക്ടർ പി. ബി നൂഹ് എന്നിവർക്കാണ് മാറ്റം. മൂന്ന് വർഷം പൂർത്തീകരിച്ച സാഹചര്യത്തിലാണ് നടപടി. ഡോ. നരസിംഹുഗാരി ടി. എൽ റെഡ്ഡി പത്തനംതിട്ട കളക്ടർ... Read more »