Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com ; കോന്നി വെള്ളപാറ കൊച്ചു മല തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയും അതില്‍ ഉണ്ടായിരുന്നവരെയും നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി . ഏറെ നാളായി ഇവര്‍ ഈ തോടുകളില്‍ മാലിന്യം തള്ളി വരുന്നു .ഇതേ തുടര്‍ന്ന് നാട്ടുകാര്‍... Read more »
KONNI VARTHA.COM : കോന്നി ഇളകൊള്ളൂര്‍ ശ്രീനാരായണ ശിൽപ്പശാല നിലനിർത്തണമെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ ആവശ്യപ്പെട്ടു. പ്രശസ്ത ശില്പി കിഴവള്ളൂർ ശ്രീനാരയണ സദനത്തിൽ രാജഗോപാൽ ( 76 ) സംസ്ഥാനത്തെ ഗുരുദേവക്ഷേത്രങ്ങളിലേക്ക് 100 ലധികം ശ്രീനാരായണ ഗുരുദേവപ്രതിമകൾ നിർമിച്ചു നൽകിയിട്ടുണ്ട്. എം.എൻ.... Read more »
KONNI VARTHA.COM : കോന്നി പോലീസ് സ്റ്റേഷനിൽ 2011 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം കുടുക്കി. 2011 മേയ് 7 നാണ് കേസിന് ആസ്പദമായ സംഭവം. വി കോട്ടയം ആഴക്കൂട്ടം എന്ന സ്ഥലത്ത് സന്തോഷ്... Read more »
KONNIVARTHA.COM : പമ്പ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പും തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്ന് പമ്പയാറില്‍ നിന്നും ചെളിയും മണ്‍പുറ്റും നീക്കം ചെയ്തു തുടങ്ങി. ആറന്മുള സത്ര കടവില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്... Read more »
കോന്നിയിൽ മെമ്പറുടെ വെയിൽ കൊണ്ട് സമരം :കുടിവെള്ളം വേണം Konnivartha. Com :കോന്നിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, മെമ്പർ അനി സാബു എന്നിവർ കോന്നി എലിയറക്കൽ ജങ്ക്ഷനിൽ വെയിൽ കൊണ്ട് സമരം... Read more »
പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ അടൂര്‍ താലൂക്ക് തല ഉദ്ഘാടനം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. അതിശക്തവും അത്രതന്നെ ഏകീകൃതവുമായ പോരാട്ടത്തിലൂടെയാണ് പോളിയോ എന്ന മാരകരോഗത്തെ രാജ്യത്ത് നിന്ന് തുടച്ച് നീക്കിയതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ... Read more »
konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട രേഖാ പ്രദീപിനെ മഹിളാ കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം കമ്മറ്റി അനുമോദിച്ചു. അനുമോദന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ലീലാ രാജൻ... Read more »
konnivartha.com : പത്തനംതിട്ട നഗരത്തിലെ 15 മുതൽ 21 വരെയുള്ള 7 വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്ന കുമ്പഴ- കോട്ടമൺപാറ കുടിവെള്ളപദ്ധതി മാർച്ച് പകുതിയോടെ കമ്മീഷൻ ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു. 19-താം വാർഡിൽ സ്ഥാപിച്ചിട്ടുള്ള ഒരു ലക്ഷം ലിറ്റർ... Read more »
അടൂര്‍ മണ്ഡലത്തില്‍ മാര്‍ച്ച് മാസം സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ അടൂര്‍ മണ്ഡലത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മാസം സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സപ്ലൈകോയുടെ നവീകരിച്ച സൂപ്പര്‍മാര്‍ക്കറ്റ്വടക്കേടത്തുകാവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു... Read more »
konnivartha.com : കോന്നിയില്‍ പല ഭാഗത്തും മാസങ്ങളായി പൊതു പൈപ്പിലൂടെ കുടിവെള്ളം നല്‍കാത്ത ജല വിഭവ വകുപ്പ് കോന്നി സെക്ഷന്‍ അധികാരികള്‍ കോന്നി ചൈനാ മുക്കില്‍ ഇന്ന് ഒരുക്കിയ സംവിധാനം ഏറെ “പ്രയോജനകരം ” റോഡു പണികള്‍ക്ക് വേണ്ടി തകൃതിയായി കുത്തി പൊട്ടിക്കല്‍... Read more »