തിരുവനന്തപുരത്ത് അടൂര്‍ നിവാസിയായ ആര്‍ക്കിടെക്ച്വര്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍

  വിദ്യാര്‍ഥിനിയെ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ച്വര്‍ വിദ്യാര്‍ഥിനി അഞ്ജന( 21 )യാണ് മരിച്ചത്.അടൂര്‍ സ്വദേശിനിയാണ് മരിച്ച അഞ്ജന.മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.ഭക്ഷണം കഴിക്കാന്‍ എത്താത്തതിനാല്‍ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ്... Read more »

കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവംനടന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : താലൂക്ക് ലൈബ്രറി കൗൺസിൽ കോന്നി-അരുവാപ്പുലം പഞ്ചായത്ത്തല സർഗ്ഗോത്സവം കോന്നി സർക്കാർ എൽ. പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഗായകൻ സോമദാസിനെ അനുസ്മരിച്ചു. ഏഴ് ഇനങ്ങളിലാണ് മത്സരം നടന്നത്. സംഘാടക... Read more »

കോന്നിയിലെ ദുരൂഹമരണങ്ങളില്‍ ഉന്നതതല അന്വേഷണം വേണം

കോന്നിയിലെ ദുരൂഹമരണങ്ങളില്‍ ഉന്നതതല അന്വേഷണം വേണം നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമായി എന്നും ബിജെപി ഉണ്ടാകും:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ   കോന്നി വാര്‍ത്ത : രാഷ്ട്രീയത്തിന് അതീതമായി നീതി നിഷേധിക്കുന്നവരുടെ ശബ്ദമായി ഭാരതീയ ജനതാ പാർട്ടി എന്നും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ... Read more »

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഏപ്രിൽ ഏഴിന്

  എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഏപ്രിൽ ഏഴിന് നടക്കും. ടൈംടേബിൾ, സിലബസ് എന്നിവ ഉൾക്കൊള്ളുന്ന വിജ്ഞാപനം ഫെബ്രുവരി 15 ന് പ്രസിദ്ധീകരിക്കും. Read more »

ഡൽഹി സ്ഫോടനം: രാജ്യത്ത് ജാ​ഗ്രതാ നിർദേശം

  ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിൽ രാജ്യത്ത് ജാ​ഗ്രതാ നിർദേശം. വിമാനത്താവളങ്ങൾ, പ്രമുഖ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ ഉൾപ്പെടെ ജാ​ഗ്രത പാലിക്കണമെന്നാണ് നിർദേശം. സുരക്ഷ ശക്തമാക്കാൻ നടപടി സ്വീകരിച്ചതായി സിഐഎസ്എഫ് അറിയിച്ചു. സെൻട്രൽ ഡൽഹിയിലാണ്​ ഇ​സ്രായേൽ എംബസി സ്​ഥിതി ചെയ്യുന്നത്​.... Read more »

കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും

  കോന്നി വാര്‍ത്ത : കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ(ജനുവരി 30 ശനി) ഉച്ചയ്ക്ക് രണ്ടിന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. നബാര്‍ഡ് ധനസഹായത്തോടെ 13.98 കോടി രൂപ ചെലവഴിച്ചാണ്... Read more »

പരാതി കേള്‍ക്കാന്‍ എംഎല്‍എ എത്തി; മൈലപ്രയിലെ ജനകീയസഭയില്‍ പരാതിപ്രളയം

    കോന്നി വാര്‍ത്ത : ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുന്നതിനായി മൈലപ്രയില്‍ ജനകീയ സഭ ചേര്‍ന്നു. നിരവധിപ്പേരാണ് പരാതികള്‍ എംഎല്‍എയ്ക്ക് നേരിട്ട് കൈമാറാനായി എത്തിയത്. മൈലപ്ര കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജനകീയസഭയ്ക്ക് മുമ്പാകെ 126 പരാതികളാണ് ഒറ്റദിവസം എത്തിയത്. ഇതില്‍ നിരവധി... Read more »

ഗതാഗത നിയന്ത്രണം

  കോന്നി വാര്‍ത്ത : കല്ലേലി-ഊട്ടുപാറ റോഡ് നവീകരിക്കുന്നതിന്‍റെ ഭാഗമായി കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ഈ റോഡില്‍കൂടി ഭാരം കൂടിയ വാഹനങ്ങളുടെയും വലിയ വാഹനങ്ങളുടെയും ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04682... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് : ഓവര്‍സിയര്‍, അക്കൌണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി പരീക്ഷ നാളെ (30/01 /2021)

  കോന്നി പഞ്ചായത്ത് തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഒഴിവുള്ള ഓവര്‍സിയര്‍, അക്കൌണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി തസ്തികയില്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഉള്ള എഴുത്ത് പരീക്ഷ നാളെ (30/01 /2021) ശനി രാവിലെ 11 മണി മുതല്‍ കോന്നി ഗവ എല്‍ പി സ്കൂളില്‍ വെച്ചു... Read more »

മികവിന്‍റെ കേന്ദ്രമാകാന്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഒരുങ്ങുന്നു

അഞ്ചുകോടി രൂപ ചിലവില്‍ മികവിന്‍റെ കേന്ദ്രമാകാന്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഒരുങ്ങുന്നു കോന്നി വാര്‍ത്ത : കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ചു കോടി രൂപ ചിലവില്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ മികവിന്റെ കേന്ദ്രമാകാന്‍ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ... Read more »
error: Content is protected !!