Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
പ്ലാസ്റ്റിക് മാലിന്യ സംസ്‌ക്കരണ ചട്ടങ്ങൾ വിപുലീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വിജ്ഞാപനം ചെയ്തു
പ്ലാസ്റ്റിക് പാക്കേജിംഗ് വസ്തുക്കളിന്മേൽ ഉത്പാദക ഉത്തരവാദിത്തം വിപുലീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, 2016 ലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌ക്കരണ ചട്ടങ്ങൾ പ്രകാരം, കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിജ്ഞാപനം ചെയ്തു. 2022 ജൂലായ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ... Read more »
KONNIVARTHA.COM : അമേരിക്കയിൽ രഹസ്യാന്വേഷണ വിഭാഗം കോൺസ്റ്റബിളായി തെരഞ്ഞെടുത്തു. പത്തനംതിട്ട കോന്നി പ്ലാവിളയിൽ കുടുംബാംഗവും ഫിലാഡൽഫിയ SNDP ശാഖ നമ്പർ 4135 പ്രസിഡന്റുമായ പി.കെ. സോമരാജനെ 6 വർഷത്തേക്ക് ഫിലാഡൽഫിയ അപ്പർഡർബി നഗരത്തിലെ രഹസ്യാന്വേഷണ വിഭാഗം കോൺസ്റ്റബിളായി തെരഞ്ഞെടുത്തു. ബാലറ്റിലൂടെ നടന്നതെരഞ്ഞെടുപ്പിൽ... Read more »
konnivartha.com/ പത്തനംതിട്ട: പോപുലര്‍ ഫണ്ട് ഓഫ് ഇന്ത്യ ആർഎസ്എസ്സിനെ എതിർക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാലാണന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതിയംഗം മുഹമ്മദാലി ജിന്ന. പോപുലര്‍ ഫണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പത്തനംതിട്ട ടൗണില്‍... Read more »
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം (ഫെബ്രുവരി 19) വൈകുന്നേരം മൂന്ന് മണിക്ക് കോവളം വെള്ളാറിലെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ മുഖ്യമന്ത്രി... Read more »
കോന്നി ഇളപ്പുപാറ കൈതക്കര നാലുസെൻറ് കോളനിയിൽ ബിജു ഭവനത്തിൽ ഭാസ്‌ക്കരന്‍ (75) വീട്ടു മുറ്റത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണു . കോന്നിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം അസി.സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പുറത്തെടുത്തു.കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.ഫയർ... Read more »
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എല്‍ഡിഎഫിലെ കോഴഞ്ചേരി ഡിവിഷന്‍ പ്രതിനിധി സാറാ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ സാറാ തോമസിന് പതിനൊന്ന് വോട്ടും യുഡിഎഫിലെ ജെസി അലക്സിന് നാല് വോട്ടും ലഭിച്ചു. പതിനാറ് അംഗങ്ങളുള്ള ഭരണസമിതിയില്‍ പതിനഞ്ച് പേര്‍ ഹാജരായിരുന്നു.... Read more »
പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു പ്രശസ്ത ഗായകനും ഹിന്ദി സംഗീത സംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 80 കളിലും 90 കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലാഹിരി. ”ഒരു... Read more »
konnivartha.com : കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് പദ്ധതികള്‍ക്കായി 55.55 കോടി രൂപ അനുവദിക്കാന്‍ കിഫ്ബി യോഗത്തില്‍ തീരുമാനമായതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് നിര്‍മാണത്തിനും, കോന്നി ഗവ.മെഡിക്കല്‍ കോളജ് വികസനത്തിനുമായാണ് തുക അനുവദിച്ചത്. റോഡ് നിര്‍മാണത്തിന്... Read more »