യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാനെയും കൺവീനറെയും തിരഞ്ഞെടുത്തു

  കോന്നി വാര്‍ത്ത : യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാനായി സന്തോഷ് കുമാറിനെയും, കൺവീനറായി ഉമ്മൻ മാത്യു വടക്കേടത്തിനെയും ജില്ലാ കമ്മറ്റി തിരഞ്ഞെടുത്തു . Read more »

കൊച്ചിയില്‍ ജോലി ഒഴിവ്

  കോന്നി വാര്‍ത്ത : കൊച്ചി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സെന്റര്‍ ഹെഡ്, ഫിനാന്‍സ് എക്‌സിക്യൂട്ടീവ്, ട്രെയിനര്‍-ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ട്രെയിനര്‍-ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് ട്രെയിനീസ്, എഞ്ചിനീയറിംഗ് ട്രെയിനീസ്, ഫീല്‍ഡ് ഓഫീസര്‍-കളക്ഷന്‍ എക്‌സിക്യൂട്ടീവ്, സെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍, ടെറിട്ടറി... Read more »

തിരുവല്ല താലൂക്ക് അദാലത്തില്‍ പരിഗണിച്ചത് 19 പരാതികള്‍

  കളക്ടറേറ്റില്‍ നിന്നും ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ തിരുവല്ല താലൂക്ക്തല ഓണ്‍ലൈന്‍ അദാലത്തില്‍ ലഭിച്ച 19 പരാതികളില്‍ ഒന്‍പതെണ്ണം പരിഹരിച്ചു. ബാക്കിയുളള കോടതി കേസ് ഒഴികെയുള്ള പരിഹരിക്കാനാകുന്നവയ്ക്ക് വരും ദിവസങ്ങളില്‍ പരിഹാരമാകും. റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിനുളള അപേക്ഷ, വസ്തു, വഴി തര്‍ക്കങ്ങള്‍,... Read more »

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ. സുധാകരന്‍ എത്തിയേക്കും

  മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം കെ.സുധാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കെ. സുധാകരനെ താത്കാലിക അധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ പിന്തുണയും കെ. സുധാകരനുണ്ട്. Read more »

കെ. വി വിജയദാസ് എംഎൽഎ അന്തരിച്ചു

  കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് (61) അന്തരിച്ചു. രാത്രി 7.45 ഓടെയാണ് അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. 2011 മുതൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കെഎസ്‌വൈഎഫിലൂടെയാണ് കെ.വി വിജയദാസ് പൊതുപ്രവർത്തനരം​ഗത്തേയ്ക്ക്... Read more »

കോന്നിയില്‍ ഭൂമി കയ്യേറിയ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം;എ ഐ വൈ എഫ്

കോന്നി വാര്‍ത്ത: കോന്നി മെഡിക്കൽ കോളേജിന് സമീപം  റവന്യൂ,കൃഷി വകുപ്പുകളുടെ ഭൂമി അനധികൃതമായി കയ്യേറി റോഡ് നിർമ്മിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സർക്കാർ ഭൂമിയിലൂടെ അനധികൃതമായി റോഡ്... Read more »

അടൂര്‍ പോലീസ് കാന്‍റീനില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

“കെ.എ.പി മൂന്നാം ദളം അടൂര്‍” അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ അഴിമതിയും വ്യാപക ക്രമക്കേടും കണ്ടെത്തി. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ജെ ജയനാഥ് ഐപിഎസ് ഡിജിപിക്ക് കൈമാറി.അരക്കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. മറ്റ് കാന്റീനുകളിലും ക്രമേക്കേടിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആവശ്യമില്ലാതെ... Read more »

കോന്നി പഞ്ചായത്ത് ഓഫീസില്‍ തൊഴില്‍ അവസരം

  കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്ത് ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍ , അക്കൌണ്ടേന്‍റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു . താല്‍ക്കാലിക ഒഴിവാണ് . മൂന്ന് വര്‍ഷ പോളി ടെക്നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍... Read more »

കെഎസ്ആര്‍ടിസിയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി

  കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി. 2012-15 കാലയളവില്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് 100 കോടി രൂപ... Read more »

കോന്നി മെഡിക്കല്‍ കോളജിനായി ആയിരത്തോളം തസ്തികകള്‍

  കോന്നി വാര്‍ത്ത : കോന്നി മെഡിക്കല്‍ കോളജിനായി നിരവധി വികസന പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. മെഡിക്കല്‍ കോളജില്‍ നിരവധി സ്‌പെഷ്യാലിറ്റികള്‍ പുതിയതായി ആരംഭിക്കും. കോന്നി, ഇടുക്കി, കാസര്‍ഗോഡ് മെഡിക്കല്‍ കോളജുകളിലാണ് പുതിയ സ്‌പെഷ്യാലിറ്റികള്‍ മുന്‍ഗണന നല്‍കി അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പുതിയ ആയിരത്തോളം... Read more »
error: Content is protected !!