Trending Now
ഇന്ത്യൻ നാവികസേനയുടെ നാല് യുദ്ധക്കപ്പലുകളിലേക്ക് ദീർഘദൂര മിസൈൽ പ്രതിരോധസംവിധാനം ഇസ്രയേലിൽനിന്നു വാങ്ങാൻ ധാരണയായി. 6,300 കോടി ഡോളറിന്റെ കരാർ ഭാരത് ഇലക്ട്രോണിക്സും ഇസ്രയേൽ എയറോസ്പേസ് ഇൻഡസ്ട്രിയും (ഐഎഐ) സംയുക്തമായാണു നടപ്പാക്കുക. പ്രധാനമന്ത്രിയുടെ ജൂലൈയിലെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു കരാർ. കരസേനയ്ക്കും നാവികസേനയ്ക്കും ആയുധം നല്‍കുന്നതിനായി... Read more »
യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പാണ് ഇൻസ്റ്റഗ്രാം, എന്നാൽ ഈ ആപ്പ് മറ്റൊരു കുപ്രസിദ്ധി കൂടി നേടിയിരിക്കുന്നു. യുവജനങ്ങളുടെ മനസിനെ ഏറ്റവും മോശകരമായി ബാധിക്കുന്ന ആപ്പ് ഇൻസ്റ്റാഗ്രാം എന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്.14 മുതല്‍ 24 വരെ വയസ്സുള്ള യുവാക്കളില്‍ നടത്തിയ പഠനത്തിലാണ് ഏറ്റവും നെഗറ്റീവ്... Read more »
ഡോ.എ.പി.ജെ.അബ്ദുൾ കലാമിന് നാസയുടെ അംഗീകാരം . ബഹിരാകാശത്ത് കണ്ടെത്തിയ പുതിയ ബാക്ടീരിയയ്ക്ക് കലാമിന്റെ പേര് നൽകിക്കൊണ്ട് നാസ ലോകപ്രശസ്ത ശാസ്ത്രഞ്ജനോടുള്ള ആദരവ് പ്രകടിപ്പിച്ചു. ഭൂമിയിൽ ഇതേവരെ കണ്ടെത്തിയിട്ടില്ലാത്തതും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കണ്ടെത്തിയതുമായ ബാക്ടീരിയയ്ക്ക് സോളിബാസിലസ് കലാമി എന്നാണ് പേര്നൽകിയിരിക്കുന്നത്. നാസയുടെ ജെറ്റ്... Read more »