‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്ധതി: കിയോസ്‌ക് ഉദ്ഘാടനം ചെയ്തു

  എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതിയുടെ ഭാഗമായുള്ള പോർട്ടലിന്റെ കിയോസ്‌ക് സംവിധാനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 530 വില്ലേജുകളിലെ മുൻ സർവെ റിക്കാർഡുകൾ ‘എന്റെ ഭൂമി’ പോർട്ടലിൽ ലഭ്യമാണ്. ശേഷിക്കുന്ന വില്ലേജുകളുടെ ഡിജിറ്റലൈസേഷൻ ത്വരിതഗതിയിൽ... Read more »

Global Ayyappa Sangam today (September 20, Saturday)

  Chief Minister to inaugurate; 3500 delegates; three sessions A global Ayyappa Sangam will be held at Pampa Manappuram today (September 20, Saturday) with the aim of developing Sabarimala. Chief Minister Pinarayi... Read more »

ആഗോള അയ്യപ്പ സംഗമം ഇന്ന് (സെപ്റ്റംബര്‍ 20, ശനി)

  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 3500 പ്രതിനിധികള്‍; മൂന്ന് സെഷനുകള്‍ ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഇന്ന് (സെപ്റ്റംബര്‍ 20, ശനി) നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം,... Read more »

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജ നടന്നു

  കോന്നി  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യത്തിരുനാളിനോട് അനുബന്ധിച്ച് സര്‍പ്പക്കാവില്‍ നാഗരാജനും നാഗ യക്ഷിയമ്മയ്ക്കും അഷ്ട നാഗങ്ങൾക്കും പൂജയും ഊട്ടും നടന്നു . നൂറും പാലും, മഞ്ഞള്‍നീരാട്ട് ,കരിക്ക് അഭിഷേകം എന്നിവയ്ക്ക് വിനീത് ഊരാളി കാര്‍മികത്വം വഹിച്ചു. Read more »

കോന്നി ഗ്രാമപഞ്ചായത്ത്: പബ്ലിക് ഹിയറിങ് നടന്നു

    konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 2024 ഒക്ടോബർ 1 മുതൽ 2025 മാർച്ച്‌ 31 വരെയുള്ള പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിനു വിധേയമാക്കിയിരുന്നു. ഇതിന്‍റെ പബ്ലിക് ഹിയറിങ് കോന്നി ഗ്രാമ പഞ്ചായത്ത് പ്രിയ ദർശിനി ടൌൺ ഹാളിൽ... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/09/2025 )

പഠിതാക്കളുടെ സംഗമം ജില്ലാ സാക്ഷരത മിഷനും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പഠിതാക്കളുടെ സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഇന്ന് (സെപ്റ്റംബര്‍ 20, ശനി) രാവിലെ 10.30 ന് ജനകീയാസൂത്രണ സില്‍വര്‍ ജൂബിലി ഹാളില്‍ സംസ്ഥാന സാക്ഷരതമിഷന്‍ അതോറിറ്റി ഡയറക്ടര്‍ എ.ജി ഒലീന ഉദ്ഘാടനം... Read more »

ഉയർന്ന പ്രതീക്ഷകളോടെ ആയുഷ് ദേശീയ ശിൽപശാലക്ക് സമാപനം

  ഐടി പരിഹാരമാർഗങ്ങളിലെ പ്രായോഗിക മാതൃകകൾ അനുകരിക്കുമെന്ന് സംസ്ഥാനങ്ങൾ   konnivartha.com: കുമരകത്ത് നടന്ന ദ്വിദിന ദേശീയ ശിൽപശാലയിൽ അവതരിപ്പിച്ച നൂതന ആശയങ്ങൾ വിവിധ ആയുഷ് സ്ഥാപനങ്ങളിൽ രാജ്യവ്യാപകമായി ഏകീകൃത മാതൃകയിൽ നടപ്പാക്കാൻ സംസ്ഥാനങ്ങൾ ഒരുങ്ങുന്നു. ഇതുവഴി രാജ്യത്തെ ഡിജിറ്റൽ വിടവ് പരിഹരിക്കാനും ആയുഷ്... Read more »

ആഗോള അയ്യപ്പ സംഗമം (സെപ്റ്റംബര്‍ 20, ശനി);3500 പ്രതിനിധികള്‍

  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 3500 പ്രതിനിധികള്‍; മൂന്ന് സെഷനുകള്‍ konnivartha.com; ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം(സെപ്റ്റംബര്‍ 20, ശനി) നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം, സഹകരണം,... Read more »

മുന്നൂറ്റി നങ്ക പല്ലക്ക് ഘോക്ഷയാത്ര ശുചീന്ദ്രത്തുനിന്നും പുറപ്പെട്ടു

നവരാത്രി മഹോത്സവം :മുന്നൂറ്റി നങ്ക പല്ലക്ക് ഘോക്ഷയാത്ര ശുചീന്ദ്രത്തുനിന്നും പുറപ്പെട്ടു പത്മനാഭപുരം കൊട്ടാരത്തിലെ ഉടവാൾ കൈമാറ്റം നാളെ നടക്കും . konnivartha.com: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് സരസ്വതിദേവി വിഗ്രഹവും, ശുചീന്ദ്രത്ത് നിന്നും ശുചീന്ദ്രം ദേവി (മുന്നൂറ്റി നങ്ക) വിഗ്രഹവും കുമാരകോവിലിൽ... Read more »