പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/09/2025 )

‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം സെപ്റ്റംബര്‍ 19 ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും ജല്‍ ജീവന്‍ മിഷന്റെ ‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സെപ്റ്റംബര്‍ 19 വൈകിട്ട് 3.30 ന് മണിപ്പുഴ മന്നം... Read more »

പത്തനംതിട്ട 220 കെവി ജിഐഎസ് സബ്സ്റ്റേഷന്‍ ഉദ്ഘാടനം സെപ്റ്റംബര്‍ 19ന്

  വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും konnivartha.com: ട്രാന്‍സ്ഗ്രിഡ് 2.0 ശബരി പാക്കേജ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പത്തനംതിട്ട 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ (ജിഐഎസ്) സബ്സ്റ്റേഷന്‍ ഉദ്ഘാടനം സെപ്റ്റംബര്‍ 19 വൈകിട്ട് നാലിന് പത്തനംതിട്ട മേരിമാത ഫോറോന ചര്‍ച്ച്... Read more »

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം

  (സെപ്റ്റംബര്‍ 20, ശനി) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും konnivartha.com: ആഗോള അയ്യപ്പ സംഗമത്തിന് തയ്യാറായി പമ്പാ തീരം. (സെപ്റ്റംബര്‍ 20, ശനി) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍... Read more »

‘ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങൾ’: ദേശീയ ശില്പശാലയ്ക്ക് വേദിയായി കുമരകം

konnivartha.com: “ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ ആയുഷ് മിഷൻ ശില്പശാലയ്ക്ക് കോട്ടയം കുമരകത്ത് തുടക്കമായി. കെടിഡിസി വാട്ടർസ്കേപ്സിൽ കേരള ആരോഗ്യ-വനിതാ-ശിശു വികസന മന്ത്രി വീണ ജോർജ് പരിപാടി വിർച്വലായി ഉദ്ഘാടനം ചെയ്തു. ദേശീയ ആയുഷ് മിഷൻ, കേരളം സംഘടിപ്പിച്ച... Read more »

കോന്നി കൃഷി ഭവന്‍ , 67- നമ്പര്‍ അങ്കണവാടി കെട്ടിടം എന്നിവയുടെ ഉദ്ഘാടനം 20 ന്

konnivartha.com: മലയോര പ്രദേശമായ കോന്നിയുടെ വികസന പാതയിൽ ഒരു നാഴികക്കല്ലുകൂടി. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവനും 67- നമ്പര്‍ അങ്കണവാടി കെട്ടിടവും 20 ന് ഉദ്ഘാടനം ചെയ്യും എന്ന് കോന്നി പഞ്ചായത്ത് അറിയിച്ചു . കോന്നി ഗുർഗണ്ടസാരി ഇൻഡസ്ട്രിയല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി... Read more »

വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് ഓണാഘോഷം

  KONNIVARTHA.COM: വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് കമ്മറ്റി നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നാളെ ( 19/09/2025 )രാവിലെ ഒന്‍പതു മണി മുതല്‍ കോന്നി വൈസ്മെന്‍ ക്ലബില്‍ നടക്കും . കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍... Read more »

Department of Posts and BSNL Sign Strategic MoU for SIM Sales and Mobile Recharge Services

  konnivartha.com: The Department of Posts (DoP), under the Ministry of Communications, Government of India, and Bharat Sanchar Nigam Limited (BSNL) have signed a Memorandum of Understanding (MoU) on September 17, 2025,... Read more »

സിം കാർഡ് വില്പനയും മൊബൈൽ റീചാർജ്ജ് സേവനങ്ങളും പോസ്റ്റ് ഓഫീസുകളില്‍ ലഭിക്കും

  konnivartha.com: ബി.എസ്.എൻ.എൽ(BSNL)ൻ്റെ മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങൾ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിൻ്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പും(DoP) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും(BSNL) തമ്മിൽ ന്യൂഡൽഹിയിൽ വെച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചു. തപാൽ വകുപ്പ് ജനറൽ മാനേജർ (സിറ്റിസൺ സെൻട്രിക് സർവീസസ്... Read more »

കോന്നിയില്‍ വിശ്വകർമ്മ ജയന്തി ആചരിച്ചു

  konnivartha.com:  വിശ്വ സ്രഷ്ടാവായ വിശ്വകർമ്മാവിൻ്റെ ജയന്തി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി ഓബിസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റികളുടെ സഹകരണത്തോടെ കോന്നി കോൺഗ്രസ് ഭവനിൽ വെച്ച് ആചരിച്ചു. മുതിർന്ന പരമ്പരാഗത തൊഴിലാളി രാചപ്പൻ ആചാരിയെ ചടങ്ങിൽ... Read more »

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കും

  തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും, പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച കർമ്മ പരിപാടിക്ക് രൂപം നൽകി. തദ്ദേശ സ്വയംഭരണവകുപ്പ്,... Read more »