അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്ത്

  konnivartha.com: കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന / വിരമിച്ച ജീവനക്കാരുടെയും, കുടുംബ പെൻഷൻകാരുടെയും പെൻഷൻ, ജിപിഎഫ് കേസുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്തുകൾ നടത്തുന്നു. ഒക്ടോബർ 14 ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ തിരുവനന്തപുരം, കൊല്ലം,... Read more »

പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാള്‍ സെപ്റ്റം. 14-ന്

  konnivartha.com:കൊളംബസ് (ഒഹായോ): കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബർ 14 തീയതി നടത്തപ്പെടും. സെപ്റ്റംബർ 7ന് വൈകുന്നേരം 4:00 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ്... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/09/2025 )

ആര്‍ദ്ര കേരളം പുരസ്‌കാരം: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനം ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാര നിറവില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്. സംസ്ഥാന വിഭാഗത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. അഞ്ച്... Read more »

കോന്നി വെറ്ററിനറി ആശുപത്രിയില്‍ സര്‍ജന്‍മാരെ ആവശ്യമുണ്ട്

  konnivartha.com; കോന്നി വെറ്ററിനറി ആശുപത്രിയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ 15 പകല്‍ 12 ന് അഭിമുഖം നടത്തും. യോഗ്യത ബിവിഎസ് സി ആന്‍ഡ് എഎച്ച് , കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍... Read more »

അങ്കണവാടി ഉദ്ഘാടനം ചെയ്തു

konnivartha.com: ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ അഞ്ചാം നമ്പര്‍ പുതിയ അങ്കണവാടി പ്രസിഡന്റ് കെ ബിശശിധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്തും സംയുക്തമായി 19 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. 20 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ്... Read more »

സര്‍ക്കാര്‍ 5000 കോടി രൂപ വിനിയോഗിച്ചു : മന്ത്രി വി.ശിവന്‍കുട്ടി

  വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത് 5000 കോടി രൂപ: മന്ത്രി വി.ശിവന്‍കുട്ടി konnivartha.com; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ 5000 കോടി രൂപ വിനിയോഗിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തടിയൂര്‍ സര്‍ക്കാര്‍ മോഡല്‍ എല്‍.പി സ്‌കൂള്‍... Read more »

നേത്രദാന പക്ഷാചാരണം ജില്ലാതല സമാപനം കോന്നിയില്‍ നടന്നു

  konnivartha.com: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനവും മെഗാ നേത്രപരിശോധനാ ക്യാമ്പും കോന്നി പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷനായി. കോന്നി... Read more »

കൊടുമണ്‍, ചന്ദനപ്പളളി:എസ്റ്റേറ്റ് വര്‍ക്കര്‍ 145 ഒഴിവ്

  konnivartha.com: കൊടുമണ്‍, ചന്ദനപ്പളളി പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ എസ്റ്റേറ്റ് വര്‍ക്കറുടെ 145 ഒഴിവുണ്ട്. ദിവസവേതനം 571 രൂപ. യോഗ്യത – ഏഴാം ക്ലാസ് വിജയം. (ബിരുദം ഉണ്ടായിരിക്കാന്‍ പാടില്ല) റബര്‍ ബോര്‍ഡില്‍ നിന്നോ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നോ ലഭിച്ച റബര്‍ ടാപ്പിംഗ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്.... Read more »

കുടിവെള്ള പദ്ധതിയും അംബേദ്കര്‍ ഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്തു

മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ള പദ്ധതിയും അംബേദ്കര്‍ ഗ്രാമം പദ്ധതിയും മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു konnivartha.com: വള്ളിക്കോട് പഞ്ചായത്തിലെ മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ള പദ്ധതിയും അംബേദ്കര്‍ ഗ്രാമം പദ്ധതിയും പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു... Read more »

പത്തനംതിട്ട അഴൂർ തുണ്ടിയത്ത് രാജമ്മ (75)നിര്യാതയായി

  പത്തനംതിട്ട അഴൂർ തുണ്ടിയത്ത് വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ (പൊടിയൻ പിള്ള)ഭാര്യ രാജമ്മ (75)നിര്യാതയായി.സംസ്കാരം (13 – 9- 25 ശനി )2 മണിക്ക് വീട്ടുവളപ്പിൽ.പരേത കൈപ്പട്ടൂർ മംഗലത്ത് കുടുംബാംഗമാണ്. മക്കൾ : മനോജ്(റോയൽ സ്റ്റുഡിയോ കോന്നി)വിനോദ്,മനു,ബിനു (റോയൽ സ്റ്റുഡിയോ പത്തനംതിട്ട) മരുമക്കൾ:... Read more »