A Sparkling Scene of Star Birth:nasa

  konnivartha.com: A sparkling scene captured in infrared light by the James Webb Space Telescope’s Near-Infrared Camera appears to be a craggy, starlit mountaintop kissed by wispy clouds—but is actually a cosmic... Read more »

കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടണം : കൊടിക്കുന്നിൽ സുരേഷ് എംപി

  konnivartha.com: തിരുവനന്തപുരത്തു നിന്നും കാസർഗോഡ് വരെ ഓടുന്ന കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നിലവിലുള്ള 20 കോച്ചുകളിൽ നിന്ന് 24 കോച്ചുകളാക്കി മംഗലാപുരം വരെ നീട്ടണമെന്നും, ദിനംപ്രതി വളരുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അടിയന്തര ഇടപെടൽ വേണമെന്നും കൊടിക്കുന്നിൽ സുരേഷ്... Read more »

തമിഴ് സിനിമയുടെ ഷൂട്ടിംഗ് ഇന്ന് കോന്നിയില്‍ നടക്കും

  konnivartha.com: തമിഴ് സിനിമയുടെ ഷൂട്ടിംഗ് ഇന്ന് വൈകിട്ട് കോന്നി കല്ലേലിയില്‍ നടക്കും . ഏറെ നാളുകള്‍ക്കു ശേഷം ആണ് കോന്നിയില്‍ സിനിമ ഷൂട്ടിംഗ് നടക്കുന്നത് . മാളികപ്പുറം സിനിമയുടെ ഷൂട്ടിംഗ് ഏറെ ദിവസം കോന്നി കല്ലേലി മേഖലയില്‍ നടന്നിരുന്നു . നേരത്തെ നിരവധി... Read more »

കോന്നി കരിയാട്ടം വിശേഷങ്ങള്‍ (07/09/2025 )

  konnivartha.com: :വൈകിട്ട് 4 മുതൽ പാലാ മരിയ സദനം അവതരിപ്പിക്കുന്ന ഗാനമേളയും മെഗാഷോയും നടക്കും. മാനസികാരോഗ്യ പുനരധിവാസത്തിൻ്റെ ഭാഗമായാണ് മരിയ സദനം പരിപാടികൾ അവതരിപ്പിക്കുന്നത്. വൈകിട്ട് 6 മുതൽ തിരുവിതാംകൂർ ഹാസ്യകലയുടെ നേതൃത്വത്തിൽ പ്രശസ്ത കൊമേഡിയൻ ബിനു അടിമാലിയും മിമിക്സ് പരേഡ് അവതരിപ്പിക്കും.... Read more »

കോന്നി കരിയാട്ടത്തിൽ ആവേശമായി വടം വലി മത്സരം

  konnivartha.com: കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായി നടന്ന അഖില കേരള വടംവലി മത്സരത്തിൽ പങ്കെടുക്കാൻ കാട്ടുകൊമ്പൻമാരെ മെരുക്കുന്ന നാട്ടിലെത്തിയത് എട്ട് കൊമ്പൻമാർ. കരിയാട്ടത്തിന്റെ ഭാഗമായി നടന്ന വടം വലി മത്സരം നാടിനാകെ ആവേശമായി. പത്തനംതിട്ട ജില്ലാ വടംവലി അസോസിയേഷനും കരിയാട്ടം സംഘടക സമിതിയും ചേർന്നാണ്... Read more »

നദിയിൽച്ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

  പത്തനംതിട്ട ആറന്മുള ആഞ്ഞിലി മൂട്ടില്‍ കടവ് പാലത്തില്‍ നിന്നും നദിയില്‍ ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു . പന്തളം തോന്നല്ലൂർ പ്ലാമൂട്ടിൽപീടികയിൽ ഹോസ് വില്ലയിൽ ഷാനുവിൻ്റെ ഭാര്യ രേഷ്മ സജി ഡാനിയേലാണ് (31) മരിച്ചത്. അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ ഡയറ്റീഷനായി ജോലി ചെയ്യുകയായിരുന്നു.... Read more »

ഓണം :തിരുവനന്തപുരത്ത് ലൈറ്റ് ഷോ തുടരുന്നു

  ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി തിരുവനന്തപുരത്ത് ഡ്രോണുകളുടെ ലൈറ്റ് ഷോ. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഡ്രോണ്‍ ഷോ എല്ലാ ദിവസവും രാത്രി 8.45 മുതല്‍ 9.15 വരെ. Read more »

“അജ്ഞാത “യുവതി നദിയില്‍ച്ചാടി:മരണപ്പെട്ടു

  konnivartha.com: പത്തനംതിട്ട ആറന്മുള ആഞ്ഞിലി മൂട്ടില്‍ കടവ് പാലത്തില്‍ നിന്നും “അജ്ഞാത “യുവതി നദിയില്‍ച്ചാടി . ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണപ്പെട്ടു . ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് സംഭവം .യുവതി നദിയില്‍ ചാടുന്നത് കണ്ട വാഹന... Read more »

സെപ്റ്റംബ‌ർ 7 ന് പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാം

  സെപ്റ്റംബ‌ർ ഏഴിന് പൂര്‍ണ്ണ  ചന്ദ്രഗ്രഹണം . ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമെല്ലാം ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണം . ചന്ദ്ര... Read more »

സിജിഎയായി ടി.സി.എ. കല്യാണി ചുമതലയേറ്റു

  konnivartha.com: ഇന്ത്യൻ സിവിൽ അക്കൗണ്ട്‌സ് സർവീസിന്റെ (ഐസിഎഎസ്) 1991 ബാച്ച് ഓഫീസറായ ടി.സി.എ. കല്യാണി, ധനകാര്യ മന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ വകുപ്പിൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) ആയി ചുമതലയേറ്റു. ഈ അഭിമാനകരമായ പദവി വഹിക്കുന്ന 29-ാമത്തെ ഉദ്യോഗസ്ഥയാണ് അവർ ലേഡി ശ്രീറാം... Read more »
error: Content is protected !!