2025 ലെ ദേശീയ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2025 ലെ ദേശീയ അധ്യാപക പുരസ്കാരത്തിൽ കേരളത്തിന് ഇരട്ടനേട്ടം   konnivartha.com: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 ലെ ദേശീയ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള രണ്ട് അധ്യാപകർ പുരസ്കാര പട്ടികയിൽ ഇടം നേടി. തിരുവനന്തപുരം കല്ലറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി... Read more »

Ponnonam @ 50 observed with grandeur at CSIR-NIIST

  konnivartha.com: Ponnonam @ 50, the Golden Jubilee edition of the annual Onam celebrations of CSIR-National Institute for Interdisciplinary Science and Technology (CSIR-NIIST), was observed with grandeur on September 1–2, 2025. The... Read more »

പൊന്നോണം @ 50 ദ്വിദിന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

  konnivartha.com: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്പ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST), സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ വേളയിൽ പൊന്നോണം @ 50 ദ്വിദിന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അനു... Read more »

യുവാവ് കുഴഞ്ഞു വീണു മരിച്ചു

  ഓണാവധിക്ക് നാട്ടിലേക്ക് വരുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം ഭരതന്നൂർ മാറനാട് തുറ്റിയറ ശ്രേയസിൽ ഡി.എസ്.ഷൈജു(48) ആണ് മരിച്ചത്. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മാണ്ടിവി എന്ന സ്ഥലത്ത് ടയർ പഞ്ചർ കട നടത്തുകയാണ്.നാട്ടിലേക്ക് വരാൻ റെയിൽവേ സ്റ്റേഷനിൽ... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/09/2025 )

ജില്ലാ ടിബി സെന്റര്‍ നിര്‍മാണോദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 3, ബുധന്‍) കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ലക്ഷ്യ ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍, ഡെഡിക്കേറ്റഡ് ഐ യൂണിറ്റ്, വയോജന വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനവും ജില്ലാ ടിബി സെന്ററിന്റെ നിര്‍മാണോദ്ഘാടനവും ഇന്ന് (സെപ്റ്റംബര്‍ 3, ബുധന്‍)... Read more »

കേരള ക്ലബിന്‍റെ  ഓണാഘോഷം പ്രൗഡഗംഭീരമായി നടന്നു 

  konnivartha.com/ ചിക്കാഗോ: കേരള ക്ലബിന്റെ ഓണാഘോഷം ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഡഗംഭീരമായി നടന്നു . കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് മുഖ്യാതിഥിയായിരുന്നു. മഹാരാജാ കേറ്ററിംഗ് സര്‍വീസിന്റെ വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. ഫുഡ് കോര്‍ഡിനേറ്റേഴ്‌സായ തോമസ് പനയ്ക്കല്‍, രാജന്‍ തലവടി,... Read more »

കോന്നി ബംഗ്ലാമുരുപ്പ് കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

  konnivartha.com; കോന്നി ഗ്രാമ പഞ്ചായത്ത് മാമ്മൂട് വാർഡിലെ ബംഗ്ലാമുരുപ്പ് പ്രദേശത്തെ ഏകദേശം 60 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനായി ബംഗ്ലാമുരുപ്പ് കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കുടിവെള്ളത്തിന് ഏറെ ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ കാലങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. കിണർ നിർമ്മിക്കുന്നതിന് പ്രദേശവാസിയായ കുരട്ടിയിൽ കുരട്ടിയിൽ... Read more »

കോന്നി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി

    konnivartha.com: : വോട്ടർ അധികാർ യാത്ര നടത്തിയ രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോന്നി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തലുകുത്തിയിൽ നിന്ന് പയ്യനാമൺ ജംഗ്ഷനിലേക്ക് നൈറ്റ് മാർച്ച് നടത്തി.   മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ... Read more »

കേന്ദ്ര കാലാവസ്ഥ വകുപ്പ്: വിവിധ അറിയിപ്പുകള്‍ ( 02/09/2025 )

  വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 3 മുതൽ 4 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര... Read more »

ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ്‌ അനുവദിച്ചു : കൊടിക്കുന്നില്‍ സുരേഷ് എം പി

  konnivartha.com: ഏറനാട് എക്സ്പ്രസിന് സെപ്റ്റംബർ 3 മുതൽ ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു . കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭ്യമാക്കാൻ കാരണമെന്ന്... Read more »