Trending Now

5.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരനെ പിടികൂടി

  konnivartha.com: പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കസ്റ്റംസ് കൊച്ചിൻ പ്രിവന്റീവ് കമ്മീഷണറേറ്റിലെ (സി.സി.പി) ഹൈ-പെർഫോമൻസ് യൂണിറ്റ് (എച്ച്.പി.യു) ഉദ്യോഗസ്ഥർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യു.എ.ഇ.യിലെ റാസ്-അൽ ഖൈമയിലേക്ക് പോകുകയായിരുന്ന ഒരു യാത്രക്കാരനെ പിടികൂടി. ഫ്ലൈറ്റ് 6E 1493 എന്ന വിമാനത്തിൽ വിദേശത്തേക്ക്... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/04/2025 )

തദ്ദേശസ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പാക്കണം : മാത്യു ടി തോമസ് എംഎല്‍എ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ  പരിപാലനം ഉറപ്പുവരുത്തണമെന്ന്  അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. തിരുവല്ല... Read more »

സമഗ്ര ഗുണമേന്മാ പദ്ധതി ആരംഭിച്ച് പന്തളം തെക്കേക്കര

konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന പരിപാടിയാണിത്.ഓരോ ക്ലാസിലും പ്രായത്തിനനുസരിച്ച് കുട്ടികള്‍ നേടേണ്ട ശേഷികള്‍ ഉറപ്പുവരുത്തുന്നതിനോടൊപ്പം വിദ്യാഭ്യാസ പ്രക്രിയയില്‍ സാങ്കേതിക... Read more »

‘ഹയര്‍ ദി ബെസ്റ്റ് ‘ പദ്ധതിയുമായി വിജ്ഞാന കേരളവും കുടുംബശ്രീയും

  വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രാദേശിക തൊഴിലുകള്‍ കണ്ടെത്തി അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന ‘ഹയര്‍ ദി ബെസ്റ്റ്് പരിപാടി ആരംഭിച്ചു.   പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന യോഗത്തില്‍ വിജ്ഞാന... Read more »

തദ്ദേശസ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പാക്കണം

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പുവരുത്തണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. തിരുവല്ല ബൈപാസിലെ തകരാറുള്ള സൗരോര്‍ജ വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം. കുറ്റൂര്‍ വില്ലേജ് ഓഫീസ് നിര്‍മാണം... Read more »

മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

  konnivartha.com: സുരക്ഷാ സേനയുടെ നീക്കങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും തത്സമയ സംപ്രേഷണത്തിനെതിരെ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം.ദേശീയ സുരക്ഷയെ മാനിച്ച് മാധ്യമങ്ങളും വാർത്താ ഏജൻസികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി... Read more »

പഹൽഗാം ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ തന്നെ :നിര്‍ണ്ണായക വിവരം ലഭിച്ചു

  പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് വ്യക്തമായ ബന്ധമുണ്ടെന്നും വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ . നിർണായക തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നും ഭീകരരുടെ പാക്ക് ബന്ധവും സ്ഥിരീകരിച്ചെന്നും റോയും ഐ ബിയും തങ്ങളുടെ ആസ്ഥാന കേന്ദ്രത്തില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു . ഭീകരരുടെ പാക്ക്... Read more »

28 വരെ ഇടിമിന്നൽ ജാഗ്രതാ നിർദേശം

  2025 ഏപ്രിൽ 26 (ഇന്ന്) മുതൽ 28 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഏപ്രിൽ 29, 30 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... Read more »

വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം എം എൽ എ വിളിച്ചു ചേർത്തു

  Konnivartha. Com :ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂട്ടിൽ അപകടത്തെ തുടർന്ന് കുട്ടി മരണപ്പെട്ട സാഹചര്യത്തിൽ ഇന്ന് രാവിലെ 11 മണിക്ക് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം എം എൽ എ വിളിച്ചു ചേർത്തു. അടച്ചിട്ട ആനക്കൂട്ടിലേക്ക് സന്ദർശകരെ  പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചും... Read more »

ബഹിരാകാശ വൈദ്യശാസ്ത്ര രം​ഗത്ത് കൈകോര്‍ത്ത്‌ ശ്രീചിത്രയും ഐഎസ്ആർഒയും

  ഗഗൻയാനിന്റെ ആദ്യ മനുഷ്യരഹിത പരീക്ഷണ ദൗത്യം ഈ വർഷം: ഐ എസ് ആർ ഒ ചെയർമാൻ ‍ഡോ. വി നാരായണൻ konnivartha.com: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജിയും കേന്ദ്ര... Read more »
error: Content is protected !!