പൊതുഇടങ്ങളും പൊതുഓഫീസുകളും ഭിന്നശേഷി സൗഹാര്‍ദമാക്കുക ലക്ഷ്യം : മന്ത്രി ഡോ. ആര്‍ ബിന്ദു

പൊതുഇടങ്ങള്‍, പൊതുഓഫീസുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ എന്നിങ്ങനെ നിത്യജീവിതത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹാര്‍ദമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ബാരിയര്‍ ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട മിനി സിവില്‍... Read more »

അസമത്വം സൃഷ്ടിക്കാതിരിക്കലാണ് പ്രധാനം :ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍

  konnivartha.com: സമത്വം സൃഷ്ടിക്കുകയല്ല അസമത്വം സൃഷ്ടിക്കാതിരിക്കുകയാണ് പ്രധാനമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച കോന്നി എസ്എഎസ് എസ്എന്‍ഡിപി കോളജില്‍ കനല്‍ ക്യാമ്പയിന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. ലിംഗസമത്വം എന്നത് വീടുകളില്‍... Read more »

കര്‍ഷക ദിനം: വിവിധ കേന്ദ്രങ്ങളിലെ വാര്‍ത്തകള്‍ ( 17/08/2023)

കര്‍ഷക ദിനം കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി വിളിച്ചറിയിക്കുന്ന ദിനം : ഡെപ്യൂട്ടി സ്പീക്കര്‍ കര്‍ഷക ദിനം കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി വിളിച്ചറിയിക്കുന്ന ദിനമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ കൃഷിഭവന്‍ ഹാളില്‍ നഗരസഭ നടത്തിയ കര്‍ഷക ദിനാചരണം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു... Read more »

പത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക ജനുവരി 5ന്

  konnivartha.com : അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ തിരഞ്ഞെടുപ്പ് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കരട് വോട്ടര്‍പട്ടിക ഒക്ടോബര്‍ 17ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 26... Read more »

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് യാത്ര സൗജന്യം

           konnivartha.com:  അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെ എസ് ആർ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക്... Read more »

ഉപേക്ഷിക്കപ്പെട്ട രോഗികള്‍ക്ക്  അഭയമൊരുക്കി മഹാത്മ ജനസേവനകേന്ദ്രം

konnivartha.com / അടൂര്‍ : പരിചരിക്കുവാനോ, സഹായിക്കുവാനോ ആരുമില്ലാതെ ആശുപത്രിക്കിടക്കയില്‍ ഉറ്റവരും ഉടയവരുമാല്‍ ഉപേക്ഷിക്കപ്പെട്ട രാജന്‍ (75), ഗോപാലകൃഷ്ണന്‍ (38) എന്നിവരെ അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ: മണികണ്ഠന്‍, ആര്‍.എം.ഒ ഡോ: സാന്‍വി സോമന്‍ എന്നിവരുടെ ശുപാര്‍ശപ്രകാരം അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു.... Read more »

ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണം

    konnivartha.com: മനുഷ്യാവകാശ-തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ സര്‍ക്കാര്‍ മോചിപ്പിക്കണം . നിരുപാധികം വിട്ടയക്കണം. 2016ല്‍ നിലമ്പൂരിലെ കരുളായിയില്‍ നടന്ന പോലിസ് വെടിവയ്പില്‍ രണ്ട് മാവോവാദി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവരുടെ മൃതദേഹം ബന്ധുക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കാണാനുള്ള അവകാശം കോഴിക്കോട് മെഡിക്കല്‍... Read more »

പത്തനംതിട്ടയില്‍ പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ്: ഉന്നതതല സംഘം സന്ദര്‍ശനം നടത്തി

  konnivartha.com : പത്തനംതിട്ടയില്‍ പുതിയ നഴ്‌സിംഗ് കോളേജ് ആരംഭിക്കുന്ന സ്ഥലം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതതല സംഘം സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഘവുമായി ചര്‍ച്ച നടത്തി. ഈ വര്‍ഷം തന്നെ 60 സീറ്റുകളില്‍ അഡ്മിഷന്‍ നടത്താനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍... Read more »

സംസ്ഥാനത്ത് 942 അമൃതവാടികൾ ഒരുക്കും, 80000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും

  konnivartha.com: ‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 942 അമൃതവാടികൾ ഒരുക്കുകയും 80000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴിയാണ് അമൃത് വാടികകൾ ഒരുക്കുക, നെഹ്റു യുവ കേന്ദ്ര പരിപാടികൾ ഏകോപിപ്പിക്കുo. നാഷണൽ സർവീസ്... Read more »

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷം

  konnivartha.com: പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് രാവിലെ 8.30ന് സ്വാതന്ത്രദിനാഘോഷം ഓമല്ലൂർ ദത്തെടുക്കൽ കേന്ദ്രത്തിൽ നടക്കും . ജില്ല വൈസ് പ്രസിഡന്റ് അജിത്കുമാർ ദേശീയ പതാക ഉയർത്തും. ജില്ല സെക്രട്ടറി ജി. പൊന്നമ്മ സ്വാതന്ത്യദിനാഘോഷം ഉദ്ഘാടനം ചെയ്യും.... Read more »
error: Content is protected !!