കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: സ്വാഗത സംഘം ഓഫീസ് തുറന്നു

  konnivartha.com : കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. സ്വാഗതസംഘം ഓഫീസ് അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.... Read more »

ഊരാളി അപ്പൂപ്പന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു

  പത്തനംതിട്ട : 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും... Read more »

“പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക” : വിഷു ദിനാശംസകള്‍

  എന്തിനാണ് നാം വിഷു ആഘോഷിക്കുന്നത് ? ഇത് പലർക്കും അറിയില്ലായിരിക്കും. കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ... Read more »

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/04/2023)

  അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു ന്യൂഡൽഹി : 14 ഏപ്രിൽ 2023 അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ... Read more »

ആറ് കുടുംബങ്ങൾക്ക് ഭൂമി ദാനം നൽകിക്കൊണ്ട് ഡോ.എം.എസ്. സുനിലിന്റെ ഈ വർഷത്തെ വിഷുക്കൈനീട്ടം

konnivartha.com : പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ്. സുനിൽ വിഷുക്കൈനീട്ടമായി 6 നിർധന കുടുംബങ്ങൾക്ക് ഭൂമി ദാനമായി നൽകി. ആധാര കൈമാറ്റം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഡോ. എം. എസ്.സുനിൽ നിർവഹിച്ചു. ആറു വർഷങ്ങൾക്കു മുമ്പ് ഏലിയാമ്മ ജേക്കബ് പത്തനംതിട്ട ജില്ലയിൽ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/04/2023)

പൈപ്പ് സ്ഥാപിക്കാന്‍ 6.76 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി അങ്ങാടി പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പൈപ്പ് സ്ഥാപിക്കാന്‍ 6.76 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പൈപ്പ് ലൈനുകള്‍ ഉടന്‍ സ്ഥാപിച്ച് വൈകാതെ... Read more »

പൊതുശുചിത്വം കൂട്ടുത്തരവാദിത്തം : ഡെപ്യൂട്ടി സ്പീക്കര്‍

പൊതു ശുചിത്വം നാം ഏവരുടെയും കൂട്ടുത്തരവാദിത്തമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിര്‍മ്മല ഗ്രാമം, നിര്‍മ്മല നഗരം, നിര്‍മ്മല ജില്ല കാമ്പയിന്റെ  ഭാഗമായി കടമ്പനാട് ഗ്രാമപഞ്ചായത്തിലെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി ശുചിത്വത്തിന് നാം ഏവരും വലിയ പ്രാധാന്യം... Read more »

ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കുക : ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ സമയമായി

  konnivartha.com : പ്രാദേശിക ,ജില്ല ,സംസ്ഥാന രാജ്യ രാജ്യാന്തര ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ അധികാരികള്‍ ഇന്നും ശ്രമം തുടങ്ങിയില്ല . അവര്‍ വാരി വലിച്ചു ധൂര്‍ത്ത് തുടരുന്നു . സ്വന്തം പൈസ ,വീട്ടിലെ പൈസ , കുടുംബ സ്വത്തു ഉപയോഗിച്ചല്ല ഈ ധൂര്‍ത്ത് പകരം... Read more »

ദേശീയ പഞ്ചായത്ത് രാജ് അവാർഡ്: കേരളത്തിന് അഞ്ചു പുരസ്കാരങ്ങൾ

        konnivartha.com : 2023 ലെ ദേശീയ പഞ്ചായത്ത് രാജ് അവാർഡുകളിൽ കേരളത്തിന് 5 അവാർഡുകൾ ലഭിച്ചു. ദേശീയതലത്തിൽ 9 തീമുകളിൽ ആകെയുള്ള 27 തീമാറ്റിക്ക് അവാർഡുകളിൽ രണ്ട് ഒന്നാം റാങ്കുകളും ഒരു രണ്ടാം റാങ്കും ഒരു മൂന്നാം റാങ്കും... Read more »
error: Content is protected !!