ശബരിമല തീര്‍ഥാടനപാതയില്‍ സുരക്ഷ ഉറപ്പാക്കും: അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

konnivartha.com: ശബരിമല തീര്‍ഥാടനപാതയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഇലവുങ്കല്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാനും സുരക്ഷിതമായ ഗതാഗതം ഉറപ്പ് വരുത്തുന്നതിനുമായി ദേശീയ പാത അധികൃതരും പൊതുമരാമത്ത് വകുപ്പ് വിഭാഗം ഉദ്യോഗസ്ഥരുമായി ചേര്‍ന്ന്... Read more »

നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ബാഹ്യശക്തികളെ കേരളം ഒറ്റക്കെട്ടായി ചെറുക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

konnivartha.com : കിഫ്ബിയെ ദുര്‍ബലപ്പെടുത്തി നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ബാഹ്യശക്തികളെ കേരളം ഒറ്റക്കെട്ടായി നിന്ന് ചെറുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.   കടുത്ത സാമ്പത്തിക... Read more »

വന സൗഹൃദസദസ് നിയമപരമായ പരിഹാരം കാണുന്ന വേദിയായി  മാറണം- അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

konnivartha.com : ജില്ലയിലെ വനാതിര്‍ത്തിയില്‍ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് നിയമപരമായ പരിഹാരം കാണുന്ന വേദിയായി വന സൗഹൃദസദസ് മാറണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലയില്‍ ഏപ്രില്‍ 23 ന് നടക്കുന്ന വനസൗഹൃദസദസിന് മുന്നോടിയായി പത്തനംതിട്ട റസ്റ്റ്ഹൗസില്‍ ചേര്‍ന്ന സംഘാടക സമിതിയോഗത്തില്‍... Read more »

കോന്നി കുമ്മണ്ണൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം : ഭർത്താവിന്‍റെ മാതാവ് അറസ്റ്റില്‍

  konnivartha.com : ഭർത്താവിന്റെയും ഭർതൃ മാതാവിന്റെയും പീഡനത്തിൽ മനംനൊന്ത് ഭർത്താവിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കുമ്മണ്ണൂർ സ്വദേശിനി ഷംനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഭർത്താവിൻറെ മാതാവ് മൻസൂറത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ... Read more »

കോവിഡ്-19: പുതിയ വിവരങ്ങൾ:5,880 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 205 ഡോസുകൾ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 35,199 പേർ സജീവ... Read more »

ഈസ്റ്റർ കുടുംബസംഗമം നടത്തി

  konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിലിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടുകളിലെ കുടുംബാംഗങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഈസ്റ്റർ കുടുംബസ്നേഹസംഗമവും ദുബായ് ദിശയുടെ സഹായത്താൽ ഉള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും പത്തനംതിട്ട ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കോന്നി എം.എൽ.എ .അഡ്വ... Read more »

എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ

  എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ “കാൽവരിക്കുന്നിൽ കുരിശിൽ പ്രാണവേദനയിൽ പിടഞ്ഞപ്പോൾ പാപികൾക്കായി പ്രാർത്ഥിച്ച യേശുവിന്റെ ഉയിർപ്പിൻ സുദിനം.” “ഓരോ ഉയർത്തെഴുന്നേൽപ്പുകളും പുതുപുത്തൻ പ്രതീക്ഷകളും, നാം അതിജീവിക്കും Read more »

എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതം : എന്‍ ഐ എ കേസ് ഏറ്റെടുക്കും

  എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പൊലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.   ഷാറൂഖ് സെയ്ഫിയുടെ രണ്ട് വർഷത്തെ നീക്കങ്ങളുമന്വേഷിക്കും. ഫോൺകോളുകളും ചാറ്റുകളും പരിശോധിക്കും.മറ്റാർക്കെങ്കിലും പങ്കുള്ള കാര്യം പ്രതി ആവർത്തിച്ച്... Read more »

അടൂര്‍-പെരിക്കല്ലൂര്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസിന് അനുമതിയായി

  konnivartha.com : കോട്ടയം വഴി അടൂര്‍-പെരിക്കല്ലൂര്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസിന് അനുമതിയായതായി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നിലവില്‍ അടൂരില്‍ നിന്നു പുറപ്പെടുന്ന അടൂര്‍-പെരിക്കല്ലൂര്‍ സര്‍വീസിനു പുറമേയാണിത്. അടൂര്‍ ഡിപ്പോയുടെ വികസനം, കെഎസ്ആര്‍ടിസി സര്‍വീസ് എന്നിവ സംബന്ധിച്ച് ഡെപ്യുട്ടി സ്പീക്കറുടെ... Read more »

അട്ടപ്പാടി മധുവധക്കേസ്; 13 പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവും പിഴയും; കൂറുമാറിയവര്‍ക്കെതിരെ നടപടി

  പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന കേസിലെ പ്രതികളുടെ ശിക്ഷ വിധിച്ചു. കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്ക് 7 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിക്ക് 1,05,000 രൂപയും മറ്റു... Read more »
error: Content is protected !!