Trending Now

അസുഖ ബാധിതനായ കൊക്കാത്തോട്‌ നിവാസിയ്ക്ക് കോന്നി താലൂക്ക് സപ്ലെഓഫീസില്‍ നിന്നും നീതി ഇല്ലേ

  konnivartha.com : ഒറ്റയ്ക്ക് താമസിക്കുന്ന 65 വയസ്സ് കഴിഞ്ഞ ഈ അച്ഛന്‍ കോന്നി താലൂക്ക് സപ്ലേ ഓഫീസ് കയറാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ . ഓരോ ദിനവും സര്‍ക്കാര്‍ ഉത്തരവ് വരട്ടെ എന്നിട്ട് ശരിയാക്കാം എന്നുള്ള മറുപടി മാത്രം . സാധാരണ ജനത്തിന് നീതി... Read more »

കോന്നി നിവാസിയായ ഡോക്ടറുടെ മകള്‍ മുംബൈയില്‍ മരണപ്പെട്ടു

  konnivartha.com:കോന്നി മങ്ങാരം പൊയ്കയില്‍ പീപ്പിള്‍സ് ആശുപത്രി ഉടമ ഡോ ഗോപിനാഥ പിള്ളയുടെ മകള്‍ അപര്‍ണ്ണയെ (40 ) മുംബൈയിലെ താമസ സ്ഥലത്തിന് അടുത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു .വെസ്റ്റ് അന്തേരിയിലെ കടല്‍ തീരത്തിന് സമീപമാണ് മൃതദേഹം കണ്ടത് . വൈക്കം... Read more »

കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ തെരുവ് നായ്ക്കളുടെ ശല്യം : ഇരു ചക്ര വാഹന യാത്രികര്‍ സൂക്ഷിക്കുക

  konnivartha.com : കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചു . ഇരു ചക്ര വാഹന യാത്രികര്‍ക്ക് നേരെ കുരച്ചു കൊണ്ട് ചാടി വരുന്ന നായ്ക്കള്‍ ഏറെ അപകടം ഉണ്ടാക്കുന്നു . ഇരു ചക്ര വാഹന യാത്രികര്‍ ഇത് വഴി... Read more »

തെരുവ് നായ്ക്കളെ കൊല്ലണോ :അതോ സംരക്ഷിക്കണോ : സുപ്രീം കോടതിയ്ക്ക് കേരള ജനതയുടെ അഭിപ്രായം

#Doyouwanttokillstraydogs? konnivartha.com : കേരളത്തില്‍ ഇത്രമാത്രം തെരുവ് നായ്ക്കള്‍ ശല്യം കാരണം ജനം അതീവ ദുരിതത്തില്‍ . ബഹുമാന്യ സുപ്രീം കോടതി പോലും ഈ വിഷയത്തില്‍ ഇടപെടണം എങ്കില്‍ ആ വിഷയം അതീവ ഗുരുതരം . കുഞ്ഞു മക്കള്‍ പേ വിഷബാധ ഏറ്റു മരിക്കുന്നു... Read more »

മിഷന്‍ 2024-ന് വന്‍ പദ്ധതിയുമായി ബിജെപി: കേരള ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നൽകി

  konnivartha.com : 2024-ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ബിജെപി ആരംഭിച്ചു . സംസ്ഥാനങ്ങളുടെ ചുമതല നേതാക്കള്‍ക്ക് വീതിച്ച് നല്‍കിയാണ് മിഷന്‍ 2024-ന് ബിജെപി തുടക്കമിട്ടത് . കേരളം, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിരിക്കുന്നത്.കേരള... Read more »

കേരളത്തിലെ തെരുവുനായ പ്രശ്‌നം ഗുരുതരം; സുപ്രീംകോടതി

  konnivartha.com : കേരളത്തിലെ തെരുവുനായ ആക്രമണത്തിന് പരിഹാരം കാണണമെന്ന് സുപ്രീംകോടതി. ആവശ്യമെങ്കില്‍ ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. തെരുവുനായ പ്രശ്‌നം ഗുരുതരമാണ്. പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും മലയാളി അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദേശിച്ചു. റോഡിലൂടെ... Read more »

വയോധികന് അഭയസ്ഥാനമൊരുക്കി റാന്നി പോലീസ്

  konnivartha.com / പത്തനംതിട്ട : പ്രായാധിക്യത്തിന്റെ അവശതയിലും, പക്ഷാഘാതമുണ്ടായതിന്റെ ബുദ്ധിമുട്ടുകളിലും ആരും നോക്കാനില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞുവന്ന വയോധികനെ അഭയസ്ഥാനത്ത് എത്തിച്ച് റാന്നി പോലീസ്. വടശ്ശേരിക്കര പള്ളിക്കമുരുപ്പ് തോട്ട പുത്തൻവിളയിൽ ഗോപാലകൃഷ്ണനാ (70)ണ് റാന്നി പോലീസ് സഹായം എത്തിച്ചത്.   ഇദ്ദേഹത്തിന്റെ ദുരിതാവസ്ഥ പഞ്ചായത്ത്... Read more »

കോന്നി വാർത്തയുടെ  തിരുവോണ ആശംസകള്‍

ഒരു കുടന്ന പൂവുമായി ഒരുങ്ങി നിൽക്കുന്ന മലയാളക്കര. ആകുലതകളും വ്യാകുലതകളും പ്രതിസന്ധി ഘട്ടങ്ങളും നിറയുന്ന ജീവിത വീഥിയിൽ പ്രതീക്ഷയുടെ പൊൻ വെളിച്ചവുമായി കടന്ന് വരുന്ന ഉത്സവ അന്തരീക്ഷം. ആർപ്പുവിളികളാൽ മുഖരിതമാകുന്ന മലയാളി മനസ്സ്.എല്ലാ പ്രിയപ്പെട്ടവർക്കും കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ്‌ പോർട്ടലിന്‍റെ ... Read more »

തിരുവോണത്തെ വരവേറ്റ് ഇന്ന് ഗൗളി ഊട്ട്

  konnivartha.com : മലയാളക്കരയുടെ തിരു ഉത്സവം തിരുവോണം .തിരുവോണത്തെ വരവേറ്റ് ഇന്ന് ഉത്രാട രാത്രിയില്‍ ഭവനങ്ങളില്‍ ഗൗളി ഊട്ട് നടക്കും . നൂറ്റാണ്ടുകളായി പഴമയുടെ ആചാര അനുഷ്ടാനം ആണ് ഗൗളി ഊട്ട് .സര്‍വ്വ ജീവജാലങ്ങള്‍ക്കും ഓണ നാളില്‍ അന്നം നല്‍കുക എന്ന ആചാരം... Read more »

ആശുപത്രികള്‍ക്ക് അവധി ഉണ്ടോ

ആശുപത്രികള്‍ക്ക് അവധി ഉണ്ടോ : പത്തനംതിട്ട ഡി എം ഒയുടെ തലയ്ക്ക് സുഖം ഇല്ലേ അവധി ദിനങ്ങളിലും ആശുപത്രി സേവനം ഉറപ്പാക്കും: ഡിഎംഒ konnivartha.com : ഓണാവധി ദിവസങ്ങളിലും തടസമില്ലാതെ ആശുപത്രി സേവനങ്ങള്‍ ലഭ്യമാക്കാനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതായി ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാകുമാരി... Read more »
error: Content is protected !!