Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ ഡിസ്‌ക്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ജില്ലാതല ശില്‍പ്പശാല പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ കെഎഎസ് ഓഫീസര്‍ രാരാ രാജ് ഉദ്ഘാടനം ചെയ്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍വകലാശാലകള്‍, വ്യവസായ വകുപ്പ് എന്നിവ... Read more »

കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം കടയ്ക്കാട് ആത്മ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും പരമ്പരാഗത കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്തുന്നതിനൊപ്പം പുതിയ തലമുറയെ... Read more »

konnivartha.com : കോന്നി സിവിൽ സ്റ്റേഷൻ ബോര്‍ഡിലെ അക്ഷരങ്ങള്‍ ഇളകി പോയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു . റവന്യൂ വകുപ്പിന് ഇത് ഒന്ന് ശെരിയാക്കാന്‍ കഴിയുന്നില്ല എങ്കില്‍ അതെ അവസ്ഥയാണ് ഓഫീസിനും എന്ന് ജനം . അക്ഷരങ്ങള്‍ അടര്‍ന്നു പോയിട്ടും ഒരു കൂസലും... Read more »

വസ്തുവിന്‍റെ പട്ടയം കിട്ടാന്‍ ഉടമയില്‍ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും സീനിയര്‍ ക്ലര്‍ക്കും പിടിയില്‍. പാലക്കാട് ലാൻഡ് ട്രൈബ്യൂണൽ ഓഫീസിലെ സീനിയർ ക്ലർക്ക് ശ്രീജിത്ത് ജി. നായരും, വെള്ളിനേഴി വില്ലേജ് ഓഫീസർ കെ.പി. നജുമുദ്ദീനുമാണ് വിജിലൻസിന്റെ പിടിയിലായത്. വെള്ളിനേഴി... Read more »

konnivartha.com : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്തും അവധി എടുക്കാതെയും പ്രവര്‍ത്തി ദിനം തന്നെ വിനോദയാത്രയ്ക്ക് പോയ സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന. കളക്ടറുടെ റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് നാളെ കൈമാറും. ജന രോക്ഷം ശക്തമായതോടെ നടപടി ഇല്ലെങ്കില്‍ കാര്യങ്ങള്‍... Read more »

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി വിവാദമായതോടെ, ഐരവൺ വില്ലേജിലെ സർക്കാർഭൂമി കൈയേറ്റവും അന്വേഷണത്തിലേക്ക്. പുറമ്പോക്ക് ഭൂമിക്കായി ഭൂമാഫിയയാണ് മൂന്നാറിലേക്ക് ഉല്ലാസയാത്രയ്ക്ക് സൗകര്യം ചെയ്തുനൽകിയതെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. ഐരവൺ വില്ലേജിൽ വ്യാപകമായി സർക്കാർഭൂമി കൈയേറി റോഡ് നിർമിച്ചിരുന്നു.കോന്നി മെഡിക്കൽ കോളേജ്... Read more »

കോന്നിക്ക് പിന്നാലെ കോഴിക്കോട്ടും കൂട്ട അവധി; സബ് കളക്ടറുടെ വിവാഹത്തിനായി അവധിയെടുത്തത് പോയത് 22 പേർ
ഫെബ്രുവരി 3ന് വെളളിയാഴ്ച തിരുനെൽവേലിയിൽ വച്ചായിരുന്നു സബ് കളക്ടറുടെ വിവാഹം. ആകെയുളള 33 ജീവനക്കാരിൽ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുത്തു. ഭൂമിതരംമാറ്റം അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികൾ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടവരാണ് ഏറെയുമുണ്ടായിരുന്നത്. നേരത്തെ മൂന്നാറിലേക്ക് വിനോദയാത്ര... Read more »

konnivartha.com : കോന്നി , പഴയ കോന്നിയൂര്‍ .പടപ്പണയത്തിന് പകരമായി കോന്നിയൂര്‍ തിരുവിതാംകൂറില്‍ ലയിച്ചപ്പോള്‍ അന്ന് ഉണ്ടായിരുന്ന ആളുകളുടെ മനസ്സിലെ രോക്ഷം തണുത്ത അവസ്ഥയില്‍ ആയിരുന്നു .രാജാവ് തലകൊയ്യുമോ എന്ന ചിന്ത . ഇന്ന് അതേ അവസ്ഥ . പ്രതികരിക്കാന്‍ കോന്നി നാട്ടിലെ... Read more »

konnivartha.com : കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് അസിസ്റ്റന്റ് ജില്ലാ മജിസ്‌ട്രേറ്റ് സ്വീകരിക്കുന്നു എന്ന് ആരോപിച്ച കോന്നി എംഎൽഎ രംഗത്ത്. എംഎൽഎയ്ക്ക് ഓഫീസിൽ പരിശോധന നടത്താൻ അധികാരം ഉണ്ടോയെന്ന് എഡിഎം ചോദിച്ചുവെന്നും... Read more »

പ്രണയദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് കേന്ദ്രമൃഗക്ഷേമ ബോർഡ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് ഇന്ന് പിന്‍വലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്ന സർക്കുലർ വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.... Read more »