Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ ഇഞ്ചപ്പാറ മഠത്തിലേത്തു ജോസിന്‍റെ ആടിനെ പുലി കൊന്നു തിന്നു. ഉടമസ്ഥൻ പുലിയെ നേരിൽ കണ്ടു. 3 പ്രാവശ്യം പുലി വന്നു. ആടിന്‍റെ കരൾ അടക്കം തിന്നു തീര്‍ത്തു എന്ന് ഉടമസ്ഥൻ പറയുന്നു. കോന്നി വനം... Read more »

അതിവിദഗ്ദ്ധ സാമ്പത്തിക തട്ടിപ്പുകാരിയെ നിയമത്തിനു മുന്നിലെത്തിച്ച് കീഴ്‌വായ്‌പ്പൂർ പോലീസ് കൂട്ടാളിയായ യുവാവും പിടിയിൽ പത്തനംതിട്ട : അതിസങ്കീർണമായ ഒരു സാമ്പത്തിക തട്ടിപ്പ് കേസിലെ രഹസ്യം പോലീസ് ചുരുളഴിച്ചപ്പോൾ , പുറത്തുവന്നത് വിദഗ്ദ്ധയായ തട്ടിപ്പുകാരിയുടെ ആരെയും അതിശയിപ്പിക്കുന്ന തന്ത്രങ്ങൾ. കസ്റ്റമർ റിലേഷൻ ഓഫീസറായി ജോലി ചെയ്ത ധനകാര്യസ്ഥാപനത്തിൽ,... Read more »

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിംസംബര്‍ 1) രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിന സന്ദേശം. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍... Read more »

konnivartha.com : കോന്നി വട്ടക്കാവില്‍ മോഷണം : വീട്ടിലെ വാതില്‍ കുത്തി തുറന്നു മോഷണം നടത്തി . വട്ടക്കാവ് നെല്ല് മുറിയില്‍ ജോസിന്‍റെ വീട്ടില്‍ ആണ് മോഷണം നടന്നത് . നാല് പവന്‍ സ്വര്‍ണം അടക്കം ഉള്ളത് മോഷണം പോയി . പുറകിലെ... Read more »

സര്‍ഗാത്മക സംഗമങ്ങള്‍ സാമൂഹ്യ വിപത്തുകളില്‍ നിന്നുള്ള വിമോചനം ലക്ഷ്യമിടുന്നുവെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. തിരുമൂലപുരം എസ് എന്‍വിഎച്ച് എസില്‍ റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. കോവിഡ് കാലത്ത് സാമൂഹിക ജീവിതത്തിലുണ്ടായ കുറവ് വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍... Read more »

കോന്നി കൊല്ലൻ പടിയിൽ വച്ച് ഇന്ന് വൈകുന്നേരം മഴയത്ത് ബസ്സിൽ കയറാൻ ശ്രമിച്ച എഴുപത്തിയാറുകാരിയായ അരുവാപ്പുലം സ്വദേശി കുഞ്ഞുമോളാണ് മൂടിയില്ലാത്ത ഓടയിൽ വീണ് പരിക്കേറ്റത്.സമീപത്ത് നിന്നും ഓടി കൂടിയ ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടയുടെ മധ്യഭാഗത്ത് സ്ലാബ് ഇടാത്ത ഭാഗത്താണ്... Read more »

പത്തനംതിട്ട കുമ്പഴയിൽ പതിമൂന്നുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനും അതിക്രമത്തിനും വിധേയയാക്കിയ 52 കാരനായ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് പോക്സോ കോടതി. അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ഒന്ന് ( പോക്സോ )ജഡ്ജി ജയകുമാർ ജോൺ ആണ്, ഇരയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ പ്രതിയെ... Read more »

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്‍.ആര്‍.എല്‍.എം പദ്ധതി മുഖാന്തിരം ദേശീയ വ്യാപകമായി ഡിസംബര്‍ 23 വരെ വിവിധ പരിപാടികളോടെ ജെന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ലിംഗപദവി സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്നതാണ് ക്യാമ്പയിന്റെ തീം. എന്‍.ആര്‍.എല്‍.എം പദ്ധതി നടപ്പാക്കുന്ന എല്ലാ സംസ്ഥാനങ്ങളും വിവിധ വകുപ്പുകളും സംയുക്തമായാണ് പരിപാടികള്‍... Read more »

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി... Read more »