Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : കോന്നിഅട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ 1988 ലെ എസ് എസ് എൽ സി ബാച്ച് വിദ്യാർഥികളുടെ പൂർവ വിദ്യാർഥികളുടെ സംഘടനായ സെന്റ് ജോർജ് 88 ജംഗ്ഷന്റെ 34 വർഷങ്ങൾക്ക് ശേഷമുള്ള പുന:സംഗമം 12 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 1988... Read more »

konnivartha.com : ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്രപ്രദർശനം വാഴമുട്ടം നാഷണൽ യുപി സ്കൂളിൽ സംഘടിപ്പിച്ചു.ശാസ്ത്രപ്രദർശനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്രം സമാധാനത്തിനും പുരോഗതിക്കും എന്ന ആശയത്തെ അടിസ്ഥാനമാക്കി ശാസ്ത്ര... Read more »

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാലംബർ നൽകുന്ന 260 -മത് സ്നേഹഭവനം ഇലവുംതിട്ട നല്ലാനിക്കുന്ന് തൊഴിക്കോട് കിഴക്കേക്കര സദുവിനും കുടുംബത്തിനുമായി വിദേശ മലയാളിയും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ അധ്യാപകൻ പ്രൊഫസർ പീറ്റർ... Read more »

konnivartha.com : ദക്ഷിണ റെയിൽവേയുടെ ജനറൽ മാനേജരായി ആർ എൻ സിംഗ് 2022 നവംബർ 7-ന് ചുമതലയേറ്റു. 1986 ബാച്ചിലെ ഐആർഎസ്ഇ കേഡറിലെ (ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് എഞ്ചിനീയേഴ്‌സ്) ഉദ്യോഗസ്ഥനായ ആർ എൻ സിംഗ് ഡൽഹി ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ,... Read more »

ഗുരുതര രോഗം ബാധിച്ചവർ, കിടപ്പ് രോഗികൾ, നിത്യ രോഗികൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഓൺലൈൻ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. രോഗ വിവരങ്ങൾ വ്യക്തമാക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അതാത് താലൂക്ക്... Read more »

konnivartha.com : ആധുനിക രീതിയില്‍ നിര്‍മിക്കുന്ന കോന്നി താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണം ആരംഭിച്ചു. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ തറക്കല്ലിട്ടു. 44 ലക്ഷം രൂപ ചിലവഴിച്ചാണ് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്. 1305 ചതുരശ്ര അടിയിലുള്ള കെട്ടിടത്തില്‍ ഫ്രണ്ട്... Read more »

കോന്നി: അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിച്ച് ദേശാഭിമാനി ഏജൻ്റിന് പരിക്ക്. ദേശാഭിമാനി അരുവാപ്പുലം ഊട്ടുപാറ ഏജൻ്റ് സുനിൽ ജോസഫ് (42) പരിക്കേറ്റത്.ശനിയാഴ്ച്ച വൈകിട്ട് 4.50 ഓടെ പുളിഞ്ചാണി ജംഗ്ഷനിൽ വച്ച് ത്രിവേണി ഗ്രാനൈറ്റ്സ് ഉടമസ്ഥതയിൽ ഉള്ള ടിപ്പർ സുനിൽ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.... Read more »

konnivartha.com : സ്നേഹാലയത്തിൽ പരിചരണത്തിലായിരിക്കെ മരണപ്പെട്ട ബാലൻ ആചാരിക്ക് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സ്നേഹാലത്തിന്റെ ഭൂമി ചിതയൊരുക്കാൻ വിട്ടു നൽകി ഇ എം.എസ്. ചാരിറ്റബിൾ സൊസെറ്റി . അരുവാപ്പുലം മുതു പേഴുങ്കൽ കൊല്ലൻ പറമ്പിൽ ബാലൻ ആചാരി കിടപ്പിലായതിനെ തുടർന്ന് 6 മാസത്തിനു... Read more »

konnivartha.com / പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 259 -മത്തെ സ്നേഹ ഭവനം പള്ളിക്കൽ പുത്തൻവീട്ടിൽ പ്രസന്ന ശശിക്കും കുടുംബത്തിനുമായി ഷിക്കാഗോ മലയാളിയായ ചാക്കോച്ചൻ കടവിലിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ പിതാവായ ജോസഫ് ചാണ്ടി കടവിലിന്റെ പത്താം... Read more »

konnivartha.com : തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി. ചാവക്കാട് സ്വദേശിനിയുടെ (36) രണ്ടാമത്തെ പ്രസവത്തിലുള്ള കുഞ്ഞിനാണ് നൈട്രിക് ഓക്സൈഡ് തെറാപ്പി നൽകി രക്ഷപ്പെടുത്തിയത്. കേരളത്തിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ഉൾപ്പെടെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രം ലഭ്യമായ ഈ... Read more »