ഗ്രോ വാസുവിനോട് ഭരിക്കുന്നവര്‍ മാപ്പ് പറയുക : നിയമ ദേവതയുടെ കണ്ണുകള്‍ തുറക്കുക

  konnivartha.com : വാര്‍ധക്യം വന്നത് ശരീരത്തിന് ആണ് ഗ്രോ വാസുവിന്‍റെ മനസ്സില്‍ അല്ല . നീതിയ്ക്ക് വേണ്ടി പോരടിക്കുന്ന ചുരുക്കം ചില ആളുകള്‍ നമ്മള്‍ക്ക് ഇടയില്‍ ഉള്ളതിനാല്‍ നമ്മുടെ മനസ്സിലെ മരവിപ്പ് പൂര്‍ണ്ണമായി ബാധിച്ചില്ല . നീതി തേടി അനേക ആയിരങ്ങള്‍ സര്‍ക്കാരിന്‍റെ... Read more »

ഗ്രോ വാസുവിനെതിരെ എടുത്തത് കള്ളക്കേസ്: വിഷയം നിയമസഭയിൽ ഉന്നയിക്കും

  ഗ്രോ വാസു വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിയിലൂടെ സർക്കാരാണ് പരിഹാസ്യരാകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ആർക്കും തളർത്താനാവില്ല. ഗ്രോ വാസുവിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. നിയമസഭ തല്ലി തകർത്തവർക്കെതിരായ കേസ്... Read more »

ജി 20 ഉച്ചകോടിക്ക് സമാപനം: ബ്രസീലിന് അധ്യക്ഷപദവി കൈമാറി

  konnivartha.com: ഇന്ത്യ ആതിഥേയത്വംവഹിച്ച പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് സമാപനം. അടുത്ത ഉച്ചകോടിയുടെ ആതിഥേയരാകുന്ന ബ്രസീലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഔദ്യോഗികമായി അധ്യക്ഷപദവി കൈമാറി ഉച്ചകോടി സമാപിച്ചതായി പ്രഖ്യാപിച്ചു.ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയെ അഭിനന്ദിക്കുന്നതായും ജി 20 അധ്യക്ഷപദവി... Read more »

തദ്ദേശ വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു; സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

        konnivartha.com: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരുണ്ട്. 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളും.         പട്ടികയിൽ പേര് ചേർക്കുന്നതിന്... Read more »

ലോക ഫിസിയോതെറാപ്പി ദിനാചരണം :ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

  konnivartha.com: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് പത്തനംതിട്ട ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലോക ഫിസിയോതെറാപ്പി ദിനാചരണവും ബോധവത്ക്കരണ ക്ലാസും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്... Read more »

ശാസ്ത്രസാങ്കേതിക വിദ്യയ്ക്ക് ഒപ്പം കാഴ്ചപ്പാടും മാറണം : ജില്ലാ കളക്ടര്‍

  ശാസ്ത്ര സാങ്കേതിക വിദ്യയിലെ പുരോഗതിക്കൊപ്പം നമ്മുടെ കാഴ്ചപ്പാടും മാറണമെന്ന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. മുപ്പത്തിയാറാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സമാപനസമ്മേളനം വടശേരിക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍. നേത്രദാനം ചെയ്താല്‍ ഒരുവിധ വൈരൂപ്യവും ഉണ്ടാകുകയില്ലെന്ന വസ്തുതയും നേത്രദാനത്തിന്റെ ആവശ്യകതയും പൊതുജനങ്ങള്‍ക്കിടയില്‍... Read more »

കേരള മീഡിയ അക്കാദമിയുടെ മാധ്യമസംഗമം ഇന്ന് (വെള്ളി) ചെന്നൈയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും കേരള മീഡിയ അക്കാദമി ചെന്നൈയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മീഡിയ മീറ്റ് 2023’ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സെപ്റ്റംബർ 8ന് ഉദ്ഘാടനം ചെയ്യും. ഇന്ന് (സെപ്തംബർ 8) വൈകുന്നേരം 5.00ന് ചെന്നൈ മലയാളി ക്ലബ്... Read more »

പെണ്‍കുട്ടികള്‍ കഴിവ് തിരിച്ചറിഞ്ഞു സ്വയം പ്രോത്സാഹനം നല്‍കണം: ജില്ലാ കളക്ടര്‍

  പെണ്‍കുട്ടികള്‍ കഴിവ് തിരിച്ചറിഞ്ഞു സ്വയം പ്രോത്സാഹനം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി പ്രകാരം ജില്ലയിലെ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ ഏറ്റവും അര്‍ഹരായ പെണ്‍കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്... Read more »

മത്തിയുടെ ജനിതകരഹസ്യം സ്വന്തമാക്കി സിഎംഎഫ്ആർഐ

  konnivartha.com: സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവെയ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂർണ ശ്രേണീകരണമെന്ന അപൂർവനേട്ടമാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഒരു കടൽമത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തുന്നത്. ഇന്ത്യൻ സമുദ്രമത്സ്യ മേഖലയിലെ നാഴികക്കല്ലാണിതെന്ന്... Read more »

ഓർമ്മകൾക്ക് മധുരമേകി ഓർമ്മക്കൂട്ടം

  konnivartha.com: 23 വർഷങ്ങൾക്കു ശേഷം അതെ രീതിയിൽ, അതെ സ്റ്റാഫ്‌ റൂം വീണ്ടും തയ്യാറാക്കി തങ്ങളുടെ അധ്യാപകർക്ക് സമ്മാനം നൽകി 1999-2000 ബാച്ച് വിദ്യാർത്ഥികൾ. കലഞ്ഞൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആണ് കഴിഞ്ഞ ദിവസം അദ്ധ്യാപകർക്കു വേറിട്ട അനുഭവം ലഭിച്ചത്.... Read more »