കോന്നിയിൽ സ്കൂൾ വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി

  konnivartha.com :  കോന്നിയിൽ സ്കൂൾ വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പത്തനംതിട്ട ആർ ടി ഒ യുടെ നിർദേശാനുസരണമായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരവും വിവിധ സ്കൂൾ ഭാഗങ്ങളിൽ അഞ്ച് സ്ഥലങ്ങളിൽ ആയിരുന്നു പരിശോധന നടന്നത്. ജില്ലയിലെ മോട്ടോർ... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

പുതുക്കിയ ഓട്ടോ റിക്ഷാ നിരക്ക് ആയി സര്‍ക്കാര്‍ പുറത്തിറക്കിയ ഓട്ടോ റിക്ഷാ നിരക്ക് ചാര്‍ട്ട് അനുസരിച്ച് മാത്രമേ ചാര്‍ജ് ഈടാക്കാവൂയെന്നും എല്‍.എം.വി ലൈസന്‍സ് കരസ്ഥമാക്കണമെന്നും ആര്‍.ടി.ഒ എ.കെ ദിലു അറിയിച്ചു. കോഴഞ്ചേരി താലൂക്കിലെ ഓട്ടോ റിക്ഷാ ടാക്സി നിരക്കുകളെകുറിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഓട്ടോ... Read more »

സാധാ താറാവ് കച്ചവടക്കാര്‍ ഒരിക്കലും “നേരായ “മാര്‍ഗത്തിലൂടെ കോടികള്‍ നേടില്ല : വെറുതെ ജല്പനം

സാധാ താറാവ് കച്ചവടക്കാര്‍ ഒരിക്കലും “നേരായ “മാര്‍ഗത്തിലൂടെ കോടികള്‍ നേടില്ല : വെറുതെ ജല്പനം konnivartha.com : കേരളത്തിലെ തിരുവല്ല നിരണം എന്ന ദേശം . പാവം പിടിച്ച ഒരു വീട്ടിലെ ഒന്നും അറിയാത്ത ഒരാള്‍ ഇന്ന് കേരളം പോലും നിയന്ത്രിയ്ക്കാന്‍ ശക്തി ഉള്ള... Read more »

എസ്.എസ്.എൽ.സി പരീക്ഷാഫലം (15 ജൂൺ) പ്രഖ്യാപിച്ചു

konnivartha.com : എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (15 ജൂൺ) പ്രഖ്യാപിച്ചു . വിജയ ശതമാനം : 99.26.ഏറ്റവും കൂടുതല്‍ വിജയം കണ്ണൂര്‍ ജില്ല ,ഏറ്റവും കുറവ് വയനാട് ജില്ല .44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്.എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍... Read more »

രക്തദാന പ്രക്രീയയില്‍ വിദ്യാര്‍ത്ഥികള്‍ സാരഥികളാവണം: ജില്ലാ കളക്ടര്‍

രക്തദാന പ്രക്രീയയില്‍ വിദ്യാര്‍ത്ഥികള്‍ സാരഥികളാവണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ് അയ്യര്‍ പറഞ്ഞു. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഡിസി വോളണ്ടിയേഴ്‌സും മലയാലപ്പുഴ മുസലിയാര്‍ കോളേജിലെ എന്‍എസ്എസ് പ്രവര്‍ത്തകരുടെയും സംയുക്താഭിമുഖ്യത്തില്‍ കളക്‌ട്രേറ്റില്‍ സംഘടിപ്പിച്ച ബോധവത്കരണ റാലി ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.   വാക്കുകളില്‍... Read more »

കോന്നി അതുമ്പുംകുളത്ത്‌ “ഓൾഡ് എജ് ഹോം” ആരംഭിക്കും

  konnivartha.com : കോന്നി അതുംമ്പുംകുളത്തെ ജഗദമ്മ കുട്ടപ്പൻ സംഭാവന നൽകിയ ഒരേക്കർ 30 സെൻറ് സ്ഥലത്ത് ഓൾഡ് ഏജ് ഹോം പണിയാനുള്ള പദ്ധതിക്ക് ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പൊതുയോഗം അംഗീകാരം നൽകി. 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരെ ആണ് ഇവിടെ... Read more »

കെ എസ് ടി പി വെള്ളം അടിക്കടാ …. കോന്നി എലിയറക്കലെ വ്യാപാരികള്‍ :പൊടി ശല്യം അതി രൂക്ഷം

  konnivartha.com : കെ എസ് ടി പി റോഡ്‌ പണികള്‍ നടക്കുന്ന കോന്നി എലിയറക്കല്‍ ഭാഗത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം തളിക്കാത്തത് കാരണം പൊടി ശല്യം അതി രൂക്ഷമായി . ഈ മേഖലയിലെ വ്യാപാരികള്‍ രാവിലെ മുതല്‍ രൂക്ഷമായ പൊടി ശല്യം അനുഭവിക്കുന്നു... Read more »

വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നിലെയും തേക്ക് തോട്ടം മുക്ക് വരെയും ഉള്ള കുഴികളില്‍ പാറ മക്ക് ഇട്ടു താല്‍കാലികമായി കുഴികള്‍ അടച്ചു

  konnivartha.com : വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നില്‍ റോഡ്‌ തകര്‍ന്നു കുഴിയായികിടന്നത് പാറമക്ക് ഇറക്കി താല്‍കാലികമായി കുഴികള്‍ അടച്ചു . വെള്ളം നിറഞ്ഞു ചെളിയായത്തോടെ യാത്രാ ദുരിതം എന്ന് പരാതി ഉയര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് കുഴികള്‍ താല്‍ക്കാലികമായി അടച്ചത് .   പിഡബ്ല്യുഡി... Read more »

കോന്നി എ.ഇ ഒ യായി സന്ധ്യ എസ്സിനെ നിയമിച്ചു . കോന്നി ഗവ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ആയിരുന്നു

  konnivartha.com : കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് സന്ധ്യ എസ്സിനെ കോന്നി എ.ഇ ഒ യായി നിയമിച്ചു . കോന്നി നിവാസിനിയാണ് . കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിനെ ഉയര്‍ത്തുവാന്‍ പരിശ്രമിച്ചു . കോന്നി മേഖലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള... Read more »

കോന്നി പേരൂര്‍ക്കുളം സ്കൂളിന് സമീപം വയല്‍ നികത്തല്‍ : കോണ്‍ഗ്രസ് കൊടി കുത്തി .വാര്‍ഡ്‌ മെമ്പര്‍ വില്ലേജ് അധികാരികള്‍ക്ക് പരാതി നല്‍കി

  konnivartha.com : കോന്നി വകയാറില്‍ പേരൂര്‍ക്കുളം സ്കൂളിന് സമീപം സര്‍ക്കാര്‍ അവധി മുന്നില്‍ കണ്ടു വയലുകള്‍ നികത്തി . വെള്ള കെട്ടു രൂപപ്പെടുവാന്‍ സാധ്യത ഉള്ളതിനാല്‍ രണ്ടു ദിവസമായി രാത്രിയില്‍ നടന്ന നികത്തല്‍ “കോന്നി വാര്‍ത്ത” പുറത്തു കൊണ്ട് വന്നതോടെ വാര്‍ഡ്‌ അംഗം... Read more »
error: Content is protected !!