ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷം

  konnivartha.com: പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് രാവിലെ 8.30ന് സ്വാതന്ത്രദിനാഘോഷം ഓമല്ലൂർ ദത്തെടുക്കൽ കേന്ദ്രത്തിൽ നടക്കും . ജില്ല വൈസ് പ്രസിഡന്റ് അജിത്കുമാർ ദേശീയ പതാക ഉയർത്തും. ജില്ല സെക്രട്ടറി ജി. പൊന്നമ്മ സ്വാതന്ത്യദിനാഘോഷം ഉദ്ഘാടനം ചെയ്യും.... Read more »

ഡോ .എം .എസ്. സുനിലിന്റെ 290 -മത്തെ സ്നേഹഭവനം വിധവയായ ഓമനയ്ക്കും കുടുംബത്തിനും

konnivartha.com/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ .എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 290 -മത് സ്നേഹഭവനം യൂണിഫൈഡ് വേർഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസിന്റെ സഹായത്താൽ ആറാട്ടുപുഴ കുന്നത്തുംകര പാണ്ടിയൻപാറ വീട്ടിൽ വിധവയായ ഓമനയ്ക്കും... Read more »

മെച്ചപ്പെടുത്തിയ ക്ഷേമ പദ്ധതികൾ വിമുക്ത ഭടന്മാരുടെ ജീവിത നിലവാരം ഉയർത്തും

  konnivartha.com: വിമുക്ത ഭടന്മാരുടെ ക്ഷേമ പദ്ധതികൾ വർധിപ്പിക്കാനുള്ള സർക്കാരിന്റെ സമീപകാല നീക്കം അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനും ജീവിതം സുഗമമാക്കുക നയത്തിനും നൽകിയിട്ടുള്ള മുൻ‌ഗണന പരിഗണിച്ച്, വിമുക്തഭടന്മാരുടെ ഇനിപ്പറയുന്ന ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള... Read more »

ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ചു

തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ രംഗത്ത് വൻമാറ്റം konnivartha.com: പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ ഹെൽത്ത് ഗ്രാന്റായി 558.97 കോടി രൂപ അനുവദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായി. കെട്ടിടം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം, ബ്ലോക്ക്... Read more »

ബിസിനസ്100ന്യൂസ്‌ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ ആഗസ്റ്റ്‌ 22 മുതല്‍

ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്കിന്‍റെ ഭാഗമായുള്ള കോന്നി വാര്‍ത്ത ഡോട്ട് കോം ,കൊച്ചി വാര്‍ത്ത ഡോട്ട് കോംമില്‍നിന്നും 2023 ആഗസ്റ്റ്‌ 22 ന് (ചിങ്ങം : 6) ഓണ്‍ലൈന്‍ മീഡിയക്കൂടി പ്രസിദ്ധീകരണം ആരംഭിക്കുന്ന ബിസിനസ്100ന്യൂസ്‌ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്  https://business100news.com/സുഹൃത്തുക്കളുടെ അകമഴിഞ്ഞ... Read more »

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് വേണ്ടി ഫ്ലെക്സ് ബോര്‍ഡുകള്‍ നിരന്നു

  konnivartha.com: പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മന് വേണ്ടി ഫ്ലെക്സ് ബോര്‍ഡുകള്‍ നിരന്നു .ഒറ്റ രാത്രി കൊണ്ട് നൂറുകണക്കിന് ഫ്ലെക്സ് ബോര്‍ഡുകള്‍ ആണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നത് . .പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിയാകും എന്ന സന്ദേശം... Read more »

സേവോത്തം പരിശീലനം: ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേന്ദ്ര പഴ്ണല്‍ മന്ത്രാലയത്തിന്റെ സേവോത്തം പദ്ധതിയെ പറ്റി നടത്തിയ പരിശീലന ക്ലാസ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥ തലത്തില്‍ പരാതി... Read more »

വാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തിൽ നഷ്ട പരിഹാരം നൽകും : കെഎസ്ഇബി

  konnivartha.com: മൂവാറ്റുപുഴ പുതുപ്പാടിയിൽ വാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് ഉചിതമായ നഷ്ട പരിഹാരം നൽകുമെന്ന് കെഎസ്ഇബി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് നഷ്ടപരിഹാരം തീരുമാനിക്കും. കെഎസ്ഇബി വിഭാഗം ഡയറക്ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകും. എന്നാൽ മനുഷ്യ ജീവന് അപകടമുണ്ടാകാന്‍... Read more »

ചന്ദ്രനെ പകര്‍ത്തി ചന്ദ്രയാന്‍ 3: ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

  konnivartha.com: ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഭ്രമണപഥ പ്രവേശന സമയത്ത് പേടകം പകര്‍ത്തിയ ദൃശ്യമാണ് വീഡിയോയിലുള്ളത്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്ന ചാന്ദ്രയാന്‍ ഇന്ന് രാത്രി 11 മണിയോടെ റിഡക്ഷന്‍ ഓഫ്... Read more »

ഈ “ശങ്കയ്ക്ക് ” പരിഹാരം വേണം :കോന്നിയില്‍ പൊതു ശുചിമുറി സൗജന്യമായി വേണം

  konnivartha.com: കോന്നിയില്‍ എത്തുന്ന പൊതു ജനതയ്ക്ക് വേണ്ടുന്ന ആദ്യ അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കുവാന്‍ പഞ്ചായത്ത് ഇനിയെങ്കിലും മുന്നോട്ട് വരിക . കിഴക്കന്‍ മേഖലയില്‍ നിന്നും അനേക ആളുകള്‍ ആണ് കോന്നിയില്‍ എത്തുന്നത്‌ . എത്തിയാല്‍ മല മൂത്ര വിസര്‍ജ്യം നടത്തുവാന്‍ ഉള്ള... Read more »