Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : കോന്നി നാരായണപുരം ചന്തയില്‍ മാലിന്യം ഉണ്ടെന്നും ഇത് നീക്കം ചെയ്യണം എന്നും ഓണ്‍ലൈന്‍ യോഗത്തില്‍ എം എല്‍ എ പറഞ്ഞപ്പോള്‍ മാലിന്യം ഇല്ലെന്നു കോന്നി പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയതായും എന്നാല്‍ മാലിന്യം കാണിച്ചു തരാം എന്ന് കോന്നി എം... Read more »

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജനകീയാസൂത്രണ വാര്‍ഷിക പദ്ധതി തയ്യാറാക്കാന്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏകദിന ശില്‍പശാല പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ത്രിതല പഞ്ചായത്തുകളുടെയും നഗര സഭകളുടേയും അധ്യക്ഷന്മാര്‍, ഉപാദ്ധ്യഷന്മാര്‍, ജില്ലാ പഞ്ചായത്തു അംഗങ്ങള്‍, സെക്രട്ടറിമാര്‍, ആസൂത്രണപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.... Read more »

konnivartha.com : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മന്ത്രി വീണാജോർജും വീണ്ടും ഒരേ വേദിയിലെത്തി. കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് രണ്ടുപേരും പങ്കെടുത്തത്. ഇരുവരും തമ്മിലുള്ള തർക്കങ്ങളും പാർട്ടിനേതൃത്വങ്ങളുടെ വാഗ്വാദവുമൊക്കെ രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. കൊടുമൺ ഉൾക്കൊള്ളുന്ന അടൂർ മണ്ഡലത്തിലെ... Read more »

KONNI VARTHA.COM :സെക്രട്ടറിയറ്റ് പടിക്കല്‍ വീണ്ടും പിഎസ് സി ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല സമരം. 2021 പരീക്ഷയെഴുതിയ – എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍ ആണ് സമരവുമായി എത്തിയത്. റാങ്ക് ലിസ്റ്റ് വിപുലീകരിക്കുക, സമയബന്ധിതമായി ഷോര്‍ട്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്... Read more »

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ വർധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇനിയുള്ള 4 മാസങ്ങൾ വളരെ ശ്രദ്ധിക്കണം. പകർച്ച വ്യാധികൾക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണ്. ആശുപത്രികളിലെ... Read more »

konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 246- മത് സ്നേഹ ഭവനം അടൂർ മുണ്ടപ്പള്ളി ലക്ഷ്മി ഭവനത്തിൽ ശാലിനിക്കും മകൾ ലക്ഷ്മിക്കുമായി ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് ആയ... Read more »

കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ യൂണിയനുകളെ പിരിച്ചു വിടുക : യൂണിയന്‍ ആവശ്യം ഇല്ല .പണിയെടുക്കാന്‍ ആയിരക്കണക്കിന് യുവ ജനത തയാര്‍ konnivartha:കേരള സര്‍ക്കാര്‍ കീഴില്‍ ഉള്ള കെ എസ് ആര്‍ ടി സി എന്ന വെള്ളാനയിലെ യൂണിയനുകളെ ഉടന്‍ പിരിച്ചു... Read more »

ക്ഷേമവും വികസനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ ട്വന്റി ട്വന്റിക്കും ആം ആദ്മി പാര്‍ട്ടിക്കുമൊപ്പം നില്‍ക്കണമെന്ന് കെജ്‌രിവാള്‍ ആഹ്വാനം ചെയ്തു.ട്വന്റി ട്വന്റിയുമായി സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയിലാണ് കേരളത്തില്‍ ട്വന്റി ട്വന്റിയുമായി ചേര്‍ന്ന്... Read more »

അതിതീവ്ര മഴയെ തുടർന്ന് കേരളത്തിൽ (മെയ് 16) എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിൽ... Read more »

konnivartha.com :പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ഒന്നാം റീച്ചായ പുനലൂർ കോന്നി പാതയിലെ നിർമാണ പ്രവർത്തികൾ അതിവേഗത്തിലാക്കുന്നു. രാവും പകലും ടാറിങ് അടക്കമുള്ള ജോലികൾ നടത്തി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. കോന്നി പ്രദേശത്തെ കലുങ്കുകളുടെയും ഓവുചാലുകളുടെയും സരക്ഷണഭിത്തികളുടെയും നിർമാണം ഏതാണ്ട് പൂർത്തിയായതായി അധികൃതർ... Read more »