സംസ്ഥാനത്തെ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം പൊതുബോധമായി മാറ്റാന്‍ കഴിയണം: മന്ത്രി പി. രാജീവ്

  സംസ്ഥാനത്ത് രൂപം കൊണ്ടിരിക്കുന്ന നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം പൊതുബോധമായി മാറ്റാന്‍ കഴിയണമെന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടത്തിയ മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംരംഭകരുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ്... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയബറ്റിക് റെറ്റിനോപ്പതി ലേസര്‍ യന്ത്രം ഉടന്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

  പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയബറ്റിക് റെറ്റിനോപ്പതിയുമായി ബന്ധപ്പെട്ട ലേസര്‍ യന്ത്രം ഉടന്‍ സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച പീഡിയാട്രിക് ഐസിയു, നവീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ടോക്കണ്‍ സിസ്റ്റം, ഹൈമാസ്റ്റ് ലൈറ്റ്, കേള്‍വി പരിശോധനാ കേന്ദ്രം... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം

welcome കോന്നി വാര്‍ത്ത ഡോട്ട് കോം www.konnivartha.com online news portal Read more »

അന്താരാഷ്ട്ര യോഗാദിനത്തിന്‍റെ പ്രാരംഭ പരിപാടി കേരളത്തിലും സംഘടിപ്പിച്ചു

    കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രാലയയത്തിന് കീഴിലുള്ള തപാല്‍ വകുപ്പ് അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രാരംഭ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനത്തു ഫോര്‍ട്ട് കൊച്ചിയിലെ പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ പൈതൃക കെട്ടിടം, മൂന്നാര്‍, കാസര്‍കോട്ടെ ബേക്കല്‍ ഫോര്‍ട്ട്, കൊല്ലത്തെ തങ്കശ്ശേരി ഫോര്‍ട്ട്, കോഴിക്കോട് മാനാഞ്ചിറ മൈതാനം എന്നിവിടങ്ങളിലായിരുന്നു... Read more »

ഡി വൈ എഫ് ഐയുടെ ഹൃദയപൂർവ്വം പദ്ധതി കോന്നി മെഡിക്കൽ കോളേജിലും ആരംഭിച്ചു

    konnivartha.com : കോന്നി “വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ജീവന് രക്തം വിശപ്പിന് ഭക്ഷ്ണം ” ഡി വൈ എഫ് ഐ ഹൃദയപൂർവ്വം പദ്ധതി കോന്നി മെഡിക്കൽ കോളേജിലും ആരംഭിച്ചു.   മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷ്ണം എല്ലാ ദിവസവും നൽകും... Read more »

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

ക്വട്ടേഷന്‍ പത്തനംതിട്ട ജില്ലാ വനിത ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സ്റ്റേറ്റ് നിര്‍ഭയ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് പെണ്‍കുട്ടികള്‍ക്കായി കടമ്പനാട് പഞ്ചായത്ത്, പള്ളിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കരാട്ടെ പരിശീലനം നല്‍കുന്നതിന് അംഗീകൃത പരിശീലകര്‍/സംഘടനയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.... Read more »

കല്ലേലി കാവില്‍ ഇന്ന് ( 22/04/2022)ഒമ്പതാം തിരു ഉത്സവം : നാളെ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല

  കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ പ്രാചീന സംസ്കൃതിയെ മല വിളിച്ച് ചൊല്ലി ഉണര്‍ത്തിക്കൊണ്ട് പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂല സ്ഥാനം ) ഇന്നും നാളെയും മുഖ്യ ഉത്സവം നടക്കും . ഒമ്പതാം തിരു ഉത്സവദിനമായ... Read more »

ലോക ഹീമോഫീലിയ ദിനാചരണം സംഘടിപ്പിച്ചു

konnivartha.com : ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി നിര്‍വഹിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍സൂപ്രണ്ട് ഡോ. താജ് പോള്‍ പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു.   ഹീമോഫീലിയ രോഗികള്‍ക്കുള്ള... Read more »

രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി കുട്ടികള്‍ മുന്നോട്ടു പോകണം: ഡെപ്യൂട്ടി സ്പീക്കര്‍

    രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി വേണം കുട്ടികള്‍ മുന്നോട്ടു പോകേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അടൂര്‍ ബിആര്‍സി ഹാളില്‍ ആരംഭിച്ച കുട്ടികളുടെ അവധിക്കാല പഠനക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ആത്മസംതൃപ്തിയും സന്തോഷവും... Read more »

എല്ലാ സ്നേഹിതർക്കും കോന്നി വാർത്ത ഡോട്ട് കോമിന്റെ ഹൃദയംനിറഞ്ഞ വിഷു ദിന ആശംസകൾ

എല്ലാ സ്നേഹിതർക്കും കോന്നി വാർത്ത ഡോട്ട് കോമിന്റെ ഹൃദയംനിറഞ്ഞ വിഷു ദിന ആശംസകൾ Read more »
error: Content is protected !!