Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com: ആലുവാംകുടി ഉൾവനത്തിലെ പാറപ്പുറത്തുള്ള ഷെഡിൽ ആദിവാസി യുവതിയായ അജിത അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി.വിവരം പുറത്തറിയുന്നത് 13 ദിവസത്തിനുശേഷം. കാടുംമേടും താണ്ടി കിലോമീറ്ററുകൾ നടന്നെത്തിയ ആരോഗ്യ പ്രവർത്തകർ ഏറെ പണിപ്പെട്ട് അമ്മയെയും കുഞ്ഞിനെയുംകാടിന് പുറത്ത് എത്തിച്ചു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു... Read more »
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെ സർക്കാർ തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ജൂൺ 30നു സർവീസിൽനിന്നു വിരമിക്കുന്ന ഒഴിവിലാണു നിയമനം. ഇപ്പോൾ ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ് 1990 ബാച്ച് ഐ.എ.എസ്.... Read more »
ജില്ലയിലെ നൂറു ശതമാനം പട്ടികവര്‍ഗ കുടുംബങ്ങളുടേയും അവകാശരേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ എബിസിഡി (അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പരിപാടി മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍... Read more »
ചുറ്റുമുള്ള എല്ലാവരേയും കൂട്ടിയിണക്കിയുള്ള കാനനം, വനശ്രീ മൈക്രോ യൂണിറ്റ് സംരംഭങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പട്ടികവര്‍ഗ കുടുംബശ്രീ അംഗങ്ങളുടെ മൈക്രോ സംരംഭ യൂണിറ്റുകളായ കാനനം, വനശ്രീ എന്നിവയുടെ ഉദ്ഘാടനം എഴുമറ്റൂര്‍ എസ്എന്‍ഡിപി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.... Read more »
പത്തനംതിട്ട : ജില്ലാ പോലീസ് എസ് പി സി പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ഇന്ത്യാക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ ലഹരിക്കെതിരെ ബോധവൽക്കരണ റാലി , സൈക്കിൾ റാലി, ഫ്ലാഷ് മോബ്, തെരുവുനാടകങ്ങൾ സെമിനാറുകൾ, ഉപന്യാസ രചന, ചിത്ര രചന, കാർട്ടൂൺ രചന ,... Read more »
ലഹരി മാഫിയക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ സംഘടിപ്പിച്ച ലഹരി മോചന സ്‌നേഹ സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 18... Read more »
konnivartha.com: കോന്നി അരുവാപ്പുലം കല്ലേലി ചെളിക്കുഴി ഉള്ള കത്തോലിക്കാ പള്ളിയുടെ സെമിത്തേരി സ്ഥിതി ചെയ്യുന്ന കല്ലറയില്‍ അറബി സൂക്തം എഴുതി വെച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു . നാളെ ഓര്‍മ്മ കുര്ബാന നടക്കേണ്ട പരേതന്‍റെ ശവക്കല്ലറയില്‍ ആണ് സാമൂഹിക വിരുദ്ധര്‍ അറബി ശ്ലോകം... Read more »
konnivartha.com: മാനസികവളർച്ചയില്ലാത്ത സഹോദരങ്ങളായ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധു പോലീസിന്റെ പിടിയിലായി. റാന്നി സ്വദേശിയായ 61 കാരനെയാണ് റാന്നി പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇയാൾ യുവതികളുടെ പിതാവിന്‍റെ അനുജനാണ് .മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രതിയുടെ വീട്ടിൽ വച്ചാണ്... Read more »
ഡെങ്കിപ്പനി തടഞ്ഞ് നിർത്തുന്നതിൽ അതീവ ജാഗ്രത പുലർത്തണം പകർച്ചപ്പനി പ്രതിരോധത്തിൽ ഊർജിത ശുചീകരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ഏത് പനിയും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചപ്പനികൾ ആകാമെന്നതിനാൽ തീവ്രമായതോ നീണ്ട് നിൽക്കുന്നതോ... Read more »
konnivartha.com: കുമ്മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിനെ മാതൃകാ വിദ്യാലയമായി വികസിപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി എംഎല്‍എ വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും സ്‌കൂള്‍ അധികൃതരുടെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യം... Read more »