ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം

  മലപ്പുറം, വയനാട് ജില്ലകൾക്ക് ഗോൾഡ് കാറ്റഗറിയിൽ പുരസ്‌കാരം ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണൽ സർട്ടിഫിക്കേഷന്റെ (Sub National certification of progress... Read more »

തെളിനീരൊഴുകും നവകേരളം പ്രചാരണ പരിപാടിക്ക് തുടക്കമായി

തെളിനീരൊഴുകും നവകേരളം പരിപാടിയുടെ പ്രചരണ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി  നിര്‍വഹിച്ചു. സെക്രട്ടറിയേറ്റ് അനെക്‌സ് രണ്ടിലെ ശ്രുതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നവകേരളം കര്‍മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി എന്‍ സീമ അധ്യക്ഷത വഹിച്ചു. ശുചിത്വ... Read more »

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ട്രോമാ കെയര്‍ പൂര്‍ണതോതില്‍ സജ്ജമാക്കും

  അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ട്രോമാകെയര്‍ സംവിധാനം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ രാവിലെ ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മിന്നല്‍ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഹൃദയസംബന്ധമായ അസുഖം ബാധിച്ച് എത്തുന്ന രോഗിയുടെ ജീവന്‍... Read more »

അരുവാപ്പുലം വില്ലേജിലെ വില്ലേജ് ജനകീയ സമിതി ചേര്‍ന്നു

  KONNI VARTHA.COM : ജനകീയ സമിതി പുനർരൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവനുസരിച്ചു 19-03- 22 വൈകിട്ട് 5 മണിക്ക് സമിതി കൂടി. അരുവാപ്പുലം പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കൗൺസിൽ അദ്ധ്യക്ഷ സിന്ധു ഉൽഘാടനം നിർവഹിച്ചു. കൺവീനറായ വില്ലേജ് ഓഫീസർ മഞ്ജിത് രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.മെമ്പര്‍മാരായ... Read more »

കോന്നി മണ്ഡലത്തില്‍ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനം (മാര്‍ച്ച് 21)

കോന്നി മണ്ഡലത്തില്‍ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനം (മാര്‍ച്ച് 21) konnivartha.com : കോന്നി നിയോജക മണ്ഡലത്തില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനം (മാര്‍ച്ച് 21) വൈകിട്ട് നാലിന് കലഞ്ഞൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍... Read more »

ഒറ്റക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷക്ക്  ബെല്‍ ഓഫ് ഫെയ്ത്ത്

ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ  ബെല്‍ ഓഫ് ഫെയ്ത്ത്  രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം നടന്നു. ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍  പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് ബെല്‍ നല്‍കി ജില്ലാ... Read more »

മലയാളിമനസ്സ് യു എസ് എ യുടെ ഒന്നാം വാർഷികവും ആദരിക്കൽ ചടങ്ങും സമ്മാനദാനവും മാർച്ച് 20 ന് ഞായറാഴ്ച (ഇന്ന്) കോട്ടയത്ത്

  konnivartha.com : പുതിയ കാലത്തിന്റെ വാർത്താ സ്പന്ദനവുമായി 2021 ജനുവരി ഒന്നിന് പ്രസിദ്ധീകരണം ആരംഭിച്ച പെൻസിൽവേനിയ സ്റ്റേറ്റിലെ ആദ്യത്തെ ദക്ഷിണേന്ത്യൻ സമ്പൂർണ്ണ ഓൺലൈൻ പത്രമായ “മലയാളി മനസ്സ് ” പത്രത്തിന്റെ ഒന്നാം വാർഷികവും “ഓർമ്മയിലെ ക്രിസ്തുമസ്സ്” എന്ന ലേഖന മത്സര വിജയികളുടെ സമ്മാനദാനവും,... Read more »

ചെന്നീർക്കരയിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് ആരംഭിക്കണം

  konnivartha.com : ചെന്നീർക്കര കേന്രീയ വിദ്യാലയത്തിലെ കൂട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കെ എസ് ആർടിസി സർവ്വീസ് തുടങ്ങണമെന്ന് കേന്ദ്രീയ വിദ്യാലയ രക്ഷകർത്താ അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.     ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 3000 വിദ്യാർത്ഥികൾ പഠിക്കുന്ന... Read more »

അച്ചന്‍കോവില്‍ സര്‍ക്കാര്‍ വി.എച്ച്.എസ്.എസിന് സ്ഥലം ലഭ്യമാക്കണം : ബാലാവകാശ കമ്മീഷന്‍

    KONNI VARTHA.COM : അച്ചന്‍കോവില്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്ന് ഏക്കര്‍ സ്ഥലം വനനിയമ പ്രകാരം ലഭ്യമാക്കാന്‍ ബാലാവകാശകമ്മീഷന്‍ ഉത്തരവ്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി... Read more »

കോന്നി താലൂക്ക് ആശുപത്രിയ്ക്ക് ഉള്ളില്‍ മഴവെള്ളം നിറഞ്ഞു

  konnivartha.com : ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയത്ത്‌ കോന്നി താലൂക്ക് ആശുപത്രിയുടെ ഉള്ളില്‍ വെള്ളം നിറഞ്ഞു . ജീവനക്കാര്‍ ഏറെ പണിപെട്ട് ആണ് വെള്ളം കോരി കളഞ്ഞത് . മുകളിലെ നിലയില്‍ പണികള്‍ നടക്കുന്നതിനാല്‍ മഴ സമയത്ത് വെള്ളം പൂര്‍ണ്ണമായും വാര്‍ഡിലും... Read more »
error: Content is protected !!