മുതിര്‍ന്ന പൗരന്മാരെ ബഹുമാനിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

  യുവജനങ്ങള്‍ മുതിര്‍ന്ന പൗരന്മാരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രീതിയിലുള്ള സംസ്‌കാരം വളര്‍ത്തി എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരോടുളള അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ബോധവത്ക്കരണ ദിനാചരണം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു... Read more »

മനു മോഹന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചുള്ള ഉത്തരവ് ഡെപ്യൂട്ടി സ്പീക്കര്‍ കൈമാറി

    ബൈക്കിന് മുകളില്‍ മരം വീണ് മരണപ്പെട്ട മനു മോഹന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചുള്ള ഉത്തരവ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കൈമാറി. മനുമോഹന്റെ ഭാര്യ പ്രിയങ്കാ മേരി ഉത്തരവ് ഏറ്റുവാങ്ങി. അടൂര്‍ താലൂക്കിലെ ഏറത്ത് വില്ലേജില്‍ 2023 ഏപ്രില്‍ മാസം... Read more »

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിര്‍മ്മാണത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചു

  konnivartha.com/ കോന്നി : കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന... Read more »

കോന്നി വിശ്വഭാരതി കോളേജില്‍ മികവ് 2023 നടന്നു

  konnivartha.com : എസ് എസ് എല്‍ സി , ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അനുമോദിക്കുന്നതിനായി കോന്നി വിശ്വഭാരതി കോളേജില്‍ മികവ് 2023 സംഘടിപ്പിച്ചു . എം പി ആന്‍റോ ആന്റണി... Read more »

മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പകപോക്കല്‍ ഇടതുപക്ഷ നയമോ

മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പകപോക്കല്‍ ഇടതുപക്ഷ നയമോ ? കാനം രാജേന്ദ്രനും ജോസ് കെ.മാണിയും നയം വ്യക്തമാക്കണം – ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കം ലജ്ജാകരമാണെന്നും ഭീരുത്വമാണെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചു. കേരളത്തിലെ... Read more »

പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം

പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം: പനി നിസാരമായി കാണരുത്, ചികിത്സ തേടുക ‘മാരിയില്ലാ മഴക്കാലം’ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവയ്ക്കെതിരേ ജാഗ്രത വേണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ... Read more »

(CITU) നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ 11 ഏരിയ കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും നടത്തും

  konnivartha.com: നിർമ്മാണ തൊഴിലാളി ക്ഷേമനിധി വഴിയുള്ള എല്ലാ ആനുകൂല്യങ്ങളുടെയും കുടിശിക ഉടൻ തീർത്തു നൽകുക, ക്ഷേമനിധി പിരിവ് തദ്ദേശ സ്ഥാപനങ്ങൾ വഴിയാക്കുക, സെസ്സ് കുടിശ്ശിക പൂർണ്ണമായി പിരിച്ചെടുക്കുക, നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, നിയന്ത്രണ വിധേയമായി നദികളിൽ നിന്നും മണൽ വാരൽ ആരംഭിക്കുക... Read more »

ശബരിമലയിലെ ആ ശബ്ദം നിലച്ചു:ശ്രീനിവാസ് സ്വാമി വാഹനാപകടത്തില്‍ മരിച്ചു

  konnivartha.com : ശബരിമല സന്നിധാനത്തെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫെര്‍മേഷന്‍ സെന്ററില്‍ വിവിധ ഭാഷാ അനൗണ്‍സറായി സേവനം അനുഷ്ഠിച്ച വന്നിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തില്‍ മരണമടഞ്ഞു. ബാഗ്ലൂരില്‍ വച്ച് അദ്ദേഹം ഓടിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍... Read more »

ഹൃദ്യം വഴി 6000 ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

  ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ വർഷം ഇതുവരെ 561 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ വലിയ... Read more »

ദാ പുതിയ നിയമം : നിയമസഭ ചിത്രീകരണത്തിന് നിയന്ത്രണം

  konnivartha.com : സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിലും നിയമസഭാ ഹോസ്റ്റൽ പരിസരത്തും മുൻകൂർ അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നതും വീഡിയോ, സിനിമ എന്നിവയുടെ ചിത്രീകരണവും കർശനമായി നിരോധിച്ചതായി നിയമസഭാ സെക്രട്ടറി അറിയിച്ചു. ഈ രീതിയെ ജനം എങ്ങനെ നോക്കിക്കാണും ജനം തെരഞ്ഞെടുത്ത എം... Read more »