തിരികെ സ്‌കൂളിലേക്ക്… കരുതലോടെ ആരോഗ്യ വകുപ്പും മറക്കരുത് മാസ്‌കാണ് മുഖ്യം

konnivartha.com : പ്രതീക്ഷയോടെ വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് പോകുമ്പോൾ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്.   കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും... Read more »

സ്‌ക്കൂളുകള്‍ തുറക്കുന്നതിന് അര്‍ത്ഥം കോവിഡ് കാലം കഴിഞ്ഞു എന്നല്ല

സ്‌ക്കൂളുകള്‍ തുറക്കുന്നതിന് അര്‍ത്ഥം കോവിഡ് കാലം കഴിഞ്ഞു എന്നല്ല എന്ന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എത്തിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : സ്‌ക്കൂളുകളിലെ ക്ലാസ് പുനരാരംഭിക്കുന്നതിന് അര്‍ത്ഥം കോവിഡ് കാലം കഴിഞ്ഞു എന്നതല്ല എന്ന് വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കി കൊടുക്കണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച്... Read more »

നവജാത ശിശുക്കള്‍ക്കായുള്ള ഉപകരണങ്ങള്‍ നല്‍കി

കോന്നി വാര്‍ത്ത ഡോട്ട് കോം : കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിംഗ് കോളേജ് 2008 ബാച്ചിലെ വിദ്യാര്‍ത്ഥികളും അന്തര്‍ ദേശീയ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് പത്തനംതിട്ട നഗരസഭയ്ക്ക് നല്‍കിയ ബൈപ്പാസ് വെന്റിലേറ്റര്‍, നവജാത ശിശുക്കള്‍ക്കുള്ള 10 സാച്ചുറേഷന്‍ പ്രോബുകള്‍, മുതിര്‍ന്ന കുട്ടികള്‍ക്കുള്ള... Read more »

പത്തനംതിട്ട ജില്ലയിലെ ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് നവംബര്‍ 26 ന്

konnivatha.com : പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് നവംബര്‍ 26 ന് നടക്കും. പരാതികള്‍ നവംബര്‍ 12 ന് മുമ്പ് പോലീസ് ആസ്ഥാനത്ത് spctalks.pol@ kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍... Read more »

അതിജീവനത്തിനായി ജില്ലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരെ സജ്ജമാക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് മഹാമാരിയിലും വെള്ളപ്പൊക്കത്തിലും അകപ്പെടുന്ന കുട്ടികളുടെ മാനസിക ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ പ്രവര്‍ത്തന മികവിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുട്ടികള്‍ക്കായുള്ള സമഗ്ര ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച്  റാന്നി താലൂക്ക് ആശുപത്രി സൈക്കോളജിസ്റ്റ്... Read more »

അതീവ ജാഗ്രതാ നിര്‍ദേശം

  കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. റിസര്‍വോയറിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. എന്നാല്‍,... Read more »

“മൂക്ക് കൊണ്ട് ഷ ഇണ്ണാറ “എഴുതുവാന്‍ എളുപ്പം . പക്ഷേ കോവിഡ് മഹാമാരിയെ അളക്കുവാന്‍ പ്രയാസം . ജനം ചിന്തിക്കു

“മൂക്ക് കൊണ്ട് ഷ ഇണ്ണാറ “എഴുതുവാന്‍ എളുപ്പം . പക്ഷേ കോവിഡ് മഹാമാരിയെ അളക്കുവാന്‍ പ്രയാസം . ജനം ചിന്തിക്കുക സ്‌കൂള്‍ തുറക്കല്‍: മുന്നൊരുക്കങ്ങള്‍ കോന്നിയില്‍ ആയോ .. ആര്‍ക്കും അറിയില്ല കോന്നി വാര്‍ത്ത : കേരളത്തിലെ സ്കൂളുകള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍... Read more »

സ്‌കൂള്‍ തുറക്കല്‍: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

  സ്‌കൂളുകള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ വിലയിരുത്തി. ജനപ്രതിനിധികളും പ്രഥമ അധ്യാപകരും അവലോകന യോഗത്തില്‍ പങ്കെടുത്തു. സുരക്ഷിതമായ സ്‌കൂള്‍ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സ്‌കൂളുകളും പരിസരവും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്.... Read more »

സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി : മദ്യ വിൽപന കുറഞ്ഞു

  സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുകയും മദ്യ വിൽപന കുറയുകയും ചെയ്തതായി എക്സൈസ് മന്ത്രി നിയമസഭയെ അറിയിച്ചു. ലഹരി കേസുകളുടെ എണ്ണം വർധിച്ചു. ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞു. മദ്യത്തിൽ വരുമാനം വർധിച്ചത് നികുതി കൂട്ടിയതുകൊണ്ടാണെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത്... Read more »

പനിയുള്ള പൂച്ചകുട്ടിയ്ക്ക് കരുതലോടെ മൃഗാശുപത്രിയില്‍ പരിചരണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരു മാസം മുൻപ് ആരോ പെരുമഴയത്ത് പെരുവഴിയില്‍ ഉപേക്ഷിച്ച പൂച്ചകുട്ടികളെ പത്തനംതിട്ട നിവാസി ഫിറോസ് എടുത്തു വീട്ടില്‍ കൊണ്ട് വന്നു . അതില്‍ ഒരു പൂച്ചകുട്ടിയ്ക്ക് കലശലായ പനി വന്നതോടെ രക്ഷാ മാര്‍ഗം തേടി .... Read more »
error: Content is protected !!