Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, വിഡി സതീശനെതിരെ ഒളിയമ്പുമായി ശശി തരൂർ. മന്നം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്, എന്നാൽ ഇപ്പോഴും രാഷ്ട്രീയത്തിൽ അത് ഞാൻ അനുഭവിക്കുന്നുണ്ടെന്ന് ശശി തരൂർ പറഞ്ഞു എൻ എസ് എസ്... Read more »
konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 265 -മത് സ്നേഹഭവനം റേച്ചൽ ജോർജിന്റെയും ആമി ജോർജിന്റെയും സഹായത്താൽ ഏനാത്ത് ചരുവിളയിൽ കുഞ്ഞമ്മയ്ക്ക് നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്.സുനിൽ നിർവഹിച്ചു. വർഷങ്ങളായി... Read more »
കൈക്കൂലിക്കാരെ കൈയോടെ പിടികൂടുന്നതിലും മിന്നൽ പരിശോധനയിലും സംസ്ഥാന വിജിലൻസിന് സർവകാല റെക്കോഡ്. 2022-ൽ മാത്രമെടുത്തത് 47 കൈക്കൂലിക്കേസുകൾ. പിടിയിലായത് 56 സർക്കാർ ഉദ്യോഗസ്ഥർ. കഴിഞ്ഞവർഷം 1715 മിന്നൽ പരിശോധനകളും സംസ്ഥാനത്ത് നടന്നു. തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളിൽനിന്നുമാത്രം 14 വീതം കൈക്കൂലിക്കേസുകളാണെടുത്തത്. ആരോഗ്യവകുപ്പിൽനിന്ന്... Read more »
പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. തീർത്ഥാടകർക്ക് ഗുരുതര പരുക്കുകളില്ല. ളാഹ വിളക്ക് വഞ്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ പൊലീസും ഫയർഫോഴ്സ് സംഘവും മോട്ടോർവാഹന വകുപ്പും സ്ഥലത്തെത്തി. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ്... Read more »
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. മന്ത്രിയായുള്ള സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ ജനുവരി നാലിന് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ്... Read more »
എല്ലാവർക്കും പുതുവത്സരാശംസകൾ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഒരു പുതുവത്സരം (New year) കൂടി എത്തിയിരിക്കുകയാണ്. പോയ വര്‍ഷത്തെ എല്ലാ പ്രതിസന്ധികളെയും മറന്ന് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാടെങ്ങും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊവിഡ് കാരണം വലിയ രീതിയിലുള്ള പുതുവത്സര ആഘോങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൊവിഡ് ഭീതി... Read more »
റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഒളികല്ല് വനസംരക്ഷണ സമിതിയില്‍ കേരള വനം വകുപ്പ് കുട്ടികള്‍ക്കായി ദൃശ്യ-കലാ ക്യാമ്പ് മുന്തില്‍ സംഘടിപ്പിച്ചു. സംസ്ഥാന വനവികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ റാന്നി എഫ്ഡിഎ സംഘടിപ്പിച്ച ക്യാമ്പ് കലാകാരന്‍മാരുടെ കൂട്ടായ്മയായ ട്രസ് പാസേഴ്സ് നയിച്ചു. റാന്നി ഡിവിഷനിലെ വിവിധ വന സംരക്ഷണ സമതികളില്‍... Read more »
konnivartha.com : പുലിയെ കണ്ട താഴെ പൂച്ചക്കുളം ജനവാസ മേഖലയിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു . പുലി ഉണ്ടെന്നു വനം വകുപ്പിന് വ്യക്തമായതോടെ ആണ് കൂട് വെച്ചത് . കൂട്ടില്‍ ഇരയെയും കെട്ടി ഇട്ടു . സമീപത്തെ പാറ ഭാഗത്ത് പട്ടികളുടെ അസ്ഥികൂടം... Read more »
സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്മാരുടെയും റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്മാരുടെയും പാനൽ തയാറാക്കുന്നു. വിവിധ മാനസിക ആരോഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനു വേണ്ടിയാണിത്. തെരഞ്ഞെടുക്കുന്നവർക്ക് ഹോണറേറിയം ലഭിക്കും. അപേക്ഷകൾ 5നകം [email protected] ലേക്ക് മൊബൈൽ നമ്പരും ആർ.സി.ഐ രജിസ്ട്രേഷനും സഹിതം ബയോഡാറ്റാ നൽകണം. Read more »