Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ ആറു താലൂക്കുകളിലായി തുറന്ന 36 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 424 പേര്‍. കോഴഞ്ചേരി താലൂക്കില്‍ അഞ്ചും, അടൂരില്‍ രണ്ടും തിരുവല്ലയില്‍ 10ഉം റാന്നിയില്‍ നാലും മല്ലപ്പള്ളിയില്‍ 10ഉം കോന്നിയില്‍ അഞ്ചും ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.... Read more »

കോന്നി: കല്ലേലി വയക്കര , ആവണിപ്പാറ ഒറ്റപ്പെട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയില്‍ അച്ചന്‍ കോവില്‍ നദി കരകവിഞ്ഞതോടെ കോന്നി കല്ലേലി വയക്കരപ്രദേശം ഒറ്റപ്പെട്ടു. 6 കുടുംബങ്ങളിലായി 26 പേരെ താൽക്കാലിക ഷെഡ്ഡുകളിലേക്ക്മാറിതാമസിപ്പിച്ചു . നാശനഷ്ടങ്ങൾ ഒന്നും തന്നെ ഇല്ല.കൊച്ചു... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ മണ്ണിടിച്ചിൽ ഭീഷണിയുള്ള പൊന്തനാംകുഴി പ്രദേശത്തു നിന്ന് 32 കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി വാര്‍ഡ് അംഗം ഫൈസല്‍ അറിയിച്ചു . ഏതാനും വര്‍ഷം മുന്‍പ് പൊന്തനാംകുഴി മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി .... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ടുകൊണ്ട് കോന്നി ടൗണിൽ സ്ഥിതിചെയ്യുന്ന ഗവ.ഹയർ സെക്കൻഡറി സ്കൂൾ,ഗവ.എൽ.പി സ്കൂൾ,കോന്നിതാഴം എൽ.പി സ്കൂൾ,എലിയറക്കൽ അമൃത സ്കൂൾ,മാരൂർപാലം വിമുക്ത സേനാഭവനം അടക്കമുള്ളയിടങ്ങളിൽ ക്യാമ്പ് ആരംഭിക്കുന്നതിനു സജീകരിച്ചിട്ടുണ്ട്.ആരോഗ്യ പ്രശ്നങ്ങൾ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരി വര്‍ഗ്ഗ കോളനി ഒറ്റപ്പെട്ടു . ഒറ്റ ദിവസം മഴ പെയ്തതോടെ അച്ചന്‍ കോവില്‍ നദി കര കവിഞ്ഞു ഒഴുകി . അച്ചന്‍ കോവില്‍ നദിയ്ക്ക് അക്കരെ ഉള്ള ആവണിപ്പാറയില്‍ ഉള്ള ജനത്തിന്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : മഴയിൽ കുളിച്ച് കോന്നി .കഴിഞ്ഞ പത്ത് മാസത്തിൽ കോന്നിയിൽ റിക്കാർഡ് മഴയാണ് ലഭിച്ചത്.ഇതിൽ മൂന്നു തവണയോളം കേരളത്തിൽ ഏറ്റവും മഴ ലഭിച്ചത് കോന്നിയിൽ തന്നെ. ജനുവരി മുതൽ ജൂലൈ മാസം ഒഴികെ ഇന്ന് രാവിലെ എട്ടര... Read more »

വെള്ളപ്പൊക്കം അടിയന്തിര നടപടി സ്വീകരിക്കണം -ബിജെപി കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും ആവശ്യമായ മുൻ കരുതൽ സ്വീകരിക്കാൻ ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ സേനയും മുൻ... Read more »

കോന്നി നിയോജക മണ്ഡലത്തിൽ പ്രളയ സമാന സാഹചര്യം : എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും നാളെ (ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിൽ പ്രളയ സമാന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അഡ്വ.കെ യു.ജനീഷ് കുമാർ... Read more »