Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com/ കോന്നി മാരൂർപാലം കൊടിഞ്ഞിമൂല പി.ജി. കൃഷ്ണൻകുട്ടി (പി.ജി.കെ ചിങ്ങോലി, കവി-62) നിര്യാതനായി. സംസ്കാരം നാളെ ( 04/12/2022) 11 ന് ചിങ്ങോലിയിലെ വീട്ടുവളപ്പിൽ. ഭാര്യ. സരോജനി. മക്കൾ.ഹരികൃഷ്ണൻ, ജയകൃഷ്ണൻ. സി.പി.എം മാരൂർപാലം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.കോന്നി വാര്‍ത്തയുടെയും കോന്നിയുടെ സാംസ്കാരിക തലത്തില്‍ അറിയപ്പെടുന്ന... Read more »
താൻ മരിച്ചുവെന്ന വ്യാജവാർത്തയോട് പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ മധു മോഹൻ. അടുത്തൊരു സുഹൃത്ത് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ തനിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന വിവരം മധു മോഹൻ അറിഞ്ഞത്.’മധു മോഹൻ എന്ന പേരിൽ കൊച്ചിയിൽ ഒരാൾ അന്തരിച്ചതിനു പിന്നാലെയാണ് മരിച്ചത് ഞാനാണെന്ന രീതിയിൽ വാർത്ത... Read more »
konnivartha.com : വന്യ മൃഗങ്ങള്‍ക്ക് കാട്ടില്‍ ഭക്ഷണ ക്ഷാമം . ആനകള്‍ക്ക് വേണ്ടുന്ന ഈറ്റയും മുളയും കാട്ടില്‍ ആവശ്യാനുസരണം ലഭിക്കുന്നില്ല . ഈറ്റ കാടുകള്‍ കോന്നി റാന്നി വനത്തില്‍ നിലവില്‍ ഇല്ല . ഈറ്റയും മുളയും ആണ് കാട്ടാനയുടെ ഇഷ്ട വിഭവം .... Read more »
konnivartha.com : കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ ഇഞ്ചപ്പാറ മഠത്തിലേത്തു ജോസിന്‍റെ ആടിനെ പുലി കൊന്നു തിന്നു. ഉടമസ്ഥൻ പുലിയെ നേരിൽ കണ്ടു. 3 പ്രാവശ്യം പുലി വന്നു. ആടിന്‍റെ കരൾ അടക്കം തിന്നു തീര്‍ത്തു എന്ന് ഉടമസ്ഥൻ പറയുന്നു. കോന്നി വനം... Read more »
അതിവിദഗ്ദ്ധ സാമ്പത്തിക തട്ടിപ്പുകാരിയെ നിയമത്തിനു മുന്നിലെത്തിച്ച് കീഴ്‌വായ്‌പ്പൂർ പോലീസ് കൂട്ടാളിയായ യുവാവും പിടിയിൽ പത്തനംതിട്ട : അതിസങ്കീർണമായ ഒരു സാമ്പത്തിക തട്ടിപ്പ് കേസിലെ രഹസ്യം പോലീസ് ചുരുളഴിച്ചപ്പോൾ , പുറത്തുവന്നത് വിദഗ്ദ്ധയായ തട്ടിപ്പുകാരിയുടെ ആരെയും അതിശയിപ്പിക്കുന്ന തന്ത്രങ്ങൾ. കസ്റ്റമർ റിലേഷൻ ഓഫീസറായി ജോലി ചെയ്ത ധനകാര്യസ്ഥാപനത്തിൽ,... Read more »
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിംസംബര്‍ 1) രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിന സന്ദേശം. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍... Read more »
konnivartha.com : കോന്നി വട്ടക്കാവില്‍ മോഷണം : വീട്ടിലെ വാതില്‍ കുത്തി തുറന്നു മോഷണം നടത്തി . വട്ടക്കാവ് നെല്ല് മുറിയില്‍ ജോസിന്‍റെ വീട്ടില്‍ ആണ് മോഷണം നടന്നത് . നാല് പവന്‍ സ്വര്‍ണം അടക്കം ഉള്ളത് മോഷണം പോയി . പുറകിലെ... Read more »
സര്‍ഗാത്മക സംഗമങ്ങള്‍ സാമൂഹ്യ വിപത്തുകളില്‍ നിന്നുള്ള വിമോചനം ലക്ഷ്യമിടുന്നുവെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. തിരുമൂലപുരം എസ് എന്‍വിഎച്ച് എസില്‍ റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. കോവിഡ് കാലത്ത് സാമൂഹിക ജീവിതത്തിലുണ്ടായ കുറവ് വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍... Read more »
കോന്നി കൊല്ലൻ പടിയിൽ വച്ച് ഇന്ന് വൈകുന്നേരം മഴയത്ത് ബസ്സിൽ കയറാൻ ശ്രമിച്ച എഴുപത്തിയാറുകാരിയായ അരുവാപ്പുലം സ്വദേശി കുഞ്ഞുമോളാണ് മൂടിയില്ലാത്ത ഓടയിൽ വീണ് പരിക്കേറ്റത്.സമീപത്ത് നിന്നും ഓടി കൂടിയ ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടയുടെ മധ്യഭാഗത്ത് സ്ലാബ് ഇടാത്ത ഭാഗത്താണ്... Read more »