Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം പരിഹരിക്കുന്നതിന് പ്രത്യേക യോഗം വിളിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പറക്കോട്-കൊടുമണ്‍, ഇവി... Read more »

പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ konnivartha.com : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ 47 ഡോക്ടര്‍മാരെ കോന്നി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കോന്നി മെഡിക്കല്‍... Read more »

കോന്നി മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധയ്ക്ക് എത്തും :47 ഡോക്ടർമാരെ കൂടി നിയമിച്ചു കോന്നി വാർത്ത ഡോട്ട് കോം :കോന്നി മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഒന്നാം വർഷം ക്ലാസുകൾക്ക് അനുമതി നൽകുവാൻ ഉള്ള പരിശോധനയ്ക്ക് വേണ്ടി നാഷണൽ... Read more »

പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങള്‍ തുറക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസവകുപ്പ് മേധാവികളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ആലോചനായോഗം ചേര്‍ന്നു. നവംബര്‍ ഒന്നു മുതല്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. ഒന്നര വര്‍ഷമായി സ്‌കൂളുകള്‍... Read more »

കൃഷിയുടെയും കര്‍ഷകരുടെയും പ്രാധാന്യം ഉദ്യോഗസ്ഥര്‍ മനസിലാക്കണം: മന്ത്രി പി. പ്രസാദ് ദൈനംദിന ജീവിതത്തില്‍ കൃഷിയുടെയും കൃഷിക്കാരുടെയും പ്രാധാന്യം മനസിലാക്കി ഉദ്യോഗസ്ഥര്‍ സമീപനമെടുക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കൃഷി ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.... Read more »

പൊതുവിജ്ഞാനത്തില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി 4 വയസുകാരി നവമി . കോന്നി വി.കോട്ടയം പുഷ്പമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായ ജിജീഷിൻ്റെയും വീട്ടമ്മയായ അഞ്ചു ദമ്പതികളുടെ മകൾ ആണ്. പൊതുവിജ്ഞാനത്തില്‍ സ്ഥാനം ഉറപ്പിച്ച സന്തോഷത്തിലാണ് നവമി ജിജേഷ് എന്ന നാലുവയസുകാരി.... Read more »

കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളെ ഇനി എങ്കിലും സംരക്ഷിക്കണം കോന്നി വാര്‍ത്ത : കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ “ചരിയല്‍ ‘ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം എന്ന് ആനത്താവള സംരക്ഷണ സമിതി ആവശ്യം ഉന്നയിച്ചു . ഈ ആവശ്യം ഉന്നയിച്ചു കോന്നി ആനകൂടിനു മുന്നില്‍ ധര്‍ണ്ണ... Read more »

പത്തനംതിട്ട ജില്ലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍... Read more »

കണമൂട്ടില്‍പടിയില്‍ തോലുംകര-ശാലോപള്ളി പാലം നിര്‍മാണോദ്ഘാടനം നടത്തി ആറന്മുള മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കും: മന്ത്രി വീണാ ജോര്‍ജ് ആറന്മുള നിയോജക മണ്ഡലത്തിലെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന കുടിവെള്ള പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോയിപ്രം പഞ്ചായത്തിലെ കണമൂട്ടില്‍പടിയില്‍ ചാലുംകര... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇക്കോ ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ ദുരൂഹ മരണം ശാസ്ത്രീയമായി അന്വേഷിക്കണം എന്ന് ആനത്താവള സംരക്ഷണ സമിതി ആവശ്യപ്പെട്ടു . അടിക്കടി ഇവിടെ ആനകള്‍ ചരിയുന്നത് ദുരൂഹമാണ് . ആനകളെ പരിചരിച്ചുള്ള... Read more »