ഗൂഢാലോചന, കലാപ ശ്രമം; കെ.ടി ജലീലിന്‍റെ പരാതിയില്‍ സ്വപ്‌നക്കെതിരേ പോലീസ് കേസെടുത്തു.മുഖ്യമന്ത്രി നിങ്ങള്‍ മിണ്ടുക

  സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരായ കെ.ടി. ജലീല്‍ എം.എല്‍.എ.യുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് ജലീല്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്‌. സ്വപ്‌ന സുരേഷും... Read more »

കൈക്കൂലി : വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലിന്‍സിന്‍റെ കെണിയില്‍ വീണു

  konnivartha.com / പത്തനംതിട്ട: വസ്തു പോക്കുവരവിന് കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലിന്‍സിന്റെ കെണിയില്‍ വീണു. ചെറുകോല്‍ വില്ലേജ് ഓഫീസര്‍ പ്രമാടം സ്വദേശി രാജീവ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജിനു എന്നിവരെയാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ... Read more »

അധികം “കാ “ഫലം ഉള്ള തെങ്ങ് അല്ല സി പി എം .കേരളത്തിന്‌ മുകളിലേക്കു അല്പം ചാഞ്ഞു നിൽക്കുന്നു

തന്‍ പോരുമ ,ധാഷ്യം (ഞാൻ തന്നെ എന്നുള്ള ഭാവം ) , ആരും എതിര്‍ക്കാന്‍ ഇല്ല എന്നൊരു മനോഭാവം , വിമര്‍ശനങ്ങളെ അതെ മനോഭാവത്തോടെ കാണുവാന്‍ ഉള്ള കഴിവ് ഇല്ല . വിമര്‍ശങ്ങളെ പുച്ഛമായിരുന്നു , ഇതൊക്കെ ആണ് ഇന്ന് കേരളത്തിലെ സി പി... Read more »

അരുവാപ്പുലം ബാങ്കില്‍ കശുമാവിൻ തൈകൾ സൗജന്യമായി വിതരണം നടത്തുന്നു

  konnivartha.com : കോന്നി അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കും കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും ചേർന്ന് കർഷകർക്ക് അത്യുല്പാദന ശേഷിയുള്ള കശുമാവിൻ തൈകൾ സൗജന്യമായി വിതരണം നടത്തുന്നു.   താല്പര്യം ഉള്ള കർഷകർ ആധാർ കാർഡ് റേഷൻ കാർഡ്,... Read more »

കല്ലേലി വന പാതയിലെ മാലിന്യങ്ങള്‍ എന്‍ എസ് എസ് അംഗങ്ങള്‍ നീക്കം ചെയ്തു

konnivartha.com : കോന്നി വനം ഡിവിഷന്‍റെ ഭാഗമായ കല്ലേലി ചെക്ക്‌ പോസ്റ്റ്‌ മുതല്‍ കടിയാര്‍ വരെയുള്ള കാനന പാതയ്ക്ക് ഇരു വശവും ഉള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു . കോന്നി എന്‍ എസ് എസ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീം അംഗങ്ങള്‍ ആണ് മാലിന്യം... Read more »

Intermediate Range Ballistic Missile, Agni-4, successfully tested

  konnivartha.com : A successful training launch of an Intermediate Range Ballistic Missile, Agni-4, was carried out at approximately 19:30 hours on June 06, 2022 from APJ Abdul Kalam Island, Odisha. The... Read more »

92 ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

  konnivartha.com : വനസംരക്ഷണം പ്രതിബദ്ധതയോടെ നടപ്പാക്കണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന 116, 117 ബാച്ചിലെ 92 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം... Read more »

സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ എംഎല്‍എ നേരിട്ടെത്തി

KONNIVARTHA.COM : വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ഭക്ഷണം വൃത്തിയുള്ളതാണോ എന്ന് ഉറപ്പു വരുത്തേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ആങ്ങമൂഴി ഗുരുകുലം യു.പി സ്‌കൂളില്‍ സന്ദര്‍ശനം നടത്തി സ്‌കൂള്‍ പാചകപ്പുരയും ഭക്ഷണവും വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. സംസ്ഥാന... Read more »

പരിസ്ഥിതി ലോല മേഖലയാക്കിയാല്‍ ജനവാസ കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണം

  സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയാല്‍ ജനവാസ കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഇതോടെ കര്‍ഷകരടക്കം വലിയൊരു വിഭാഗം പ്രതിസന്ധിയിലാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. ഉത്തരവ് കേരളത്തില്‍ പ്രായോഗികമല്ലെന്ന് സുപ്രിംകോടതിയെയും കേന്ദ്രസര്‍ക്കാരിനെയും അറിയിക്കാനാണ്... Read more »

സമം പദ്ധതി ജില്ലാതല കണ്‍വന്‍ഷന്‍ ജൂലൈയില്‍

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ജില്ലാതല കണ്‍വന്‍ഷന്‍ ജൂലൈയില്‍ നടത്താന്‍ തീരുമാനിച്ചു.   സമം പദ്ധതിയുടെ ജില്ലയിലെ തുടര്‍ പ്രര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ... Read more »