Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. വോട്ടെണ്ണലിന് വിപുലമായ സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.നാളെ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ രാവിലെ ഏഴരയോടുകൂടി മഹാരാജാസ് കോളേജിലെ സ്‌ട്രോങ് റൂം തുറക്കും. തുടര്‍ന്ന് വോട്ടിംഗ് മെഷീനുകള്‍ പുറത്തെടുത്ത് കൗണ്ടിംഗ് ടേബിളുകളിലേക്ക്... Read more »
konnivartha.com : കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് “കോന്നി വാര്‍ത്ത ഡോട്ട് കോം” ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ സ്കൂള്‍ ബാഗുകള്‍ കൈമാറി . ഇനിയും ബാഗ് ഇല്ലാത്ത കുട്ടികള്‍ക്ക് സ്കൂള്‍ അധികൃതര്‍ ഈ ബാഗുകള്‍ കൈമാറും . അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍... Read more »
മൺസൂൺകാല പ്രശ്ന പരിഹാരത്തിന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സുമായി പി.ഡബ്ല്യു.ഡി മഴക്കാലത്തു സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന ടാസ്‌ക് ഫോഴ്സുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. 1800-425-7771... Read more »
കോവിഡ് കാലത്തെ ഓർമ്മപ്പെടുത്തലുകളുമായി പ്രവേശനോത്സവം വർണ്ണാഭമാക്കി കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ. സ്കൂൾ എസ്.പി.സി കേഡറ്റുകൾ കഴിഞ്ഞ കോവിഡ് കാലത്ത് സമൂഹത്തിന് മറക്കാനാവാത്ത സേവനങ്ങൾ നൽകിയവരെ ആദരിച്ച് , അവരുടെ വേഷവിധാനങ്ങളോടെയാണ് പുതുവർഷത്തെ വരവേറ്റത്.നവാഗതർക്ക് ഇതൊരു നവ്യാനുഭവമായി മാറ്റാനായി അവർ വർണ്ണ ബലൂണുകളും,... Read more »
konnivartha.com : കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലെ ലൈറ്റ് കത്തിക്കാത്തത് കോന്നി വാര്‍ത്ത അതീവ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കുകയും ബന്ധപെട്ട അധികാരികളെ വിവരം ധരിപ്പിക്കുകയും ചെയ്തതോടെ ലൈറ്റ് തെളിയിച്ചു . കോന്നി താലൂക്ക് ആശുപത്രിയുടെ കാര്യത്തില്‍ അധികാരികള്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തണം .... Read more »
konnivartha.com : കോന്നിയിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ആധുനികവൽക്കരിച്ചു സ്മാർട്ടക്കുക യാണ് ലക്ഷ്യമെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ.കോന്നി ബ്ലോക്ക് തല പ്രവേശനോത്സവവും അന്താരാഷ്ട്രാ നിലവാരമുള്ള മോഡൽ പ്രീ സ്കൂൾ ഉദ്ഘാടനവും തണ്ണിത്തോട് ഗവ. വെൽഫെയർ യൂ പി... Read more »
konnivartha.com : ഓലപ്പുരയ്ക്കുള്ളിൽ തൂക്കിയിട്ട ഞാലിപ്പൂവനും കൈതച്ചക്കയും ചുളകളടർത്തിയ ചക്കപ്പഴവും പൂളിയ മാമ്പഴവും പേരയ്ക്കയും ഓമയ്ക്കയും കണ്ട് കുട്ടികൾ ആദ്യം അമ്പരന്നു. സ്കൂൾ കവാടം മുതൽ സ്റ്റേജ് വരെ ഓലകളും ഇലകളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ച് ഒരു ഹരിത വിദ്യാലയത്തിന്റെ പ്രൗഢിയോടെ... Read more »
വിദ്യാര്‍ഥികളെ രാജ്യാന്തരതലത്തില്‍ മികവുള്ളവരാക്കി വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ, കുടുംബക്ഷേമ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു... Read more »
വിദ്യാർത്ഥികളെ വരവേറ്റ് സംസ്ഥാനത്ത് സ്കൂളുകളിൽ വർണാഭമായ പ്രവേശനോത്സവം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കഴക്കൂട്ടത്ത് നിർവഹിച്ചു. നാല് ലക്ഷത്തോളം നവാഗതരാണ് ഇത്തവണ സ്കൂൾ പ്രവേശനം നേടിയത്. ആകെ 43 ലക്ഷം വിദ്യാർത്ഥികൾ സ്കൂളുകളിലുണ്ട്. സർക്കാർ സ്കൂളുകളുടെ നിലവാരം ലോകോത്തര... Read more »
പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഹൈകോടതി അനുമതി.പങ്കാളികളിലൊരാൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിനിയെ ആലുവ സ്വദേശിനിയ്ക്കൊപ്പം ഹൈക്കോടതി വിട്ടു പതിനെട്ട് വയസ് പൂർത്തിയാക്കിയ ആർക്കും ഒരുമിച്ച് ജീവിക്കാൻ രാജ്യത്ത് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പെൺകുട്ടികൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതി... Read more »