Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം
മാന്യമായ വേതന വ്യവസ്ഥയ്ക്കായി പോരാടിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്സിംഗ് സമൂഹത്തിന്റെ ആവശ്യങ്ങള്‍ ന്യായമാണ് .ജോലി ചെയ്താല്‍ കൂലി ലഭിക്കണം .അതും മാന്യമായ കൂലി .കൂലി കൃത്യമായി നല്‍കുന്നില്ല എന്ന് മാത്രമല്ല വേതനം നല്കുന്ന” മാന്യന്റെ” നാവില്‍ നിന്നും പുറപ്പെടുന്ന അശ്ലീല പദങ്ങള്‍ കൂടി... Read more »
ആക്രമത്തിന് ഇരയായ മലയാള നടിയുടെ പേരില്‍ കണ്ണീരു ഒഴുക്കാനോ,പരസ്യ നിലപാടുകള്‍ സ്വീകരിക്കാനോ,ആത്മ രോക്ഷം പ്രകടിപ്പിക്കാനോ കഴിയാത്ത മലയാള സിനിമാ രംഗത്ത് “അമ്മ”യുടെ കീഴില്‍ ഉള്ള അണിയറ പ്രവര്‍ത്തകരുടെ നിലപാടുകള്‍ അങ്ങേയറ്റം പ്രതിക്ഷേധാര്‍ഹമാണ്.മഹാ നടന്മാര് എന്ന് വിലയിരുത്തുന്ന മമ്മൂട്ടി ,മോഹന്‍ലാലാദികള്‍ എല്ലാത്തിനും മൌനം പാലിച്ചു കൊണ്ട്... Read more »
കാമാത്തിപുര പിന്നെയും കഥപറയുന്നു… ഇന്ത്യയുടെ പ്രധാനമന്ത്രിക്കു പോലും ഈ സ്ത്രീകളെ രക്ഷിക്കാന്‍ നട്ടെല്ല് ഇല്ലേ..ഇത് ഒരു ചോദ്യം അല്ല ഉത്തരം നല്കേണ്ടവര് വായില്‍ വിരല്‍ കയറ്റി ഒക്കാനിക്കുന്നത് കാണുമ്പോള്‍ ഇന്ത്യയില്‍ ജനിച്ച ഭാരത പുത്രന് ചോദിക്കും ഇങ്ങനെ ഒരു ചോദ്യം. മുംബൈ കാമാത്തിപുരയിലെ... Read more »
വസൂരി രോഗത്തെ, ലോകത്തിൽനിന്നും നിർമാർജ്ജനം(Eradication ) ചെയ്തത് പോലെ, മന്ത് രോഗത്തേയും ഇല്ലായ്മ(Eliminate) ചെയ്യുവാൻ, ലോകാരോഗ്യ സംഘടന (WHO) ശ്രമിക്കുകയാണ്.നവംബര്‍ 11 ഇന്ത്യയില്‍ ദേശീയ മന്ത് രോഗ ദിനമായി ആചരിക്കുകയാണ്. രാജ്യത്തു നിന്ന് മന്ത് തുടച്ചുമാറ്റുക എന്ന ലക്ഷ്യ വുമായി മന്ത് രോഗ പ്രതിരോധ... Read more »
എഡിറ്റോറിയല്‍ ഒരു ആസനം താങ്ങാന്‍ ഒരു കസേര മതി .വെറും നിലത്ത് ഇരുന്നാലും കുഴപ്പം ഇല്ല .താണ നിലത്തെ നീരോടൂ എന്ന പഴമൊഴി ഇവിടെ ഒന്ന് ഓര്‍ത്താല്‍ തെറ്റില്ല .പൊതു ചടങ്ങുകളില്‍ നിന്നും രാജകീയ സിംഹാസനങ്ങള്‍ മാറ്റുക തന്നെ വേണം .പ്രത്യേകിച്ച് സര്‍ക്കാര്‍ ചടങ്ങുകളില്‍... Read more »
Editorial diary വികസനം അന്യമായ കോന്നിക്ക് ഊര്‍ജം പകര്‍ന്നത് കോന്നി എം എല്‍ എ അഡ്വ:അടൂര്‍ പ്രകാശ് വിവിധ വകുപ്പില്‍ മന്ത്രിയായിരുന്നപ്പോഴാണ് .കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രി ആയിരുന്നപ്പോള്‍ മറ്റു സ്ഥലങ്ങളില്‍ മെഡിക്കല്‍കോളേജ് അനുവദിച്ചപ്പോള്‍ കോന്നിക്കും അര്‍ഹമായ പരിഗണന നല്കി .കോന്നി മെഡിക്കല്‍കോളേജിനുള്ള നടപടി... Read more »
കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പലസ്തീന് സ്ത്രീയുടെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്ന ഇസ്രയേലി നഴ്സിന്റെ ചിത്രം ലോകമെമ്പാടുമുള്ള ഹൃദയങ്ങള്‍ കീഴടക്കുന്നു. ഉല ഒസ്ട്രോസ്കി സാക്ക് എന്ന ജൂത നഴ്സാണ് മതവൈര്യത്തിനപ്പുറം മാതൃസ്നേഹത്തിന്റെ മഹനീയ മാതൃകയാകുന്നത്. മധ്യ ഇസ്രയേലില്‍ നടന്ന അപകടത്തില്‍ പിതാവു... Read more »
എഡിറ്റോറിയല്‍ പാരലൽ വിദ്യാർഥികൾക്ക് യാത്രാനിരക്കിലെ ഇളവ് നിഷേധിക്കുന്ന കെ.ഐസ്.ആർ.ടി.സി യുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല.ഒരേ സമൂഹത്തിലെ അംഗങ്ങള്‍ ആണ് വിദ്യാര്‍ത്ഥികള്‍ .ഇവിടെയും ചേരിതിരിവ് ഉണ്ടാകുന്നത് ജനകീയ സര്‍ക്കാരിന് ഭൂഷണമല്ല .വിദ്യാഭ്യാസം പൂര്‍ണ്ണമായും സൌജന്യമാക്കിയ തിരു കൊച്ചിയുടെ പാരമ്പര്യം കാത്തുസൂഷിക്കണം .കേരള സർക്കാർ നടത്തുന്ന ബസ്... Read more »
സ്വദേശത്തുനിന്നും, ജോലി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിദേശത്ത് വസിക്കുന്ന വ്യക്തിയെ പ്രവാസി എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള വിദേശവാസത്തെ “പ്രവാസം” എന്നും പറയുന്നു. ഒരു മടക്ക പ്രവാസത്തിലേക്ക് ആക്കം കൂട്ടുന്ന നടപടികളാണ് അന്യ രാഷ്ട്രങ്ങളില്‍ അഥവാ അറബ് രാഷ്ട്രങ്ങളില്‍ നിന്നും കേള്‍ക്കുന്നത് . പ്രവാസികളുടെ... Read more »