Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
welcome കോന്നി വാര്‍ത്ത ഡോട്ട് കോം www.konnivartha.com online news portal Read more »
കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രാലയയത്തിന് കീഴിലുള്ള തപാല്‍ വകുപ്പ് അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രാരംഭ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനത്തു ഫോര്‍ട്ട് കൊച്ചിയിലെ പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ പൈതൃക കെട്ടിടം, മൂന്നാര്‍, കാസര്‍കോട്ടെ ബേക്കല്‍ ഫോര്‍ട്ട്, കൊല്ലത്തെ തങ്കശ്ശേരി ഫോര്‍ട്ട്, കോഴിക്കോട് മാനാഞ്ചിറ മൈതാനം എന്നിവിടങ്ങളിലായിരുന്നു... Read more »
konnivartha.com : കോന്നി “വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ജീവന് രക്തം വിശപ്പിന് ഭക്ഷ്ണം ” ഡി വൈ എഫ് ഐ ഹൃദയപൂർവ്വം പദ്ധതി കോന്നി മെഡിക്കൽ കോളേജിലും ആരംഭിച്ചു. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷ്ണം എല്ലാ ദിവസവും നൽകും... Read more »
ക്വട്ടേഷന്‍ പത്തനംതിട്ട ജില്ലാ വനിത ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സ്റ്റേറ്റ് നിര്‍ഭയ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് പെണ്‍കുട്ടികള്‍ക്കായി കടമ്പനാട് പഞ്ചായത്ത്, പള്ളിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കരാട്ടെ പരിശീലനം നല്‍കുന്നതിന് അംഗീകൃത പരിശീലകര്‍/സംഘടനയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.... Read more »
കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ പ്രാചീന സംസ്കൃതിയെ മല വിളിച്ച് ചൊല്ലി ഉണര്‍ത്തിക്കൊണ്ട് പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂല സ്ഥാനം ) ഇന്നും നാളെയും മുഖ്യ ഉത്സവം നടക്കും . ഒമ്പതാം തിരു ഉത്സവദിനമായ... Read more »
konnivartha.com : ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി നിര്‍വഹിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍സൂപ്രണ്ട് ഡോ. താജ് പോള്‍ പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഹീമോഫീലിയ രോഗികള്‍ക്കുള്ള... Read more »
രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി വേണം കുട്ടികള്‍ മുന്നോട്ടു പോകേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അടൂര്‍ ബിആര്‍സി ഹാളില്‍ ആരംഭിച്ച കുട്ടികളുടെ അവധിക്കാല പഠനക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ആത്മസംതൃപ്തിയും സന്തോഷവും... Read more »
എല്ലാ സ്നേഹിതർക്കും കോന്നി വാർത്ത ഡോട്ട് കോമിന്റെ ഹൃദയംനിറഞ്ഞ വിഷു ദിന ആശംസകൾ Read more »
konnivartha.com : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അടൂർ പോലീസ് പിടികൂടി. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി അനന്ദു (26) വാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം അറസ്റ്റിലായത്. പെൺകുട്ടിയുടെ കുടുംബസുഹൃത്ത് കൂടിയാണ് ഇയാൾ. പെൺകുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. പിന്നീട് വൈദ്യപരിശോധ... Read more »
konnivartha.com : സംസ്ഥാനത്ത് അംഗങ്ങളുടെയും കൗൺസിലർമാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാർഡുകളിൽ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ഏപ്രിൽ 20ന് പുറപ്പെടുവിക്കും. 20 മുതൽ 27 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന... Read more »