എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ

  എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന് ആരംഭിക്കും. ഏപ്രിൽ 29 വരെയാണ് പരീക്ഷ ഉണ്ടാകുക. ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതൽ 10 വരെ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് മുപ്പതിനും ആരംഭിക്കും.  ... Read more »

പത്തനംതിട്ട നഗര സഭയില്‍ സാമ്പത്തിക വർഷത്തെ ജനകീയ ബജറ്റ് അവതരിപ്പിച്ചു: നഗരസഭ ബസ്റ്റാൻഡിന്റെ പുനരുദ്ധാരണത്തിനായി 5 കോടി

  konnivartha.com : 2021-22 പുതുക്കിയ ബഡ്ജറ്റും 2022-23 ലേക്കുളള മതിപ്പ് ബഡ്ജറ്റും ഇന്ന് രാവിലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിനാ ഹൈദരാലി അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈന്റെ ആമുഖ പ്രസംഗത്തോടെയാണ് കൗൺസിൽ യോഗം ആരംഭിച്ചത്. കഴിഞ്ഞ ഒരു... Read more »

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ് :സമ്പൂര്‍ണ ശുചിത്വത്തിനും കാര്‍ഷിക മേഖലയ്ക്കും മുന്‍തൂക്കം

    ജില്ലാ പഞ്ചായത്തിന്റെ 2022-23 ലെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് സാറാ തോമസ് അവതരിപ്പിച്ചു. 237.94 കോടി രൂപ വരവും 224.73 കോടി രൂപ ചിലവും 13.21 കോടി രൂപ മിച്ചവും കാണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍... Read more »

കേരളത്തില്‍ നിന്നുള്ള അഞ്ജു ബിസ്റ്റിനും ആര്‍ദ്ര ചന്ദ്ര മൗലിക്കും നിതി ആയോഗ് പുരസ്‌കാരം

  കേരളത്തില്‍ നിന്നുള്ള അഞ്ജു ബിസ്റ്റിനും ആര്‍ദ്ര ചന്ദ്ര മൗലിക്കും നിതി ആയോഗ് പുരസ്‌കാരം രാജ്യത്തിനു മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള പുരസ്‌കാരമാണ് തിരുവനന്തപുരം-കൊല്ലം സ്വദേശികള്‍ നേടിയത് ഇന്ത്യയില്‍ മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള പുരസ്‌കാരങ്ങളുടെ അഞ്ചാം പതിപ്പൊരുക്കി നിതി ആയോഗ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 വനിതകളെ ആദരിച്ചു... Read more »

‘ലിറ്റിൽ കൈറ്റ്‌സ്’ പുതിയ ബാച്ചിലേക്ക് 62454 കുട്ടികൾ

KONNIVARTHA.COM : പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിൽ ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് മാർച്ച് 19 ന് നടന്ന അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.   2055 യൂണിറ്റുകളിൽ നിന്ന് 96147 വിദ്യാർത്ഥികളാണ് പരീക്ഷ... Read more »

ജനമൈത്രിപോലീസ് വഴിയോരക്കണ്ണാടിയും ദിശാബോർഡുകളും സ്ഥാപിച്ചു

KONNI VARTHA.COM : റോഡപകട സാധ്യത ഏറിയ മേഖലകളിൽ വഴിയോരക്കണ്ണാടിയും ദിശാബോർഡുകളും സ്ഥാപിച്ച് ജനമൈത്രിപോലീസ്. കോയിപ്രം ജനമൈത്രി പോലീസിന്റെ  നേതൃത്വത്തിലാണ് കുന്നന്താനം, വരയന്നൂർ മടോലിൽ പടി എന്നിവിടങ്ങളിൽ ഇന്ന് ഇവ സ്ഥാപിച്ചത്. അപകടങ്ങൾ അടിക്കടി ഉണ്ടാകുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പോലീസ് നടപടി.  ... Read more »

സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക്എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം:ഏപ്രിൽ 30 വരെ

konnivartha.com : വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് തനത് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഏപ്രിൽ 30 വരെ സമയം അനുവദിച്ചു.   2000 ജനുവരി 1 മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള (രജിസ്‌ട്രേഷൻ ഐഡന്റിറ്റി... Read more »

പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം

കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം  konnivartha.com : പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം. ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിർദേശം.   ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.മാസ്ക് ധരിക്കേണ്ടെന്ന് നിര്‍ദേശത്തില്‍ പറയുന്നില്ല... Read more »

കോന്നിയില്‍ നടത്തിയ തൊഴിൽ മേളയിൽ 150 തിലധികമുദ്യോഗാർഥികൾക്ക് തൊഴിൽ ലഭിച്ചു

  KONNI VARTHA.COM : കോന്നിയിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോന്നി എം എൽ എ അഡ്വ ജനീഷ് കുമാറിന്‍റെ യുവ പദ്ധതിയുടെ ഭാഗമായിട്ടാണ് കോന്നിയില്‍ കേരള സംസ്ഥാന യുവജന കമ്മീഷൻ ആഭിമുഖ്യത്തില്‍ക്യാമ്പ് സംഘടിപ്പിച്ചത്.   “കരിയർ... Read more »

ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം

  മലപ്പുറം, വയനാട് ജില്ലകൾക്ക് ഗോൾഡ് കാറ്റഗറിയിൽ പുരസ്‌കാരം ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണൽ സർട്ടിഫിക്കേഷന്റെ (Sub National certification of progress... Read more »