റോഡ് അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്ന സാധനങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം: ആര്‍ടിഒ

  കോന്നി വാര്‍ത്ത ഡോട്ട് കോം : റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍, ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രയ്ക്ക് വിഘാതമാകുന്ന രീതിയില്‍ കൂട്ടിയിട്ട കെട്ടിട നിര്‍മാണ സാമഗ്രികള്‍, വൃക്ഷ കൊമ്പുകള്‍ എന്നിവ നീക്കം... Read more »

ജൂണ്‍ 5 : ലോക പരിസ്ഥിതിദിനം – ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്

പുനഃസംഘൽപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക’ എന്നതാണ് 2021 പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം. ആവാസവ്യവസ്ഥ പുനസ്ഥാപിക്കാനുള്ള പതിറ്റാണ്ടിൻ്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച... Read more »

പരിസ്ഥിതി ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ പുതിയ 12 പച്ചത്തുരുത്തുകള്‍

പത്തനംതിട്ട ജില്ലയിലെ പച്ചത്തുരുത്തുകള്‍ക്ക് ഇന്ന് രണ്ടു വയസ്സ് : പരിസ്ഥിതി ദിനത്തില്‍ പുതിയ 12 പച്ചത്തുരുത്തുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 18.51 ഏക്കറിലായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായാണ് ജൈവകലവറയായ 101 പച്ചത്തുരുത്തുകള്‍ ഒരുക്കിയിരിക്കുന്നത്. 2019 ജൂണ്‍ 5 ലോക പരിസ്ഥിതി... Read more »

പ്രത്യാശയുടെ വാതില്‍ തുറക്കണം : വകയാറിലെ ശശിയ്ക്കു വീട്ടില്‍ കയറുവാന്‍ “വഴി” വേണം

പ്രത്യാശയുടെ വാതില്‍ തുറക്കണം : വകയാറിലെ ശശിയ്ക്കു വീട്ടില്‍ കയറുവാന്‍ “വഴി” വേണം മനോജ് പുളിവേലിൽ കോന്നി വാര്‍ത്ത ഡോട്ട് കോം : കോ​ന്നി​യു​ടെ തെ​രു​വിലൂടെ ഒ​രു​ദി​വ​സം പോ​ലും മു​ട​ങ്ങാ​തെ പാ​ച​ക വാതക സിലിണ്ടര്‍ ക​യ​റ്റി സൈ​ക്കി​ൾ ച​വി​ട്ടി​പ്പോ​കു​ന്ന ശ​ശി​യു​ടെ ജീ​വി​ത​യാ​ത്ര​ മു​പ്പ​താ​ണ്ട് പി​ന്നി​ടു​ന്നു.ഇങ്ങനെ... Read more »

കോവിഡിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ കേരളത്തില്‍ സർജ് പ്ലാൻ

കോവിഡിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ കേരളത്തില്‍ സർജ് പ്ലാൻ നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് മാർഗരേഖ കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് സർജ് പ്ലാനും ചികിത്സയ്ക്കായി... Read more »

വയോധികയുടെ ധീരതയ്ക്ക് പത്തനംതിട്ട ജില്ലാ പോലീസ്സിന്‍റെ ബിഗ് സല്യൂട്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : റോഡിലൂടെ നടന്നുപോകവേ ആക്രമിച്ച് മാല കവരാൻ ശ്രമിച്ച മോഷ്ടാവിനെ ചെറുത്തുതോൽപ്പിച്ച വയോധികയുടെ മനസ്സാന്നിധ്യത്തോടെയുള്ള ധീരപ്രവൃത്തിക്ക് പോലീസിന്റെ ആദരം. കോയിപ്രം തെള്ളിയൂർ അനിതനിവാസിൽ രാധാമണിയമ്മ (70)യെ ആണ് ജില്ലാ പോലീസ് ആദരിച്ചത്. ജില്ലാ പോലീസ് അഡിഷണൽ എസ്... Read more »

Centre Issues Advisory to State Governments/UTs to Encourage Work-from-Home for Nursing Mothers

Centre Issues Advisory to State Governments/UTs to Encourage Work-from-Home for Nursing Mothers konnivartha.com : In a latest measure taken to protect the interest of workers specifically nursing mothers at work during the... Read more »

കുട്ടികള്‍ ക്ലാസുകളില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം

  ‘പ്രവേശനോത്സവം നടക്കുന്നത് കുട്ടികളുടെ മനസില്‍’ ഇത്തവണ കുട്ടികളുടെ മനസിലാണ് പ്രവേശനോത്സവം നടക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട മാര്‍ത്തോമ്മാ എച്ച്എസ്എസില്‍ സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള... Read more »

പ്രവേശനോത്സവം: പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പ്രവേശനോത്സവം: പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം ഓണ്‍ലൈനായി നടത്തുന്നതിന് പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനതല പ്രവേശനോത്സവം ചടങ്ങുകള്‍ ചൊവാഴ്ച(ജൂണ്‍ 1) രാവിലെ 8.30ന് ആരംഭിക്കും. സംസ്ഥാനതല... Read more »

കോവിഡ് കാലത്തും  സുരക്ഷിതത്വ ഭവനം ഒരുക്കി സുനിൽ ടീച്ചർ

  കോന്നി വാര്‍ത്ത ഡോട്ട് കോം : : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 204 -ാമത്തെ സ്നേഹഭവനം വിദേശ മലയാളിയായ സുബിയുടെയും കുടുംബത്തിന്റെയും സഹായത്താൽ മണ്ണടി പാണ്ടിമലപ്പുറം മധുവിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വാസയോഗ്യമായ വീടില്ലാത്തവരെ... Read more »
error: Content is protected !!