സൗമ്യയ്ക്ക് ഇസ്രയേലിന്‍റെ ആദരം; പൗരത്വം, കുടുംബത്തിന് നഷ്ടപരിഹാരം നൽകും

സൗമ്യയ്ക്ക് ഇസ്രയേലിന്‍റെ ആദരം; പൗരത്വം, കുടുംബത്തിന് നഷ്ടപരിഹാരം നൽകും ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരവുമായി ഇസ്രയേല്‍. സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ എംബസി ഉപമേധാവി റോണി യദീദി അറിയിച്ചു. ഇസ്രയേൽ ജനത തങ്ങളിൽ ഒരാളായാണ് സൗമ്യയെ കാണുന്നത്.... Read more »

കോവിഡ് പരിശോധനകള്‍ക്കായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ വനത്തിലെ ഊരുകളിലേക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന ഊര്‍ജ്ജിതമാക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നടപടികള്‍ സ്വീകരിച്ച് വരികയാണ് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് . അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച്... Read more »

ജീവന്‍രക്ഷാമരുന്ന് എത്തിക്കാന്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലവിട്ടുളള യാത്രകള്‍ക്കു നിയന്ത്രണം വന്നതിനെത്തുടര്‍ന്നാണു മരുന്ന്... Read more »

വിശക്കുന്നവര്‍ക്ക് ആശ്രയവുമായി “തപസ്”: സഹായിക്കുക

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ടയുടെ സ്വന്തം സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ ആഭിമുഖ്യത്തില്‍ “വിശക്കുന്ന വയറിന് ഒരു നേരത്തെ അന്നം ” നല്‍കാം എന്ന ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് തുടക്കം . കോവിഡ് അതി ഭീകരമായി നമ്മുടെ ജീവിതം കയ്യടക്കി... Read more »

സ്ഥലം ഇല്ല : കോന്നി താലൂക്ക്ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രം സ്കൂളിലേക്ക് മാറ്റും

തണ്ണിത്തോട്, കോന്നി പഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എം എല്‍ എ വിലയിരുത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തണ്ണിത്തോട്, കോന്നി പഞ്ചായത്തുകളില്‍ അടിയന്തര യോഗം ചേര്‍ന്നു. രോഗികളുടെ എണ്ണവും... Read more »

കേരളത്തില്‍ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ നിലവിലെ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും.മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മലപ്പുറം ഒഴികെ... Read more »

കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും

കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും: മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗനിർണ്ണയം, പ്രതിരോധം, മുൻകരുതൽ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും പൊതുജനങ്ങളിൽ ആശങ്കയുണർത്തുകയാണ്. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമ പ്രകാരം അപൂർവ്വവും മാരകവുമായ അണുബാധയുടെ... Read more »

INS Rajput to be Decommissioned on 21 May 21

ഐ‌എൻ‌എസ് രജപുത് ഇന്ന് (മെയ് 21 ന്) പ്രവർത്തനം അവസാനിപ്പിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : മെയ് 21 ന് ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ നശീകരണ കപ്പലായ ഐ‌എൻ‌എസ് രജപുത് അതിന്റെ പ്രവർത്തനം നിർത്തലാക്കുന്നതോടെ മഹത്തായ ഒരു യുഗം അവസാനിക്കുകയാണ്.കഴിഞ്ഞ 41 വർഷത്തിലേറെയായി... Read more »

ജനങ്ങള്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കി : ജനങ്ങളുടെ ഒപ്പമാണ് സര്‍ക്കാര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു വികസനം സാധ്യമാക്കിയ സര്‍ക്കാരാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ജന പിന്തുണ ഉള്ളത് കൊണ്ട് രണ്ടാം തവണയും എല്‍ ഡി എഫ് അധികാരത്തി... Read more »

കോന്നിയില്‍ കൃഷിയും കൃഷി ഭൂമിയും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാന്‍ ആരുണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ വനവുമായി ബന്ധപ്പെട്ട കാര്‍ഷിക ഗ്രാമങ്ങള്‍ .ഈ ഗ്രാമങ്ങളില്‍ ഇറങ്ങുന്ന വന്യ മൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ ഒന്നൊന്നായി തിന്നു തീര്‍ക്കുന്നു .ശേഷിച്ച വിളകള്‍ കാട്ടാനകള്‍ ചവിട്ടി ഒടിച്ചു കളയുന്നു . വന ഗ്രാമത്തിന് ചുറ്റും... Read more »
error: Content is protected !!