സര്‍ക്കാര്‍ “വില കുറച്ചതോടെ N 95 മാസ്ക്കിന് കോന്നിയില്‍ ക്ഷാമം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധമാര്‍ഗമായ N 95 മാസ്ക്കിന് കോന്നി മേഖലയില്‍ ക്ഷാമം . മാസ്ക്കിനും മറ്റും സര്‍ക്കാര്‍ വിലക്കുറച്ച് ഉത്തരവ് ഇറക്കിയതോടെ കൊള്ള ലാഭം നിലച്ചതോടെ N 95 മാസ്ക്ക് എടുത്ത് വിറ്റു വന്ന പല സ്ഥാപനവും... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോമിലെ ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യുമല്ലോ

ഓരോ ദിവസങ്ങളിലെയും പത്തനംതിട്ട ജില്ലയിലെ പ്രധാന വാർത്തകൾ, സര്‍ക്കാര്‍ അറിയിപ്പുകള്‍ , ജോലി സാധ്യതകള്‍ , പ്രാദേശിക വിഷയങ്ങള്‍ തുടങ്ങിയവ തത്സമയം നോട്ടിഫിക്കേഷനായി ലഭിക്കാന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലെ ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യുമല്ലോ സ്വാഗതം https://www.konnivartha.com/ *സ്വാഗതം*... Read more »

നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കും ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും. ആൾക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താൻ ഡ്രോൺ പരിശോധനയും ക്വാറന്റീൻ... Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ ഫയര്‍ അലാറം സ്ഥാപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി സംവിധാനത്തിന്‍റെ ഭാഗമായി ഫയർ അലാമും, സ്മോക്ക് അലാമും സ്ഥാപിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കനേഡിയൻ കമ്പനിയായ സീമെൻസ് നിർമ്മിച്ച സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജിൻ്റെ... Read more »

കനത്തമഴ: കോന്നിയില്‍ ദുരിതാശ്വാസ ക്യാമ്പു തുറന്നു : ക്യാമ്പില്‍ 12 പേര്‍

കോന്നിയില്‍ ദുരിതാശ്വാസ ക്യാമ്പു തുറന്നു : ക്യാമ്പില്‍ 12 പേര്‍ പത്തനംതിട്ട ജില്ലയില്‍ രണ്ടു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; 17 പേര്‍ ക്യാമ്പുകളില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ രണ്ടു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം... Read more »

മേയ് മാസ സൗജന്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറായി

മേയ് മാസ സൗജന്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറായി തുണിസഞ്ചി ഉള്‍പ്പെടെ 12 ഇനങ്ങള്‍: അതിഥി തൊഴിലാളികള്‍ക്കും കിറ്റ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മേയ് മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍... Read more »

മാസ്ക്കുകള്‍ക്ക് ഈടാക്കിയ അമിത വില കുറച്ചു : ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറത്തിന് അഭിനന്ദനങ്ങള്‍

മാസ്ക്കുകള്‍ക്ക് ഈടാക്കിയ അമിത വില കുറച്ചു : ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറത്തിന് അഭിനന്ദനങ്ങള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : മെഡിക്കൽ അവശ്യവസ്തുക്കൾക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ചു . അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം.മാസ്ക്കുകള്‍ക്ക് അമിത വില ഈടാക്കുന്ന പരാതി ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം... Read more »

സിലിണ്ടറുകള്‍ വീട്ടില്‍ സൂക്ഷിക്കല്‍: സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, സിലിണ്ടറുകള്‍ വീട്ടില്‍ സൂക്ഷിക്കല്‍: സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി KONNI VARTHA.COM : കോവിഡ് 19 പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഓക്‌സിജന്‍ സിലിണ്ടറുകളും വീട്ടില്‍ സൂക്ഷിക്കുന്നതിന്റെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കി. മുന്‍കരുതലുകളും മാര്‍ഗനിര്‍ദേശങ്ങള്‍ konnivartha.com... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1177 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 10 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ... Read more »

അതിതീവ്ര മഴ: പത്തനംതിട്ട ജില്ലയില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ) കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (14/05/2021 ) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ്... Read more »
error: Content is protected !!