സംസ്ഥാനത്തെ കോവിഡ് കൺട്രോൾ റൂം ഓക്‌സിജൻ വാർ റൂം ഫോണ്‍ നമ്പര്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോവിഡ് കൺട്രോൾ റൂമുകളുടെയും ഓക്‌സിജൻ വാർ റൂമുകളുടെയും നമ്പർ: തിരുവനന്തപുരം: 9188610100,1077, 0471 2733433 (കോവിഡ് കൺട്രോൾ റൂം) 7592939426, 7592949448 (ഓക്‌സിജൻ വാർ റൂം) കൊല്ലം: 0474 2797609, 8589015556 (കോവിഡ്... Read more »

ഇ-പാസുകള്‍ വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രം: ജില്ലാ പോലീസ് മേധാവി

ഇ-പാസുകള്‍ വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രം: ജില്ലാ പോലീസ് മേധാവി കോന്നി വാര്‍ത്ത ഡോട്ട് കോം : പോലീസ് ഇ പാസുകള്‍ വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ലെന്നും ആളുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു.... Read more »

കോന്നിയില്‍ 65 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു

  പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1162 പേര്‍ രോഗമുക്തരായി കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മേഖലയില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1162 പേര്‍... Read more »

കോന്നി താലൂക്ക് ആശുപത്രിയില്‍ ലോക നഴ്സസ് ദിനാചരണം നടന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം :ലോക നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരായ നേഴ്സുമാർക്ക് ആദരം അർപ്പിക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി താലൂക്ക് ആശുപത്രിയിലെത്തി. നഴ്സസ് ദിനാചരണ ത്തിന്‍റെ ഭാഗമായി ആശുപത്രിയുടെ മുൻപിൽ സ്ഥാപിച്ചിരുന്ന ഫ്ലോറൻസ് നൈറ്റിൻഗേലിന്‍റെ ചിത്രത്തിനു മുൻപിൽ എം.എൽ.എ ദീപം... Read more »

കോന്നി മെഡിക്കല്‍ കോളേജിലും ലോക നേഴ്സ് ദിനം പ്രതിജ്ഞാ ദിനമായി ആചരിച്ചു

കോന്നി മെഡിക്കല്‍ കോളേജിലും ലോക നേഴ്സ് ദിനം പ്രതിജ്ഞാ ദിനമായി ആചരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്സുമാർക്കായി ഒരു ദിനം. ഇന്ന് ലോക നഴ്സസ് ദിനം.കോന്നി മെഡിക്കല്‍ കോളേജിലും ലോക നേഴ്സ് ദിനം പ്രതിജ്ഞാ ദിനമായി ആചരിച്ചു... Read more »

Hamas rockets target Tel Aviv after Israeli strikes flatten Gaza tower

  Palestinian militants say they fired 130 missiles at the Israeli city of Tel Aviv after an Israeli air strike felled a tower block in the Gaza Strip. The 13-storey building was... Read more »

കല്ലേലി ചെളിക്കുഴി റോഡിലേക്ക് ചെളിവെള്ളത്തോടൊപ്പം മലയിടിഞ്ഞു വീണു

കല്ലേലി ചെളിക്കുഴി റോഡിലേക്ക് ചെളിവെള്ളത്തോടൊപ്പം മലയിടിഞ്ഞു വീണു കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം വില്ലേജ് പരിധിയില്‍ കല്ലേലി അതിരുങ്കല്‍ റോഡില്‍ ചെളിക്കുഴിയില്‍ വീണ്ടും മലയിടിഞ്ഞു വീണു . ഊട്ടുപാറ മലയില്‍ നിന്നും ചെളിവെള്ളം കുത്തിഒലിച്ച് എത്തി . മലമുകളില്‍ ഉള്ള പാറമടയില്‍... Read more »

കോന്നി ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെൻറർ ഉടൻ പ്രവർത്തനം ആരംഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെൻറർ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. സി.എസ്.എൽ.ടി.സി ആരംഭിക്കുന്നതിന്‍റെ പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ യോഗം ചേർന്നു. ആദ്യഘട്ടത്തിൽ... Read more »

കോവിഡ് രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ നടപടി കൂടുതല്‍ കര്‍ശനമാക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അത്തരം സ്ഥലങ്ങളില്‍ യാത്രകള്‍ നിയന്ത്രിക്കാന്‍ വഴികള്‍ അടച്ച് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി. മെഡിക്കല്‍ ഷോപ്പുകള്‍, റേഷന്‍ കടകള്‍, പമ്പുകള്‍ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടു... Read more »

കെ ആര്‍ ഗൗരിയമ്മ (102 )അന്തരിച്ചു

കെ ആര്‍ ഗൗരിയമ്മ (102 )അന്തരിച്ചു മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102  വയസിലായിരുന്നു അന്ത്യം.മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും... Read more »
error: Content is protected !!