പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (മണക്കുഴി മുരുപ്പ്, മണക്കുഴി ജംഗ്ഷന്‍, പാല ജംഗ്ഷന്‍ ഭാഗം), മെഴുവേലി ഗ്രാമപഞ്ചായത്ത്‍ വാര്‍ഡ് 11 (ആണര്‍കോട് – പൂകൈത കോളനി റോഡിന്റെ ഇരുവശവും, പൂകൈത കോളനി ഭാഗം മുഴുവനായും) കൊടുമണ്‍... Read more »

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും: ജില്ലാ പോലീസ് മേധാവി

  സമ്പൂര്‍ണ ലോക്ക് ഡൗണിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, പ്രതിരോധത്തിന്റെ ഭാഗമെന്നോണം ആളുകള്‍ പരമാവധി വീടുകളില്‍ തന്നെ തങ്ങണമെന്നും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് വീട്ടിലെ ഒരംഗം പുറത്തുപോയി വരണമെന്നും... Read more »

കോവിഡ് 19:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കണം

  കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂം ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു... Read more »

പത്തനംതിട്ട ജില്ലയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു

പത്തനംതിട്ട ജില്ലയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു;കുടുംബാംഗങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാകാതെ സൂക്ഷിക്കണം: ഡിഎംഒ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ, പ്രതിദിന കേസുകളിലും വര്‍ധനയുണ്ടാകുന്ന പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങളിലേക്കു രോഗവ്യാപനം ഉണ്ടാകാതെ എല്ലാവരും സൂക്ഷിക്കണമെന്ന് ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍.... Read more »

കോവിഡ് വ്യാപനം അതി രൂക്ഷം : കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

    കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതലാണ് ലോക്ക് ഡൗണ്‍. ഒന്‍പത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് ആറ് മണി മുതല്‍ മെയ് 16 വരെയായിരിക്കും ലോക്ക് ഡൗണ്‍. സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഏറി വരുന്നതിനിടെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി... Read more »

കോവിഡ് പരിശോധനാ ഫലം ഓണ്‍ലൈനിലൂടെയും ലഭിക്കും

കോവിഡ് പരിശോധനാ ഫലം ഓണ്‍ലൈനിലൂടെയും കോവിഡ് പരിശോധനാ ഫലവും സര്‍ട്ടിഫിക്കറ്റും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ഡൗണ്‍ലോട് ചെയ്യാം. http://labsys.health.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് പരിശോധനാ ഫലം ലഭിക്കുക. വെബ്‌സൈറ്റില്‍ കയറിയ ശേഷം ഡൗണ്‍ലോഡ് ടെസ്റ്റ് റിപ്പോര്‍ട്ടില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് എസ്.ആര്‍.എഫ്. ഐ.ഡി.യും പരിശോധന സമയത്ത് നല്‍കിയ... Read more »

മരുന്ന് വാങ്ങി വീട്ടിൽ എത്തിക്കാൻ പോലീസ്സിന്‍റെ സഹായം തേടാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : വളരെ അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിൽ എത്തിക്കാൻ പോലീസിന്റെ സഹായം തേടാം. ഇതിനായി പോലീസ് ആസ്ഥാനത്തെ പോലീസ് കൺട്രോൾ റൂമിൽ 112 എന്ന നമ്പറിൽ ഏതുസമയവും ബന്ധപ്പെടാം. സമൂഹമാധ്യമങ്ങൾ വഴി കോവിഡ്... Read more »

കോവിഡ് ബോധവത്ക്കരണവുമായി 3 വയസ്സുകാരി ഋതിക

കോവിഡ് ബോധവത്ക്കരണവുമായി 3 വയസ്സുകാരി ഋതിക   കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗത്തെ മുതിര്‍ന്നവര്‍ നിസ്സാരമായി കാണുമ്പോള്‍ കുട്ടികള്‍ ഈ രോഗത്തിന്‍റെ വ്യാപ്തിയെ കുറിച്ച് ബോധവാന്‍മാരാണ് . ടി വിയിലും മൊബൈല്‍ ഫോണിലും വരുന്ന കോവിഡ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വീഡിയോകള്‍... Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ഓക്സിജൻ കിടക്കകൾ തയ്യാറാക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ കോന്നി മെഡിക്കൽ കോളേജില്‍ 150 ഓക്സിജൻ കിടക്ക തയ്യാറാക്കും . 120 എണ്ണം ജനറൽ വിഭാഗത്തിലും ബാക്കി 30 എണ്ണം ഐ.സി.യു.വിലുമാണ് സ്ഥാപിക്കുന്നത്.23 ലക്ഷം രൂപയുടെ കരാർ കണ്ണൂരിലെ കമ്പനിക്ക്... Read more »

നിയുക്ത എംഎല്‍എമാര്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ നിയുക്ത എംഎല്‍എമാര്‍ നേതൃത്വം നല്‍കും. എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍... Read more »
error: Content is protected !!